നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മത്തങ്ങ. ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിനുകളും മിനറലുകളും തുടങ്ങിയവ അടങ്ങിയതാണ് മത്തങ്ങ. മത്തങ്ങ പോലെ തന്നെ മത്തങ്ങയുടെ വിത്തുകളും ഏറെ ഗുണങ്ങള്‍ അടങ്ങിയതാണ്. വിവിധ തരത്തിലുള്ള പോഷകങ്ങളായ മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക്, അയേണ്‍ എന്നിവയാൽ...
Read moreഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത് ചിലര്‍ക്ക് പതിവായുള്ള ദഹനപ്രശ്നമാണ്. തുടര്‍ച്ചയായുണ്ടാകുന്ന ദഹനപ്രശ്‌നങ്ങള്‍ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. ഇത്തരത്തില്‍ ദഹനപ്രശ്നങ്ങള്‍ ഉള്ളവര്‍ ജീവിതശൈലിയില്‍ മാറ്റംവരുത്തി ദഹനം സുഗമമാക്കുകയാണ് ചെയ്യേണ്ടത്. അത്തരത്തില്‍ ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ...
Read moreശരീരത്തിന്റെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് നമ്മുക്ക് അറിയാം. എന്നാല്‍ അതുപോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ല ഭക്ഷണങ്ങള്‍ നോക്കി കഴിക്കുക എന്നത്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തിളക്കത്തിനും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍...
Read moreഅത്താഴമൊക്കെ കഴിച്ച ശേഷം ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുൻപ് എന്തെങ്കിലും ലഘുവായി കഴിക്കുന്ന ശീലം ഇപ്പോൾ പലർക്കും ഉണ്ട്. ക്രമമല്ലാത്ത ജോലിയും ചിട്ടയില്ലാത്ത ജീവിത ശൈലിയും പിന്തുടരുന്നവരിലാണ് അസമയത്തുള്ള ഈ ഭക്ഷണശീലം കൂടുതലുമുള്ളത്. അന്നജവും അനാരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ ഈ ലഘുഭക്ഷണങ്ങൾ ശരീരത്തിന്റെ...
Read moreവയറിലെ കോശങ്ങളുടെ ഡിഎന്‍എയില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലം ഇവയ്‌ക്കുണ്ടാകുന്ന അനിയന്ത്രിതമായ വളര്‍ച്ചയാണ് ഗാസ്‌ട്രിക് കാന്‍സറിലേക്ക് നയിക്കുന്നത്. 2020ല്‍ 11 ലക്ഷം പേര്‍ക്ക് ഈ അര്‍ബുദം പുതുതായി ബാധിച്ചതായും 7,70,000 മരണങ്ങള്‍ സംഭവിച്ചതായും ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 2040 ഓടു കൂടി...
Read moreനമ്മൾ ഒട്ടുമിക്ക ഭക്ഷണസാധനങ്ങളിലും ചേർക്കുന്ന ചേരുവകയാണ് ഇഞ്ചി. ഇഞ്ചിയിട്ട് തിളപ്പിച്ച് ചായ, ഇഞ്ചിക്കറി, ഇഞ്ചി മിഠായി എന്നിങ്ങനെ പല രീതിയിൽ ഉപയോഗിക്കാറുണ്ട്. ഇഞ്ചി കറികൾക്കും പലഹാരങ്ങൾക്കും രുചി കൂട്ടുക മാത്രമല്ല നല്ല ഔഷധവും കൂടിയാണ്. Zingiberaceae കുടുംബത്തിലെ ഒരു തരം സസ്യമാണ്...
Read moreവിറ്റാമിൻ സി ധാരാളമായി അടങ്ങിയ പഴമാണ് കിവിപ്പഴം. വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശക്തമായ ആന്റിഓക്സിഡന്റായും ഈ വിറ്റാമിൻ പ്രവർത്തിക്കുന്നു. സ്വാദിഷ്ടമായ, മധുരമുള്ള രുചിക്ക് പുറമേ, ചെമ്പ്, പൊട്ടാസ്യം, വിറ്റാമിൻ സി, ഫോളേറ്റ് തുടങ്ങിയ സൂക്ഷ്മ പോഷകങ്ങൾ കിവികളിൽ നിറഞ്ഞിരിക്കുന്നു.ആരോഗ്യകരമായ...
Read moreപല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. തലമുടിയുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത് തലമുടി കൊഴിയുന്നതും. തലമുടിയുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം... ഒന്ന്... ചീരയാണ് ആദ്യമായി...
Read moreഎല്ലാ ഭക്ഷണങ്ങളിലും നാം ചേർത്ത് വരുന്ന ഒന്നാണ് പച്ചമുളക്. എരിവിന് വേണ്ടി കറിയിലും മറ്റും ചേർക്കുമെങ്കിലും ആവശ്യം കഴിഞ്ഞാൽ കറിവേപ്പിലെ പോലെ വലിച്ചെറിയുന്ന മറ്റൊരു വസ്തുവാണ് പച്ചമുളക്. എന്നാൽ, വൈറ്റമിനുകളുടെയും കോപ്പർ, അയൺ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെയും മികച്ച ഒരു കലവറയാണ്...
Read moreഏറ്റവും ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണങ്ങളിലൊന്നാണ് മുട്ട. മുട്ട നിങ്ങള്‍ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കുന്നു. മുട്ടയുടെ വെള്ളയില്‍ പ്രോട്ടീനും മഞ്ഞക്കരുവില്‍ 90 ശതമാനം കാത്സ്യവും ഇരുമ്പും അടങ്ങിയിരിക്കുന്നു. മുട്ട ഉയര്‍ന്ന പ്രോട്ടീനും കുറഞ്ഞ കലോറിയും ഉള്ള ഭക്ഷണമാണ്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍...
Read moreCopyright © 2021