വാങ്ങുന്നതിൽ അളവ് കുറഞ്ഞു; എങ്കിലും ഇന്ത്യയിലേക്ക് ആയുധമെത്തിക്കുന്നതിൽ ഒന്നാം സ്ഥാനത്ത് റഷ്യ തന്നെ

വാങ്ങുന്നതിൽ അളവ് കുറഞ്ഞു; എങ്കിലും ഇന്ത്യയിലേക്ക് ആയുധമെത്തിക്കുന്നതിൽ ഒന്നാം സ്ഥാനത്ത് റഷ്യ തന്നെ

ദില്ലി: വാങ്ങുന്നതിൽ അളവ് കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയിലേക്ക് ആയുധങ്ങൾ‍ വിതരണം ചെയ്യുന്നതിൽ ഒന്നാം സ്ഥാനത്ത് റഷ്യ തന്നെ എന്ന് റിപ്പോർട്ട്. 2018 മുതലുള്ള കണക്കെടുത്താൽ, അഞ്ച് വർഷത്തിനിടെ 19 ശതമാനത്തിന്റെ കുറവാണ് ആയുധങ്ങൾ വാങ്ങുന്നതിൽ ഇന്ത്യക്കുണ്ടായിരിക്കുന്നത് എന്നാണ് സ്റ്റോക്ഹോം ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റ്റ്റ്യൂട്ടിന്റെ...

Read more

ഭോപ്പാൽ വാതക ദുരന്തം: ഇരകളുടെ നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി : ഭോപ്പാൽ വാതക ദുരന്തത്തിലെ ഇരകളുടെ നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി ഭരണഘടന ബെഞ്ച് തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേന്ദ്ര സർക്കാർ നൽകിയ തിരുത്തൽ ഹർജി തള്ളിയത്.നഷ്ട പരിഹാരത്തിൽ കുറവുണ്ടെങ്കിൽ നികത്തേണ്ട ഉത്തരവാദിത്തം...

Read more

ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിലേക്ക് ടിടി മൂത്രമൊഴിച്ചു; മദ്യലഹരിയിലായിരുന്നെന്നും ദൃക്സാക്ഷികൾ

ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിലേക്ക് ടിടി മൂത്രമൊഴിച്ചു; മദ്യലഹരിയിലായിരുന്നെന്നും ദൃക്സാക്ഷികൾ

ദില്ലി: ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിലേക്ക് ടിടി മൂത്രമൊഴിച്ചതായി പരാതി. അമൃത്സറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന അകാൽ താഖ്ത് എക്സ്പ്രസിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന ടിടിയെ യാത്രക്കാർ പിടികൂടി റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. അമൃത്സർ സ്വദേശിയായ രാജേഷിന്റെ ഭാര്യയ്ക്കാണ് ദുരനുഭവം...

Read more

യുവതിയുടെ മൃതദേഹം റെയിൽവേസ്റ്റേഷനിൽ ഡ്രമ്മിൽ; നാല് മാസത്തിനിടെ മൂന്നാമത്തെ സംഭവം

യുവതിയുടെ മൃതദേഹം റെയിൽവേസ്റ്റേഷനിൽ ഡ്രമ്മിൽ; നാല് മാസത്തിനിടെ മൂന്നാമത്തെ സംഭവം

ബം​ഗളൂരു: ഡ്രമ്മിനുള്ളിൽ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബം​ഗളൂരുവിലെ വിശ്വേശ്വരയ്യ റെയിൽവേസ്റ്റേഷനിലെ പ്രധാന കവാടത്തോട് ചേർന്നാണ് ഡ്രം കണ്ടെത്തിയത്. മൂന്ന് പേർ ചേർന്ന്  മൃതദേഹം വിശ്വേശ്വരയ്യ റെയിൽവെ സ്റ്റേഷനിലെത്തിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്....

Read more

‘കർണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ല’; കേസ് നിയമപരമായി നേരിടുമെന്ന് വിജേഷ് പിള്ള

‘കർണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ല’; കേസ് നിയമപരമായി നേരിടുമെന്ന് വിജേഷ് പിള്ള

കൊച്ചി : സ്വപ്നയുടെ പരാതിയിൽ രജിസ്റ്റ‍ർ ചെയ്ത പൊലീസ് കേസ് നിയമപരമായി നേരിടുമെന്ന് പ്രതി വിജേഷ് പിളള. ഹാജരാകാൻ തനിക്ക് കർണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ല. അത് കിട്ടിയശേഷം തുടർ നടപടി തീരുമാനിക്കുമെന്നും വിജേഷ് പിള്ള പറഞ്ഞു. കർണാടക കെ ആർ...

