information

യാത്രക്കാരുടെ ശ്രദ്ധക്ക്; ഉച്ചയ്ക്കത്തെ ജനശതാബ്ദി അടക്കം 3ട്രെയിനുകൾ റദ്ദാക്കി, ബസ് സർവീസ് കൂട്ടി

എറണാകുളം – കായംകുളം പാസഞ്ചർ വീണ്ടും ഒടിത്തുടങ്ങുന്നു

തിരുവനന്തപുരം: തൃശൂരിൽ പാളത്തിൽ അറ്റകുറ്റപ്പണിയെ തുടർന്ന് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ ഇന്നും നാളെയും നിയയന്ത്രണം. ജനശതാബ്ദി അടക്കം ഇന്ന് ഓടേണ്ട മൂന്ന് ട്രെയിനുകളും നാളത്തെ ഒരു ജനശതാബ്ദിയും റദ്ദാക്കി. ഇന്ന് ഓടേണ്ട മൂന്ന് ട്രെയിനുകളും ഭാഗീകമായി റദ്ദാക്കി. ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ...

Read more

ഓണ്‍ലൈന്‍ തട്ടിപ്പില്‍ വീഴരുത്, സുരക്ഷിതമാക്കാം ഇപിഎഫ് അക്കൗണ്ടുകള്‍…

ഓണ്‍ലൈന്‍ തട്ടിപ്പില്‍ വീഴരുത്, സുരക്ഷിതമാക്കാം ഇപിഎഫ് അക്കൗണ്ടുകള്‍…

ഡിജിറ്റല്‍ പേയ്മന്റുകള്‍ കൂടിയതോടെ ഓണ്‍ലൈന്‍ തട്ടിപ്പുകളും വ്യാപകമായിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളായ ആധാര്‍, പാന്‍, ബാങ്ക് അ്ക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോണ്‍വിളികളില്‍ പറ്റിക്കപ്പെട്ട് പണം നഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ ഇപ്പോഴും കുറവൊന്നുമില്ല.  ഇപിഎഫ്ഒയില്‍ നിന്നാണെന്ന വ്യാജേന, വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെട്ട് നിങ്ങള്‍ക്ക് മെസ്സേജോ ഫോണ്‍കോളോ വന്നിട്ടുണ്ടെങ്കില്‍...

Read more

ബാങ്ക് ഇടപാടുകളെയും ബാധിക്കും; പാൻ ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി ഇതാണ്

ബാങ്ക് ഇടപാടുകളെയും ബാധിക്കും; പാൻ ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി ഇതാണ്

ഇന്ന് ഏറ്റവും അനിവാര്യമായ രണ്ടു രേഖകൾ ആണ് ആധാർ കാർഡും, പാൻ കാർഡും. ബാങ്ക് ഇടപാടിനും മറ്റുമായി ഈ രേഖകൾ അത്യാവശ്യവുമാണ്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവുകൾ കൃത്യസമയത്തിനുള്ളിൽ തന്നെ ചെയ്തു തീർക്കേണ്ടതുണ്ട് . നിർബന്ധമായും  മാർച്ച് 31 നു മുൻപ്...

Read more

സംസ്ഥാന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളെക്കുറിച്ചറിയാം…

സംസ്ഥാന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളെക്കുറിച്ചറിയാം…

തിരുവനന്തപുരം: രാജ്യത്തെ പ്രഖ്യാപിത ന്യൂനപക്ഷങ്ങൾ ആയ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈനർ, പാഴ്‌സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ അനുവദിക്കുന്ന വിവിധ സ്‌കോളർഷിപ്പുകൾക്ക് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് അപേക്ഷകൾ ക്ഷണിച്ചു. ബിപിഎൽ വിഭാഗക്കാർക്ക് പ്രഥമ പരിഗണന ലഭിക്കും. ബി...

Read more

ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശനം പരീക്ഷ ജൂൺ മൂന്നിന്; ഏപ്രിൽ 15 ന് മുമ്പ് അപേക്ഷിക്കണം; വിശദാംശങ്ങളിവയാണ്…

ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശനം പരീക്ഷ ജൂൺ മൂന്നിന്; ഏപ്രിൽ 15 ന് മുമ്പ് അപേക്ഷിക്കണം; വിശദാംശങ്ങളിവയാണ്…

തിരുവനന്തപുരം: ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ തിരുവനന്തപുരം, പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ 3 ന് നടത്തും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷാർഥി RIMC പ്രവേശനസമയത്ത്, അതായത് 2024 ജനുവരി 1 - ന്...

