ഓരോ ഇന്ത്യന്‍ പൗരന്ററെയും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് ആധാര്‍ കാര്‍ഡ്. ബാങ്ക് അക്കൗണ്ട് ആവശ്യങ്ങള്‍ക്കും, ദൈനം ദിന ജീവിതത്തിലെ പലവിധ ആവശ്യങ്ങള്‍ക്കും നമുക്ക് ആധാര്‍ കാര്‍ഡ് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ കൃത്യതയുള്ളതായിരിക്കണം. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പരിശോധിച്ച്...
Read moreദില്ലി: ആധാർ കാർഡിന്റെ ഡിജിറ്റൽ പതിപ്പ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാം വളരെ എളുപ്പത്തിൽ. ക്കുന്ന യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യാണ് ആധാർ കാർഡ് ഉടമകൾക്ക് ആധാർ കാർഡിന്റെ ഡിജിറ്റൽ പതിപ്പ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാൻ അനുവാദം നൽകുന്നത്. ആധാറിന്റെ ഫിസിക്കൽ...
Read moreദില്ലി: ആധാർ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ദില്ലി പൊലീസ്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) സംവിധാനത്തിൽ നിരവധി പോരായ്മകളുണ്ടെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. സമീപകാലത്ത് ചില കേസുകളിൽ നടത്തിയ അന്വേഷണത്തിലാണ് ഈ പോരായ്മകൾ ദില്ലി പൊലീസ് കണ്ടെത്തിയത്. ആധാർ സേവനത്തെ...
Read more2022–23 സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രമേ ശേഷിക്കുന്നുള്ളു. മാർച്ച് 31-ന് മുമ്പ് നിക്ഷേപകരും നികുതിദായകരും തങ്ങളുടെ പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) പ്രസ്താവിച്ചത് പ്രകാരം 2023 മാർച്ച്...
Read moreകാഴ്ചപ്പാടുകൾ മാറിത്തുടങ്ങി. സാമ്പത്തിക സ്വാതന്ത്ര്യത്തിന് ജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ടെന്ന് ഇന്നത്തെ സ്ത്രീകൾക്ക് വ്യക്തമായിട്ടറിയാം. എന്നാൽ ജോലിയും വരുമാനവുമുണ്ടെങ്കിലും, വീടും വീട്ടുകാരെയും നോക്കുന്നതിനിടയിൽ മിക്ക സ്ത്രീകളും നിക്ഷേപങ്ങൾ തുടങ്ങണമെന്ന ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല. സുരക്ഷിതമായ ഭാവിക്കായി നിക്ഷേപങ്ങൾ അനിവാര്യം തന്നെയാണ്. റിസ്‌കില്ലാത്ത, നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വമുള്ള,...
Read moreദില്ലി: ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ മൂന്ന് മാസത്തേക്ക് ഫീസ് നൽകേണ്ടെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം. ഒരു ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്‌ത്, ഓൺലൈനായി ആധാർ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്...
Read moreപത്തനംതിട്ട കിഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഇടിയുടെ ആഘാതത്തിൽ പള്ളിയുടെ കമാനം അടക്കം ഇടിഞ്ഞുവീഴുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. റോഡിലെ മഞ്ഞ വര ഭേദിച്ച് വലതുവശം ചേർന്ന് ബസ് മുന്നോട്ട് വരുന്നതും പഞ്ചായത്ത് ഓഫീസിന്...
Read moreതിരുവനന്തപുരം: തൃശൂരിൽ പാളത്തിൽ അറ്റകുറ്റപ്പണിയെ തുടർന്ന് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ ഇന്നും നാളെയും നിയയന്ത്രണം. ജനശതാബ്ദി അടക്കം ഇന്ന് ഓടേണ്ട മൂന്ന് ട്രെയിനുകളും നാളത്തെ ഒരു ജനശതാബ്ദിയും റദ്ദാക്കി. ഇന്ന് ഓടേണ്ട മൂന്ന് ട്രെയിനുകളും ഭാഗീകമായി റദ്ദാക്കി. ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ...
Read moreഡിജിറ്റല്‍ പേയ്മന്റുകള്‍ കൂടിയതോടെ ഓണ്‍ലൈന്‍ തട്ടിപ്പുകളും വ്യാപകമായിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളായ ആധാര്‍, പാന്‍, ബാങ്ക് അ്ക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോണ്‍വിളികളില്‍ പറ്റിക്കപ്പെട്ട് പണം നഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ ഇപ്പോഴും കുറവൊന്നുമില്ല. ഇപിഎഫ്ഒയില്‍ നിന്നാണെന്ന വ്യാജേന, വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെട്ട് നിങ്ങള്‍ക്ക് മെസ്സേജോ ഫോണ്‍കോളോ വന്നിട്ടുണ്ടെങ്കില്‍...
Read moreഇന്ന് ഏറ്റവും അനിവാര്യമായ രണ്ടു രേഖകൾ ആണ് ആധാർ കാർഡും, പാൻ കാർഡും. ബാങ്ക് ഇടപാടിനും മറ്റുമായി ഈ രേഖകൾ അത്യാവശ്യവുമാണ്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവുകൾ കൃത്യസമയത്തിനുള്ളിൽ തന്നെ ചെയ്തു തീർക്കേണ്ടതുണ്ട് . നിർബന്ധമായും മാർച്ച് 31 നു മുൻപ്...
Read moreCopyright © 2021