ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…

പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും ഈ പച്ചക്കറികള്‍…

പ്രായമാകുന്നതിനനുസരിച്ച്​ ചർമ്മത്തില്‍ ചുളിവുകളും വരകളും വീഴാം. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്നത് കൊളാജിനാണ്. അതിനാല്‍ ചര്‍മ്മത്തിലെ കൊളാജിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അത്തരത്തില്‍ കൊളാജിന്‍ ധാരാളം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ഒന്ന്...  ചീരയാണ് ആദ്യമായി ഈ...

Read more

ശ്വാസകോശ രോഗങ്ങളകറ്റാൻ ജീവിത രീതികളില്‍ നിങ്ങള്‍ കരുതേണ്ട 5 കാര്യങ്ങള്‍

ശ്വാസകോശ രോഗങ്ങളകറ്റാൻ ജീവിത രീതികളില്‍ നിങ്ങള്‍ കരുതേണ്ട 5 കാര്യങ്ങള്‍

സെപ്തംബര്‍ 25 ലോക ശ്വാസകോശ ദിനമായി ആചരിക്കുന്ന ദിനമാണ്. ശ്വാസകോശവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളെ കുറിച്ചും ഇവ പ്രതിരോധിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചുമെല്ലാം അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദിവസം ലോക ശ്വാസകോശ ദിനമായി ആചരിക്കുന്നത്. എല്ലാവര്‍ക്കും ശ്വാസകോശരോഗങ്ങള്‍ പ്രതിരോധിക്കുന്നതിനും രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നതിനും സൗകര്യമുണ്ടായിരിക്കുക...

Read more

രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിച്ച് ദിവസം തുടങ്ങണമെന്ന് പറയുന്നത് എന്തുകൊണ്ട്?

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാം; ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍…

രാവിലെ ഉറക്കമുണര്‍ന്നയുടൻ തന്നെ ഒരു കപ്പ് ചൂട് കാപ്പിയോ ചായയോ ആഗ്രഹിക്കുന്നവരാണ് മിക്കവരും. കഴിയുന്നതും കിടപ്പുമുറിയിലേക്ക് തന്നെ ചായയോ കാപ്പിയോ എല്ലാം കിട്ടിയാല്‍ അത്രയും സന്തോഷം എന്നതാണ് അധികപേരുടെയും രീതി. ഇങ്ങനെയൊരു ശീലം കാലങ്ങളായി പിന്തുടര്‍ന്നുകഴിഞ്ഞാലോ ഇതില്‍ നിന്ന് എളുപ്പത്തില്‍ മാറുകയും...

Read more

നെയ്യ് കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

നെയ്യ് കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് നെയ്യ്. വിറ്റാമിനുകളായ ഡി, കെ, ഇ, എ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങൾ പ്രതിരോധശേഷി ഉൾപ്പെടെയുള്ള ശരീരത്തിന്റെ പ്രവർത്തനങ്ങളെ വർദ്ധിപ്പിക്കുന്നു. നെയ്യ് രോഗപ്രതിരോധ സംവിധാനത്തെ ശക്തമാക്കുന്നു. മാത്രമല്ല, വൈറസ്, ഇൻഫ്ലുവൻസ, ചുമ, ജലദോഷം എന്നിവയെ...

Read more

ഉറക്കക്കുറവുണ്ടോ? എങ്കിൽ കാത്തിരിക്കുന്നത് കുറഞ്ഞത് നാലു രോഗങ്ങൾ

ഉറക്കക്കുറവുണ്ടോ? എങ്കിൽ കാത്തിരിക്കുന്നത് കുറഞ്ഞത് നാലു രോഗങ്ങൾ

ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ ആവശ്യമായ ഒന്നാണ് ശരിയായ രീതിയിലുള്ള ഉറക്കം. ഉറക്കത്തെ നിയന്ത്രിക്കുന്നത് തലച്ചോറിന്റെ വിവിധ ഭാഗങ്ങളും (മിഡ് ബ്രെയിൻ, പോൺസ്, ഹൈപോതലാമസ്, പിനിയൽ ബോഡി) ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ ഞരമ്പുകളും ചേർന്നുള്ള സങ്കീർണമായ പ്രവർത്തനങ്ങൾ മൂലമാണ്. ദിനരാത്രങ്ങളിലെ വെളിച്ചം,...