Read more

അമിത ഫോണുപയോഗം മൂലം 30കാരിക്ക് കാഴ്ച നഷ്ടമായി; സ്മാർട് ഫോണുപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക..

അമിത ഫോണുപയോഗം മൂലം 30കാരിക്ക് കാഴ്ച നഷ്ടമായി; സ്മാർട് ഫോണുപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക..

അമിതമായി സ്മാർട്ട്ഫോൺ സ്ക്രീനിലേക്ക് നോക്കുന്നത് നമ്മുടെ കണ്ണിന് പ്രശ്നമുണ്ടാക്കുമെന്നതിനെ കുറിച്ച് ഏകദേശം എല്ലാവർക്കും ധാരണയുണ്ട്. എന്നാൽ, അത് നമ്മുടെ കാഴ്ച ശക്തി എന്നെന്നേക്കുമായി നഷ്ടപ്പെടുത്തുമെന്ന് പറഞ്ഞാൽ, വിശ്വസിക്കുമോ..? വിശ്വസിക്കേണ്ടി വരും. കാരണം, അത്തരമൊരു അനുഭവകഥയാണ് ഹൈദരാബാദിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ...

Read more

നീറ്റ് പിജി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

ചെരുപ്പ് ധരിച്ചാല്‍ ഒ.പി ടിക്കറ്റ് തരില്ല ; മുഖ്യന്റെ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരനും മുറുമുറുപ്പ്

ദില്ലി: നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) NEET PG 2023-ന്റെ  ആപ്ലിക്കേഷൻ വിൻഡോ ഫെബ്രുവരി 9-ന് natboard.edu.in-ൽ വീണ്ടും ഓപ്പൺ ചെയ്യും. എംബിബിഎസ്, ബിഡിഎസ് ഇന്റേൺഷിപ്പ് സമയ പരിധി നീട്ടിയ സാഹചര്യത്തിലാണ് ഈ നടപടി. ഓഗസ്റ്റ്...

Read more

ഫിസിക്സ്, ഹിന്ദി ഹയർസെക്കണ്ടറി അധ്യാപക തസ്തികകളിൽ ഒഴിവുകൾ

കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഇരട്ടിയിലധികം വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍

ആലപ്പുഴ:  ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ (ഫിസിക്സ്) തസ്തികയിൽ ഭിന്നശേഷി- കാഴ്ച പരിമിതർക്കായി സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. പ്രസ്തുത വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ശ്രവണ പരിമിതർ, വിഭാഗത്തിലുള്ളവരെ പരിഗണിക്കും....

Read more

പ്രവാസികൾക്ക് ആധാർ കാർഡിന് അപേക്ഷിക്കാം; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

പ്രവാസികൾക്ക് ആധാർ കാർഡിന് അപേക്ഷിക്കാം; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. സർക്കാർ സേവനങ്ങൾക്ക് പുറമെ സാമ്പത്തിക സേവനങ്ങൾക്കും ആധാർ പ്രധാനമാണ്. സംസ്ഥാന സർക്കാർ ഉൾപ്പടെ വാഗ്ദാനം ചെയ്യുന്ന വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ കാർഡ് നമ്പർ നൽകേണ്ടതുണ്ട്. സ്വകാര്യ പൊതുമേഖലാ...

Read more

പുതുവര്‍ഷ ആരംഭത്തോടെ സൗജന്യ കോണ്ടം വിതരണം നടപ്പിലാക്കി ഫ്രാൻസ്

പുതുവര്‍ഷ ആരംഭത്തോടെ സൗജന്യ കോണ്ടം വിതരണം നടപ്പിലാക്കി ഫ്രാൻസ്

ലൈംഗികരോഗങ്ങളുടെ വ്യാപനവും ലൈംഗികസുരക്ഷയും ഉറപ്പിക്കുന്നതിന് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന സുരക്ഷാമാര്‍ഗമാണ് കോണ്ടം. ഗര്‍ഭനിരോധനമാര്‍ഗമായാണ് പൊതുവെ ഉപയോഗിക്കപ്പെടുന്നതെങ്കിലും ഇതിനൊപ്പം തന്നെ ലൈംഗികരോഗങ്ങളില്‍ നിന്നുള്ള സുരക്ഷ ഉറപ്പാക്കലും കോണ്ടത്തിന്‍റെ ധര്‍മ്മമായി വരുന്നുണ്ട്. എങ്കില്‍ പോലും ഇന്നും കോണ്ടം ഉപയോഗത്തിലേക്ക് വരാത്ത നിരവധി പേരുണ്ട്. പ്രത്യേകിച്ച്...

Read more
Page 7 of 13 1 6 7 8 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.