വെള്ളം നന്നായി കുടിക്കുന്നുണ്ടെങ്കിലും വായ എപ്പോഴും വരണ്ടുണങ്ങിയതുപോലെ തോന്നുന്നുണ്ടോ? മുതിർന്ന പൗരന്മാരിൽ അഞ്ചിലൊരാളിൽ കാണുന്ന ഈ അവസ്ഥയുടെ പേര് സിറോസ്റ്റോമിയ എന്നാണ്. ഉമിനീർ ഗ്രന്ഥിയുടെ പ്രവർത്തനം മന്ദീഭവിക്കുന്നതു കാരണം ഉമിനീരിന്റെ ഉൽപാദനം കുറയുകയോ ഒട്ടും ഇല്ലാതെ വരികയോ ചെയ്യുന്ന അവസ്ഥയാണിത്. പല...
Read moreരാവിലെ ഉണർന്നാലുടൻ ഒരു കപ്പ് കാപ്പി കുടിക്കുന്നത് പലരുടെയും ശീലമാണ്. കാപ്പി ഊർജമേകുമെന്നു മാത്രമല്ല ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ള കഫീൻ, ഇൻഫ്ലമേഷൻ കുറയ്ക്കുകയും രോഗങ്ങളിൽ നിന്ന് സംരക്ഷണമേകുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതോടൊപ്പം അൽസ്ഹൈമേഴ്സ് തടയാനും ഹൃദയത്തകരാറുകൾ വരാതിരിക്കാനും കരളിന്...
Read moreഎത്ര ഉറങ്ങിയിട്ടും വിശ്രമിച്ചിട്ടും ക്ഷീണം മാറുന്നില്ലെന്ന് ചിലർ പറയാറുണ്ട്. എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് നല്ല ആരോഗ്യത്തിന്റെ ലക്ഷണമല്ല. പോഷകങ്ങളുടെ കുറവ് എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടുന്നതിന് കാരണമാകും. വിവിധ വിറ്റാമിനുകളും ധാതുക്കളും ശരീരത്തിനുള്ളിലെ ഊർജ്ജ ഉൽപാദനത്തിലും ഉപാപചയ പ്രവർത്തനത്തിലും നിർണായക പങ്ക് വഹിക്കുന്നു....
Read moreശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. കരളിന്റെ പ്രവർത്തനങ്ങളിൽ രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും പിത്തരസം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ദഹിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നു....
Read moreകഴിഞ്ഞ 30 വർഷത്തിനിടെ ലോകമെമ്പാടുമുള്ള 50 വയസ്സിന് താഴെയുള്ളവരിൽ കാൻസർ കേസുകളിൽ 79 ശതമാനം വർധനവുണ്ടായതായി പഠനം. ബിഎംജെ ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 1990-ൽ 1.82 ദശലക്ഷത്തിൽ നിന്ന് 2019-ൽ 3.26 ദശലക്ഷമായി ഉയർന്നു. ഇത് ഗണ്യമായ വർദ്ധനവിനെ പ്രതിനിധീകരിക്കുന്നു....
Read moreഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വർധിച്ചുവരുകയാണ്. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിതവണ്ണം തുടങ്ങിയവയയെക്കെ ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും.ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില...
Read moreനമ്മുടെ ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പല ഘടകങ്ങളും ആവശ്യമാണ്. വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നതാണ്. ഇവയിലെല്ലാം എന്തെങ്കിലും വിധത്തിലുള്ള കുറവുണ്ടായാല്‍ അത് തീര്‍ച്ചയായും നമ്മുടെ ആരോഗ്യത്തെ പല രീതിയിലും ദോഷകരമായി ബാധിക്കാം. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള അവശ്യഘടകങ്ങളിലെ കുറവ് സമയബന്ധിതമായിത്തന്നെ കണ്ടെത്തപ്പെടുകയും...
Read moreതലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അത്തരത്തില്‍ തലമുടി വളരാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ...
Read moreചർമ്മ സംരക്ഷണത്തിന് പണ്ട് മുതൽക്കേ ഉപയോഗിച്ച് വരുന്ന ഒന്നാണ് റോസ് വാട്ടർ. റോസ് വാട്ടറിന്റെ പിഎച്ച് ബാലൻസിങ് ഗുണങ്ങൾ പ്രകൃതിദത്തമായ ചർമ്മ ടോണർ ആണ്. ടോണറായി പ്രയോഗിക്കുമ്പോൾ സുഷിരങ്ങൾ വൃത്തിയാക്കാനും ശുദ്ധീകരിക്കാനും സുഷിരങ്ങളിൽ നിന്ന് അഴുക്കു് നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. റോസ്...
Read moreപോഷകങ്ങളാൽ സമ്പുഷ്ടമായ ഒരു ഡ്രൈ ഫ്രൂട്ടാണ് ഈന്തപ്പഴം. വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകള്‍ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്. ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ഏറെ...
Read moreCopyright © 2021