അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന കലോറി കുറഞ്ഞ 5 പഴങ്ങൾ

വണ്ണം കുറയ്ക്കണോ? ഇവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം…

അമിതവണ്ണം പലരേയും അലട്ടുന്ന പ്രശ്നമാണ്.  ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ ശരീരഭാരം കൂട്ടുന്നതിന് കാരണമാകും. കലോറി എന്നത് ഭക്ഷണത്തിന്റെ ഒരു പ്രധാന ഘടകമാണ്. നമ്മൾ കഴിക്കുന്ന എല്ലാത്തിലും കലോറിയുണ്ട്. ഉയർന്ന ഫൈബറും വെള്ളവും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളിൽ സാധാരണയായി കലോറി കുറവാണ്. അവ ദഹിക്കാൻ...

Read more

മരുന്നില്ലാതെ പ്രമേഹം നിയന്ത്രിക്കാൻ ഇതാ ചില വഴികൾ

പ്രമേഹമുള്ളവരില്‍ വണ്ണം കൂടുതലായാല്‍; അറിഞ്ഞിരിക്കേണ്ട ചിലത്…

ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള ഒരു വിട്ടുമാറാത്ത അവസ്ഥയാണ് പ്രമേഹം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഈ രോ​ഗം ബാധിക്കുന്നു. പ്രമേഹം നിയന്ത്രിക്കുന്നതിൽ മരുന്നുകൾ ഒരു സുപ്രധാന പങ്ക് വഹിക്കാനാകുമെങ്കിലും സ്വാഭാവികവും ആരോഗ്യകരവുമായ ജീവിതശൈലി മാറ്റങ്ങൾ കൂടുതൽ ഫലപ്രദമാകും. ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കുന്നത്...

Read more

മുലയൂട്ടുന്ന അമ്മമാർ ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം, കാരണം

പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും ഈ പച്ചക്കറികള്‍…

മുലയൂട്ടുന്ന അമ്മമാർ ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. അമ്മ ശരിയായ ഭക്ഷണം കഴിച്ചാൽ മാത്രമേ കുഞ്ഞിന് ആരോ​ഗ്യം കിട്ടുകയുള്ളൂ. കു‍ഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചക്കും രോ​ഗപ്രതിരോ​​ധശക്തി കിട്ടുന്നതിനും മുലപ്പാൽ നല്ലതാണ്. മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ട ഭക്ഷണങ്ങൾ ചില ഭക്ഷണങ്ങളിതാ... ഒന്ന്... പ്രോട്ടീൻ,വിറ്റാമിനുകൾ, ധാതുക്കൾ,...

Read more

പ്രമേഹത്തെ തടുക്കാം ഈ ആറ് ആരോഗ്യ ശീലങ്ങള്‍ വഴി

പ്രമേഹത്തെ തടുക്കാം ഈ ആറ് ആരോഗ്യ ശീലങ്ങള്‍ വഴി

ഇന്ന് സമൂഹത്തിലെ നല്ലൊരു ശതമാനം പേരെ അലട്ടുന്ന ജീവിതശൈലീ രോഗമാണ് പ്രമേഹം. ലോകജനസംഖ്യയുടെ 17 ശതമാനവും പ്രമേഹബാധിതരാണെന്ന് കണക്കുകള്‍ പറയുന്നു. 80 ദശലക്ഷം പ്രമേഹ രോഗികളുമായി ഇന്ത്യ ലോകത്തിന്‍റെ പ്രമേഹ തലസ്ഥാനമായി അറിയപ്പെടുന്നു. 2045 ഓടു കൂടി ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം...

Read more

ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും പച്ചക്കായ; അറിയാം മറ്റ് ആരോഗ്യഗുണങ്ങൾ

ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും പച്ചക്കായ; അറിയാം മറ്റ് ആരോഗ്യഗുണങ്ങൾ

വാഴപ്പഴം ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണെന്ന് നമുക്കറിയാം. എന്നാൽ പച്ചക്കായയും ഗുണങ്ങളിൽ ഒട്ടും മോശമല്ല. പോഷകാഹാരവിദഗ്ധയായ ലോവ്നീത് ബത്ര തന്റെ ഇൻസ്റ്റഗ്രാം പേജിൽ പച്ചക്കായ നൽകുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ച് പറയുന്നു. അറിയാം പച്ചക്കായയുടെ ആരോഗ്യഗുണങ്ങൾ. ദഹനം വർധിപ്പിക്കുന്നു ഫിനോളിക് സംയുക്തങ്ങൾ പച്ചക്കായയിൽ ധാരാളം ഉണ്ട്....