Read more

മുട്ടയോടൊപ്പം ഇവയൊന്നും കഴിക്കരുതേ…

മുട്ടയോടൊപ്പം ഇവയൊന്നും കഴിക്കരുതേ…

ശരിയായ ഭക്ഷണം ശരിയായ സമയത്ത് കഴിക്കുന്നത് ഒരാളെ ആരോഗ്യവാനാക്കും. എന്നാൽ തെറ്റായ ചില ഭക്ഷണ കോംബിനേഷനുകൾ ശരീരത്തിനു ദോഷം ചെയ്യും. ദഹന പ്രശ്നങ്ങൾ, ഓക്കാനം, ഉദരരോഗങ്ങൾ ഇവയ്ക്കെല്ലാം ഇത് കാരണമാകാം. പോഷകസമ്പുഷ്ടമായ മുട്ടയുടെ കാര്യവും വിഭിന്നമല്ല. മുട്ട അങ്ങേയറ്റം പോഷകസമ്പുഷ്ടമാണ്. പ്രോട്ടീൻ,...

Read more

പതിവായി ആപ്പിള്‍ കഴിക്കുന്നത് എന്തുകൊണ്ട് ആരോഗ്യത്തിന് നല്ലത്?

പതിവായി ആപ്പിള്‍ കഴിക്കുന്നത് എന്തുകൊണ്ട് ആരോഗ്യത്തിന് നല്ലത്?

നമ്മുടെ ഭക്ഷണം എന്താണോ അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യം നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ ലഭ്യമായതില്‍ ഏറ്റവും മികച്ച ഭക്ഷണം തന്നെ തെരഞ്ഞെടുത്ത് കഴിക്കാൻ നാം ശ്രമിക്കേണ്ടതുണ്ട്. കഴിയുന്നതും പച്ചക്കറികളും പഴങ്ങളും ഡയറ്റിലുള്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് ഇക്കാരണത്താലാണ്. പഴങ്ങളും പച്ചക്കറികളുമാണെങ്കില്‍...

Read more

ബീറ്റ്റൂട്ടി‌ന്റെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

ബീറ്റ്റൂട്ടി‌ന്റെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ടിൽ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അത് രക്തസമ്മർദ്ദം മെച്ചപ്പെടുത്തുകയും കരളിനെ സംരക്ഷിക്കുകയും ചെയ്യുന്നു. ഉയർന്ന അളവിൽ നൈട്രേറ്റുകൾ, ബെഫൈബർ, കൂടാതെ, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി -6, ഇരുമ്പ്, തയാമിൻ, റൈബോഫ്ലേവിൻ,...

Read more

ശ്രദ്ധിക്കൂ, വെറും വയറ്റിൽ കുതിർത്ത ബദാം കഴിച്ചാൽ…

ശ്രദ്ധിക്കൂ, വെറും വയറ്റിൽ കുതിർത്ത ബദാം കഴിച്ചാൽ…

പലരും ഇഷ്ടപ്പെടുന്ന നട്സുകളിലൊന്നാണ് ബദാം. അവയിൽ ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോൾസ്, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകളും ധാതുക്കളായ പ്രോട്ടീൻ, സിങ്ക്, മഗ്നീഷ്യം, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയും വിറ്റാമിനുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ബദാം കഴിക്കുന്നത് തലച്ചോറിന്റെ ആരോ​ഗ്യത്തിന് നല്ലതാണെന്നും എല്ലുകളെ ബലപ്പെടുത്തുമെന്നും വിദ​ഗ്ധർ...

Read more

സ്ത്രീകളില്‍ മുഖത്ത് അമിത രോമവളര്‍ച്ച; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍…

സ്ത്രീകളില്‍ മുഖത്ത് അമിത രോമവളര്‍ച്ച; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍…

പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) എന്ന അവസ്ഥയെ കുറിച്ച് ഇന്ന് മിക്കവര്‍ക്കും അറിയാം. ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്ന് സ്ത്രീകളെ ബാധിക്കുന്ന പിസിഒഎസ് പ്രധാനമായും ആര്‍ത്തവ ക്രമക്കേടുകള്‍ക്കാണ് വഴിയൊരുക്കുന്നത്. ഇതിന് പുറമെ അമിതവണ്ണം, വിഷാദരോഗം എന്നിങ്ങനെയുള്ള പ്രശ്നങ്ങളിലേക്കും പിസിഒഎസ് വഴിയൊരുക്കുന്നു. പിസിഒഎസിന്‍റെ കാര്യത്തില്‍...

Read more
Page 77 of 228 1 76 77 78 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.