തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് ഇക്കുറി അവസാന അവസരം. ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യണമെന്നുള്ളവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയുടെ പത്തുദിവസം മുമ്പുവരെയാണ് വോട്ടര്‍ പട്ടികയില്‍...
Read moreവോട്ടിങ് സമയത്ത് വോട്ടറുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള പ്രധാന രേഖ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് ആണ്. ഭൂരിഭാഗം ആളുകളും ഈ കാർഡ് ഉപയോഗിച്ചാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഈ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത...
Read moreനിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ തീർച്ചയായും റിക്കറിംഗ് ഡിപ്പോസിറ്റിനെ കുറിച്ച് അറിയണം. ഓരോ മാസവും ഇഷ്ടമുള്ള തുക നിക്ഷേപിക്കുന്നതിലൂടെ സമ്പാദ്യം വളർത്താനുള്ള മാർഗമാണ് റിക്കറിംഗ് ഡിപ്പോസിറ്റ്. ഇന്ത്യയിലെ മിക്ക ബാങ്കുകളും 6 മാസം മുതൽ 10 വർഷം വരെ കാലാവധിയിൽ റിക്കറിംഗ് ഡിപ്പോസിറ്റ് വാഗ്ദാനം...
Read moreക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ക്രെഡിറ്റ് കാർഡ് റിവാർഡ്. ഉപയോക്താക്കൾക്ക് ഏറെ ഗുണകരമായ ഒന്നാണ് ഇത്. ക്രെഡിറ്റ് കാർഡ് റിവാർഡുകൾ ഏതെല്ലാമാണ്? ക്രെഡിറ്റ് കാർഡ് റിവാർഡുകൾ എളുപ്പത്തിൽ എങ്ങനെ നേടിയെടുക്കാം എന്നിവ മനസിലാക്കാം.1. ക്യാഷ്ബാക്ക്: നിങ്ങളുടെ ചെലവിന്റെ ഒരു...
Read moreക്രെഡിറ്റ് കാർഡ് വിതരണവും അതിന്റെ ഉപയോഗവും സംബന്ധിച്ച നിയമങ്ങളിൽ റിസർവ് ബാങ്ക് മാറ്റങ്ങൾ വരുത്തി. ക്രെഡിറ്റ് കാർഡുകളുടെ വിതരണത്തിലും ഉപയോഗത്തിലും ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പും സൌകര്യവും ഉറപ്പാക്കുക എന്നതാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിന് പിന്നിലെ ലക്ഷ്യമെന്ന് ആർബിഐ വ്യക്തമാക്കി. മറ്റ് നെറ്റ്‌വർക്കുകൾ...
Read moreവിവാഹ വായ്‌പ, സ്വയം തൊഴിൽ ചെയ്യുന്നവർക്കും ശമ്പളമുള്ളവർക്കും പെൻഷൻകാർക്കും നൽകുന്ന വായ്പകൾ എന്നിങ്ങനെയുള്ള വ്യക്തിഗത വായ്പകൾക്ക് സമാനമാണ് ആധാർ കാർഡ് ലോൺ. സുരക്ഷിതമല്ലാത്ത വായ്പ തന്നെയാണ് ഇത്. ആധാർ കാർഡ് സമർപ്പിക്കുമ്പോൾ ധനകാര്യ സ്ഥാപനങ്ങൾ വായ്പകൾ നൽകുന്നു, എന്നിരുന്നാലും, അടിസ്ഥാന യോഗ്യതാ...
Read moreസാമ്പത്തികമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബാങ്കുകളിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ കൈവശമുള്ള ഭൂസ്വത്ത് പണയപ്പെടുത്തി പണം കണ്ടെത്താനാകും. സുരക്ഷിതമായൊരു വായ്പയായതിനാല്‍ ബാങ്കുകള്‍ കുറഞ്ഞ പ്രമാണ രേഖകളിലൂടെയും താരതമ്യേന വേഗത്തിലും വസ്തുവിന്റെ ഈടിന്മേലുള്ള ലോണുകള്‍ അനുവദിക്കുന്നു. കറയറ്റ സാമ്പത്തിക ഇടപാടുകളുടെ ചരിത്രമുള്ളവര്‍ക്ക് ബാങ്കുകള്‍ 'പ്രീ-അപ്രൂവ്ഡ്'...
Read moreആധാര്‍ വിവരങ്ങള്‍ ചോരുന്ന സാഹചര്യത്തില്‍ ആധാര്‍ അധിഷ്ഠിത പേയ്മെന്‍റ് സംവിധാനങ്ങളുടെ സുരക്ഷയില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് വിദഗ്ധര്‍. എസ്എംഎസോ, ഒടിപിയോ ഇല്ലാത തന്നെ തട്ടിപ്പ് നടത്താനുള്ള സാധ്യതയുള്ളതിനാലാണിത്. വ്യക്തിപരമായ വിവരങ്ങള്‍ മോഷ്ടിച്ച് ആളുകളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇരകളെ തട്ടിപ്പുകാര്‍ കൊള്ളയടിക്കുന്നത്....
Read moreആധാർ സേവനങ്ങൾക്ക് അമിത ചാർജ് നൽകേണ്ടി വരുന്നുണ്ടോ..ഇനി അത് നടക്കില്ല. കർശന നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ആധാർ സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാൽ ആ ഓപ്പറേറ്ററെ സസ്പെൻഡ് ചെയ്യുമെന്നും , ആ ഓപ്പറേറ്ററെ നിയമിച്ച രജിസ്ട്രാർക്ക് 50,000 രൂപ...
Read moreദില്ലി: ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. 2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. ഡിസംബര്‍ 14 ആയിരുന്നു നേരത്തെ പറഞ്ഞിരുന്ന സമയ പരിധി. സമയ പരിധി അവസാനിക്കാറായതോടെ...
Read moreCopyright © 2021