സംസ്ഥാനത്ത് എലിപ്പനി കേസുകൾ കൂടിവരികയാണ്. സമീപകാലത്തെ ഏറ്റവും ഉയർന്ന എലിപ്പനി മരണകണക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 121 എലിപ്പനി മരണമാണ് സ്ഥിരീകരിച്ചത്. ഇതിനുപുറമേ 102 പേരുടെ മരണം എലിപ്പനി മൂലമെന്ന് സംശയിക്കുന്നുണ്ട്. എക്കാലത്തെയും ഉയർന്ന എലിപ്പനി...
Read moreതൊണ്ടവേദനയും ജലദോഷവും ചുമയുമെല്ലാം സാധാരണഗതിയില്‍ നമുക്ക് ബാധിക്കപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളാണ്. മിക്കവരും ഇതിനെയൊന്നും കാര്യമായി എടുക്കാറുമില്ല. എന്നാല്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ചുമയും തൊണ്ടവേദനയും ജലദോഷവുമൊക്കെ തീര്‍ച്ചയായും ആശുപത്രിയില്‍ കാണിക്കേണ്ടതാണ്. തണുപ്പ് മൂലമോ മറ്റോ ഉണ്ടാകുന്ന തൊണ്ടവേദനയ്ക്ക് പെട്ടെന്ന് ആശ്വാസം പകരാന്‍ സഹായിക്കുന്ന ചില...
Read moreപ്രകൃതിദത്ത ഒരു മധുര പദാർത്ഥമാണ് തേൻ. ഇത് വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. മിതമായ അളവിൽ കഴിക്കുകയാണെങ്കില്‍, പഞ്ചസാരയ്ക്ക് ആരോഗ്യകരമായ ഒരു ബദലാണ് തേന്‍. തേനിന് പഞ്ചസാരയെ അപേക്ഷിച്ച് താഴ്ന്ന ഗ്ലൈസമിക് സൂചികയാണുള്ളത്. കൂടാതെ ചുമ, തൊണ്ടവേദന, ജലദോഷം എന്നിവയെ...
Read moreവയറു കുറയ്ക്കുക, ശരീരഭാരം കുറയ്ക്കുക തുടങ്ങിയവയൊക്കെ ഇന്ന് പലരും നേരിടുന്ന വലിയ വെല്ലുവിളികളാണ്. വണ്ണം കുറയ്ക്കാനായി ആദ്യം ശ്രദ്ധ നല്‍കേണ്ടത് ഭക്ഷണത്തിന്‍റെ കാര്യത്തില്‍ തന്നെയാണ്. അത്തരത്തില്‍ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. കുര്‍ക്കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ...
Read moreരാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നന്നല്ല. ഉറങ്ങുന്നതിന് മൂന്ന്- നാല് മണിക്കൂര്‍ മുമ്പേ അത്താഴം കഴിക്കുന്നതാണ് എപ്പോഴും നല്ലത്. വൈകുന്നേരം അഞ്ച് മണിക്ക് അത്താഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം: 1. വണ്ണം...
Read moreഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ നിങ്ങൾ നിർബന്ധമായും നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ വിശപ്പ് കുറയ്ക്കുന്നതിനും വളരെ പെട്ടെന്ന് ഭാരം കുറയ്ക്കുന്നതിനും സഹായിക്കും. ഓരോ ദിവസവും 30 ഗ്രാം ഫൈബർ കഴിക്കുന്നത് ശരീരഭാരം...
Read moreജീരക വെള്ളത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വെറും വയറ്റിൽ ഇളം ചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് വിവിധ രോഗങ്ങൾ അകറ്റി നിർത്തുന്നതിന് സഹായിക്കും. ജീരകം ആമാശയത്തിലെ ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കും. ഇത് ദഹനക്കേടും അനുബന്ധ അസ്വസ്ഥതകളും ഉണ്ടാകാനുള്ള സാധ്യത കുറയുന്നു....
Read moreശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. കുടലിന്‍റെ ആരോഗ്യം അവതാളത്തിലായതിന്‍റെ സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. ദഹന പ്രശ്നങ്ങള്‍ വയറില്‍ ഗ്യാസ് കെട്ടുന്നതും വയറു വീര്‍ത്തിരിക്കുന്നതും അസിഡിറ്റിയും ദഹനക്കേടും മലബന്ധവും വയറിളക്കവുമൊക്കെ ദഹന വ്യവസ്ഥ മോശമായതിന്‍റെ സൂചനയാണ്. 2....
Read moreദഹനപ്രശ്‌നങ്ങള്‍ പല വിധമാണ്. ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി തുടങ്ങിയവയൊക്കെ പലരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഇത്തരത്തില്‍ വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില സുഗന്ധവ്യഞ്ജനങ്ങളെ പരിചയപ്പെടാം. 1. ജീരകം നിരവധി ആരോഗ്യ...
Read moreചര്‍മ്മത്തിന്‍റെ പുറംപാളിയായ എപ്പിഡെര്‍മിസിന്‍റെ വളര്‍ച്ച ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം വര്‍ധിക്കുന്ന രോഗാവസ്ഥയാണ് സോറിയാസിസ്. തൊലി അസാധാരണമായ രീതിയില്‍ കട്ടി വയ്ക്കുന്ന അവസ്ഥയാണ് സോറിയാസിസില്‍ ഉണ്ടാകുന്നത്. ഇത് സാധാരണയായി കൈമുട്ടുകൾ, കാൽമുട്ടുകൾ, തലയോട്ടി എന്നിവയിൽ പ്രത്യക്ഷപ്പെടുന്നു, എന്നാൽ ഇത് ശരീരത്തിൽ എവിടെയും...
Read moreCopyright © 2021