ചെന്നൈ: തമിഴ്‌നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ചതിന് ഹിന്ദു മുന്നണി പ്രവര്‍ത്തകരുള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. ഞായറാഴ്ച രാത്രി മഹാളിയമ്മന്‍ ക്ഷേത്രത്തിന് സമീപം തൊഴിലാളികളെ ആക്രമിച്ചതിന് പിന്നാലെയാണ് തിങ്കളാഴ്ച അറസ്റ്റ് നടന്നത്. പശ്ചിമബംഗാള്‍ സ്വദേശികളായ തൊഴിലാളികളാണ് ആക്രമിക്കപ്പെട്ടത്. സൂര്യപ്രകാശ്, പ്രകാശ്, പ്രഗദീഷ്,...
Read moreദില്ലി: കെസി വേണുഗോപാല്‍ വിളിച്ച യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക്‌പോര്. കെ.സുധാകരനും എംപിമാരും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ വിളിച്ച യോഗത്തിലാണ് നേതാക്കള്‍ തമ്മില്‍ പോര് വിളിച്ചത്. പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് കെ സുധാകരന്റെ നേതൃത്വത്തെ കെ മുരളീധരനും എംകെ രാഘവനും വിമര്‍ശിച്ചു....
Read moreദില്ലി; സ്മാര്‍ട് ഫോണില്‍ നിയന്ത്രണങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടു വരുന്നു. സ്മാര്‍ട് ഫോണുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഐ ടി മന്ത്രാലയമാണ് നിയമത്തിന്റെ കരട് തയ്യാറാക്കിയിരിക്കുന്നത്. പ്രീ-ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍ നീക്കം ചെയ്യാനും പ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റുകളുടെ സ്‌ക്രീനിംഗ്...
Read moreചെന്നൈ; മദ്രാസ് ഐഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ജീവനൊടുക്കി. മൂന്നാം വര്‍ഷ ബി ടെക് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. ആന്ധ്രപ്രദേശ് സ്വദേശിയായ പുഷ്പക്ക് ശ്രീ സായിയെ അളകനന്ദ ഹോസ്റ്റലിലെ 273ആം നമ്പര്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല....
Read moreദില്ലി: ലോകത്ത് വായു മലിനീകരണം ഏറ്റവും രൂക്ഷമായ 50 നഗരങ്ങളില്‍ 39-ഉം ഇന്ത്യയില്‍. സ്വിസ് എയര്‍ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയറിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇത് പ്രകാരം ലോകത്തെ ഏറ്റവും മലിനീകരണമുള്ള എട്ടാമത്തെ രാജ്യമാണ് ഇന്ത്യ. 2021 ല്‍ ഇന്ത്യ...
Read moreദില്ലി: യാത്രക്കാരുടെ ദേഹത്ത് മദ്യപിച്ച് മൂത്രമൊഴിച്ച ടിടിഇക്ക് പണി കിട്ടി. അകാല്‍ താഖ്ത് എക്‌സ്പ്രസില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അമൃത്സറില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ ടിടിഇ യാത്രക്കാരുടെ ദേഹത്ത് മൂത്രമൊഴിക്കുകയായിരുന്നു. ബിഹാറില്‍ നിന്നുള്ള ടിടിഇ മുന്ന കുമാറിനെ സംഭവത്തില്‍ അറസ്റ്റ്...
Read moreദില്ലി:പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിക്ക് എതിരെ ക്വാറി ഉടമകൾ സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു ഹർജി കോടതി തള്ളുമെന്ന സാഹചര്യത്തിലാണ് പിൻവലിച്ചത്. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിലവിലെ ചട്ടത്തിൽ...
Read moreദില്ലി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ആരോപണവുമായി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. തന്റെ വസതിയിൽ നിന്ന് 600 കോടി അഴിമതിയുടെ തെളിവുകൾ കണ്ടെടുത്തെന്ന ഇഡി വാദം തെറ്റാണെന്ന് തേജസ്വി പറഞ്ഞു. സഹോദരിമാരുടെയും അവരുടെ ഭർത്താക്കന്മാരുടെ ബന്ധുക്കളുടെയും ആഭരണങ്ങൾ ഊരിവാങ്ങിയതാണ് കണ്ടെടുത്തവയെന്ന് പറഞ്ഞ് ഇഡി...
Read moreദില്ലി : അദാനി, രാഹുല്‍ ഗാന്ധി വിഷയങ്ങളെ ചൊല്ലി പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധം. രാഹുല്‍ ഗാന്ധിക്കെതിരായ ഭരണപക്ഷ പരാമര്‍ശം പിന്‍വലിക്കും വരെ നടപടികളോട് സഹകരിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും രണ്ട് മണിവരെ പിരിഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിരോധമന്ത്രി രാജ് നാഥ്...
Read moreദില്ലി : ആർ ആർ ആർ സിനിമ ഒരുക്കിയത് മോദിയാണെന്ന് പറയരുതെന്ന പരിഹാസവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഓസ്കാർ പുരസ്കാരം ലഭിച്ച ആർആർഅർ സിനിമയെ കുറിച്ച് പറഞ്ഞാണ് കേന്ദ്ര സർക്കാരിനെ മല്ലികാർജ്ജുൻ ഖർഗെ പരിഹസിച്ചിരിക്കുന്നത്. ഓസ്കാർ പുരസ്കാര ജേതാക്കൾ തെന്നിന്ത്യയിൽ നിന്നുള്ളവരായതിൽ...
Read more