Read more

സ്വപ്നയുടെ പരാതിയിൽ വിജേഷ് പിള്ളയ്ക്കെതിരെ കേസ്, എഫ്ഐആ‍ര്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ണാടക പൊലീസ്

നടന്നത് വെബ്സീരീസ് ചർച്ച, 30 കോടി വാ​ഗ്ദാനം ചെയ്തെങ്കിൽ തെളിവ് പുറത്തുവിടട്ടെ; സ്വപ്നയെ വെല്ലുവിളിച്ച് വിജേഷ്

ബെംഗളുരു : സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കർണാടക പൊലീസ്. ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയ്ക്കെതിരെ കെ ആർ പുര പൊലീസ് സ്റ്റേഷനിൽ ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇവർ കണ്ടുമുട്ടിയ ഹോട്ടലിൽ സ്വപ്നയുമായി തെളിവെടുപ്പ്...

Read more

പീഡന ശ്രമം എതിർത്തു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ 34 തവണ കുത്തി, കൊലപാതകം; ഗുജറാത്തിൽ 26 കാരന് വധശിക്ഷ

ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കളിത്തോക്ക് ചൂണ്ടി 88 ലക്ഷം കവര്‍ന്നു ; പ്രവാസിക്ക് യുഎഇയില്‍ ശിക്ഷ

രാജ്‌കോട്ട്: വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ഗുജറാത്തിലെ രാജ്‌കോട്ട് കോടതിയാണ് 26 കാരന് വധശിക്ഷ വിധിച്ചത്. 2021 മാര്‍ച്ചിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ...

Read more

ഒന്നിച്ച് പോയ ഓട്ടോ മറിഞ്ഞു, സുഹൃത്ത് മരിച്ചു; മൃതദേഹം അടിപ്പാതയിലുപേക്ഷിച്ച് യുവാക്കൾ , പിന്നാലെ അറസ്റ്റ്

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

ദില്ലി: അപകടത്തിൽ മരിച്ച സുഹൃത്തിന്റെ മൃതദേഹം വഴിയിൽ ഉപേക്ഷിച്ചതിന് മൂന്നു യുവാക്കൾ അറസ്റ്റിലായി. ദില്ലിയിലാണ് സംഭവം. നാലുപേരും സഞ്ചരിച്ചിരുന്ന ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായതും ഒരാൾ മരിച്ചതും എന്ന് പൊലീസ് പറഞ്ഞു. വിവേക് വിഹാർ പ്രദേശത്തെ അടിപ്പാതയിലാണ് യുവാക്കൾ മൃതദേഹം ഉപേക്ഷിച്ചത്. അപകടത്തിൽ...

Read more

‘ആദ്യം ചേട്ടനെ, പിന്നാലെ അനിയനെ’; കുടുംബത്തിന്‍റെ കണ്ണീരുണങ്ങും മുമ്പ് വീണും തെരുവ് നായ ആക്രമണം, രണ്ട് മരണം

വാഹന പരിശോധനക്കിടെ എസ്ഐയ്ക്ക് തെരുവുനായയുടെ കടിയേറ്റു

ദില്ലി: മൂത്ത മകനെ തെരുവുനായ കടിച്ചു കൊന്നതിന്റെ കണ്ണീരുണങ്ങുന്നതിന് മുമ്പുതന്നെ രണ്ടാമത്തെ കുഞ്ഞിനേയും തെരുവുനായ കടിച്ചു കൊന്നു. സൗത്ത് ദില്ലിയിലെ വസന്ത് കുഞ്ചിലാണ് മൂന്നു ദിവങ്ങൾക്കുള്ളിൽ സഹോദരൻമാരെ തെരുവുനായ കടിച്ചുകൊന്നത്. വസന്ത് കുഞ്ചിനടുത്ത് സിന്ധി ക്യാമ്പിലാണ് സംഭവമെന്ന് പൊലീസ് പറയുന്നു. സിന്ധി...

Read more

മധ്യപ്രദേശിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം; വർധിച്ചുവരുന്ന വിവേചനത്തിന്റെ സൂചന, നടപടി വേണമെന്നും സ്റ്റാലിൻ

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സൃഷ്ടാവിന് ബ്രിട്ടനില്‍ പ്രതിമ ; പ്രഖ്യാപനവുമായി സ്റ്റാലിന്‍

ചെന്നൈ: മധ്യപ്രദേശിൽ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാലയിൽ മലയാളിവിദ്യാർഥികൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ അപലപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രശ്നത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ വർധിച്ചുവരുന്ന വിവേചനത്തിന്റെ സൂചനയാണ്  ഈ സംഭവം. വിദ്യാർത്ഥികളെ...

Read more
Page 1002 of 1748 1 1,001 1,002 1,003 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.