ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയെ പൊട്ടക്കുളത്തിലെ തവളയെന്ന് വിശേഷിപ്പിച്ച ഗായകന്‍ അഡ്നാന്‍ സാമിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ഇത്തവണത്തെ ഓസ്കര്‍ പുരസ്കാരങ്ങളില്‍ മികച്ച ഒറിജിനല്‍ സോംഗിനുള്ള അവാര്‍ഡ് നേടിയത് രാജമൌലി ചിത്രം ആര്‍ആര്‍ആറിലെ നാട്ടു നാട്ടു...
Read moreപട്ന: ബിഹാറിൽ പൊലീസിനെ വലച്ച് സീരിയൽ കിസ്സർ. സ്ത്രീകളെ അപ്രതീക്ഷിതമായ ബലമായി കടന്നുപിടിച്ച് ചുംബിച്ച് കടന്നുകളയുന്ന യുവാവിനെ തേടി പൊലീസ് തിരച്ചിൽ ശക്തമാക്കി. കഴിഞ്ഞ ദിവസം ആരോഗ്യപ്രവർത്തകയെ ബലമായി ചുംബിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ജാമുയി ജില്ലയിലാണ് സംഭവം. ആശുപത്രിയുടെ മതിൽ ചാടിക്കടന്നെത്തിയ...
Read moreഇന്ത്യക്കാര്‍ക്ക് ബിരിയാണിയോടുള്ള ഇഷ്ടം പറഞ്ഞാല്‍ തീരുന്നതല്ല. അത്രമാത്രം ആരാധകരുള്ളൊരു ഒരു വിഭവമാണ് ബിരിയാണി. മുൻകാലങ്ങളിലെല്ലാം വിശേഷാവസരങ്ങളിലും ആഘോഷങ്ങള്‍ക്കുമായിരുന്നു ബിരിയാണിയെങ്കില്‍, ഇപ്പോള്‍ ബിരിയാണി വാങ്ങിക്കഴിക്കാനുള്ള സൗകര്യം എല്ലായിടത്തുമുണ്ട്. അധികം പേരും ബിരിയാണി തയ്യാറാക്കി കഴിക്കുന്നതിനെക്കാള്‍, വാങ്ങിച്ച് കഴിക്കുന്നത് തന്നെയാണ് ശീലം. ചിക്കന്‍ ബിരിയാണി, ബട്ടന്‍...
Read moreഭോപ്പാൽ: മധ്യപ്രദേശിൽ കുഴൽകിണറിൽ വീണ കുട്ടിയെ രക്ഷിക്കാനായി രക്ഷാപ്രവർത്തനം തുടരുന്നു. മധ്യപ്രദേശിലെ വിടിഷ ജില്ലയിൽ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. 60 അടി താഴ്ച്ചയുള്ള കുഴൽ കിണറിലാണ് കുട്ടി വീണതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞതായി ദേശീയ ഏജൻസിയായ എഎൻഐ പറയുന്നു. 60 അടി...
Read moreചെന്നൈ: പ്രായപൂര്‍ത്തിയാവാത്ത ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ അപമര്യാദയായി പെരുമാറിയ മലയാളിയായ പ്രിന്‍സിപ്പല്‍ അറസ്റ്റിലായി. തമിഴ്നാട്ടിലെ ചെന്നൈയിലെ പ്രശസ്തമായ വെഎംസിഎ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പലിനെ ആണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കായിക മേഖലയില്‍ നിരവധി മത്സരങ്ങളില്‍ വിജയിയായിട്ടുള്ള അത്ലെറ്റ്...
Read moreഉദുമലൈപേട്ട: തമിഴ്നാട് ഉദുമലൈപേട്ടയിൽ കിണർ നിർമാണത്തിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് നിർമാണ തൊഴിലാളി മരിച്ചു. പാറ പൊട്ടിക്കാൻ സ്ഫോടക വസ്തുക്കൾ കുഴിയിൽ നിറയ്ക്കുന്നതിനിടെ ആയിരുന്നു അപകടം. സംഭവത്തില്‍ സ്ഥലം ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഉദുമലൈപേട്ടയിലെ ചെല്ലദുരൈ എന്നയാളുടെ കൃഷിഭൂമിയിൽ ജലസേചന ആവശ്യത്തിന്...
Read moreദില്ലി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് പഞ്ചാബിലെ 9 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ഉണ്ടായേക്കും. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന സംഭവത്തില്‍ അന്നത്തെ ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരിയും ഉള്‍പ്പെടുന്നു. മോദിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെ കുറിച്ച്...
Read moreഗുരുഗ്രാം; ഓടുന്ന കാറില്‍ നിന്നും കറന്‍സി നോട്ടുകള്‍ എറിഞ്ഞ യുവാവിനെതിരെ കേസ്. ഹരിയാനയിലെ ഗുരുഗ്രാമിലാണു സംഭവം. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ ഹിന്ദി വെബ്‌സീരിസായ 'ഫര്‍സി'യിലെ രംഗം യുവാക്കള്‍ പുനരാവിഷ്‌കരിക്കുകയായിരുന്നു. കാറില്‍നിന്ന് നോട്ടുകള്‍ എറിയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. കറന്‍സി നോട്ടുകള്‍...
Read moreബെംഗളുരു: ബെംഗളുരു നഗരം സീരിയല്‍ കില്ലര്‍ ഭീതിയില്‍. തിങ്കളാഴ്ച രാത്രിയാണ് ബൈയപ്പനഹള്ളിയിലെ സര്‍ എം വിശ്വേശ്വരയ്യ ടെര്‍മിനലില്‍ (എസ്എംവിടി) പ്ലാസ്റ്റിക് ഡ്രമ്മിനുള്ളില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് മാസത്തിനിടെ ഇത്തരത്തില്‍ മൂന്നാമത്തെ സംഭവമാണിത്. കൊലപാതകത്തിന് പിന്നില്‍ സീരിയല്‍ കില്ലറാണോ...
Read moreദില്ലി; വനിത ജഡ്ജിയെ അപായപ്പെടുത്തി കൊള്ളയടിച്ച കേസില്‍ ഡല്‍ഹിയില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ഗുലാബി ബാഗിലെ വസതിക്ക് പുറത്ത് മകനോടൊപ്പം നടക്കാനിറങ്ങിയ വനിതാ ജഡ്ജി രചന തിവാരിയാണ് കവര്‍ച്ചയ്ക്കിരയായത്. മോഷണ ശ്രമത്തിനിടെ ജഡ്ജിയെ പ്രതികള്‍ നിലത്തേക്ക് തള്ളുകയും തലയ്ക്ക് നിസാര...
Read more