Read more

എപ്പോഴും തളര്‍ച്ചയും മേലുവേദനയും; അറിയാം ഫൈബ്രോമയാള്‍ജിയ രോഗത്തെ കുറിച്ച്…

എപ്പോഴും തളര്‍ച്ചയും മേലുവേദനയും; അറിയാം ഫൈബ്രോമയാള്‍ജിയ രോഗത്തെ കുറിച്ച്…

ശരീരമാകെ വേദന പടരുന്ന, ശരീരത്തെ കൂടുതല്‍ 'സെൻസിറ്റീവ്' ആക്കുന്ന ഒരു രോഗമാണ് ഫൈബ്രോമയാള്‍ജിയ. പേശികളിലും എല്ലുകളിലുമെല്ലാമുള്ള വേദനയും തളര്‍ച്ചയും ആണ് ഫൈബ്രോയാള്‍ജിയ സൃഷ്ടിക്കുന്ന പ്രതികൂലാന്തരീക്ഷം. ഫൈബ്രോയാള്‍ജിയയെ ഒരു രോഗമായി വിശേഷിപ്പിക്കുന്നതിലും എളുപ്പം, പല പ്രശ്നങ്ങളുടെയും ഒരു സമന്വയം ആയിട്ടാണ്. ഉറക്കം, മാനസികാരോഗ്യം,...

Read more

എന്താണ് ‘ഹെഡ് ആന്‍റ് നെക്ക് ക്യാൻസര്‍’?; അപകടകാരിയായ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ അറിയൂ

എന്താണ് ‘ഹെഡ് ആന്‍റ് നെക്ക് ക്യാൻസര്‍’?; അപകടകാരിയായ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ അറിയൂ

ക്യാൻസര്‍ രോഗങ്ങള്‍ പല തരത്തിലുണ്ട്. ബാധിക്കുന്ന അവയവത്തിനെ അനുസരിച്ചാണ് ക്യാൻസറിന്‍റെ രൂപവും ഭാവവുമെല്ലാം മാറുന്നത്. എന്തായാലും മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമയബന്ധിതമായി രോഗം കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സ ഇന്ന് ക്യാൻസറിന് നേടാനാകും. ഇന്ന് ജൂലൈ 27, ലോക 'ഹെഡ് ആന്‍റ് നെക്ക്...

Read more

​ഗ്രീൻ ടീ പ്രിയരാണോ നിങ്ങൾ? എങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഗ്രീന്‍ ടീ; അറിയാം ഈ ഏഴ് ഗുണങ്ങള്‍…

​ഗ്രീൻ ടീ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ അതിന്റെ ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചും നിർബന്ധമായും അറിഞ്ഞിരിക്കണം. ആൻറി ഓക്സിഡൻറുകളുടെ സമ്പന്നമായ ​ഗ്രീൻ ടീ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ മികച്ചൊരു പാനീയമായാണ് കണക്കാക്കപ്പെടുന്നത്. ഗ്രീൻ ടീയിൽ കാറ്റെച്ചിനുകൾ അടങ്ങിയിട്ടുണ്ട്. ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഒരു...

Read more

കൂണില്‍ നിന്നുള്ള ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ചെയ്യേണ്ടത്…

പ്രമേഹ രോഗികള്‍ക്ക് മഷ്‌റൂം കഴിക്കാമോ?

കൂണ്‍ കഴിക്കാനിഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ഒരുപാട് ആരോഗ്യഗുണങ്ങളുള്ള, വളരെ 'നാച്വറല്‍' ആയൊരു വിഭവമാണ് കൂണ്‍. നോണ്‍-വെജി ഭക്ഷണം കഴിക്കാത്തവരെ സംബന്ധിച്ച് അതിനൊപ്പമായി വയ്ക്കാൻ സാധിക്കുന്നതാണ് കൂണിനെ. പ്രത്യേകിച്ചും പ്രോട്ടീനിന്‍റെ അളവാണ് കൂണിനെ നോൺ-വെജ് വിഭവങ്ങള്‍ക്ക് പകരമായി കൂണിനെ വയ്ക്കാൻ പ്രേരിപ്പിക്കുന്നത്. മഴക്കാലത്താണ് നമുക്ക്...

Read more

നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ

നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ

പലരും പേടിയോടെ കാണുന്ന ഒന്നാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ പ്രധാനമായി രണ്ട് തരത്തിലുണ്ട്. എച്ച്‌ഡിഎൽ (ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ) എന്ന നല്ല കൊളസ്ട്രോൾ, എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) എന്ന ചീത്ത കൊളസ്‌ട്രോൾ. എൽഡിഎൽ ധമനികളുടെ ചുമരുകളിൽ നിക്ഷേപിക്കുകയും രക്തയോട്ടം പരിമിതപ്പെടുത്തുകയും ഹൃദയാഘാതം...

Read more
Page 94 of 228 1 93 94 95 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.