ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ ഉപയോഗിക്കുന്ന വാഹനങ്ങൾ ചൊവ്വാഴ്ച മുതൽ ടോൾ ടാക്‌സ് നൽകണം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ ) മാർച്ച് 14ന് രാവിലെ 8 മണി മുതൽ എക്‌സ്‌പ്രസ് വേയുടെ ബെംഗളൂരു-നിദാഘട്ട വിഭാഗത്തിൽ ടോൾ പിരിവ് ആരംഭിച്ചു. ...
Read moreദില്ലി: പാർലമെന്റിൽ രാഹുൽ ഗാന്ധിക്കെതിരെ ഇന്നും നിലപാട് കടുപ്പിക്കാൻ ബിജെപി. പ്രധാനമന്ത്രിക്കും, കേന്ദ്ര സർക്കാരിനുമെതിരെ വിദേശപര്യടനത്തിൽ ഉന്നയിച്ച ആരോപണങ്ങളിൽ രാഹുൽ മാപ്പ് പറയണമെന്നാണ് ഭരണപക്ഷത്തിൻ്റെ ആവശ്യം. മാപ്പില്ലെന്നും, രാഹുലിനെതിരായ വിമർശനം രേഖകളിൽ നിന്ന് നീക്കണമെന്നുമാണ് പ്രതിപക്ഷത്തിൻ്റെ നിലപാട്. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ...
Read moreദില്ലി: ഇന്ത്യ ചൈന ബന്ധം നിലവിൽ സങ്കീർണമായ അവസ്ഥയിൽ എന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വാർഷിക റിപ്പോർട്ട്. 2020 മുതലുള്ള യഥാർത്ഥ നിയന്ത്രണ രേഖയിലെ ചൈനയുടെ ഇടപെടലുകൾ അതിർത്തിയിലെ സാഹചര്യം വഷളാക്കി എന്നും റിപ്പോർട്ടിൽ പറയുന്നു. സ്ഥിതി ശാന്തമാക്കാൻ നടപടി സ്വീകരിക്കാൻ ചൈനയോട്...
Read moreബെംഗളൂരു: ബാബരി മസ്ജിദല്ല നമുക്ക് വേണ്ടത്, രാമജന്മഭൂമിയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ വിശ്വ ശർമ്മ. ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലായിരുന്നു രാഹുലിന്റെ ലണ്ടനിലെ പ്രസംഗം. നരേന്ദ്ര മോദി ഇവിടെയുള്ള കാലത്തോളം രാഹുലിന് പ്രധാനമന്ത്രിയാവാൻ കഴിയില്ലെന്നും ഹിമന്ദ വിശ്വ ശർമ്മ കർണാടകയിൽ പറഞ്ഞു. കർണാടക...
Read moreജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ കോൺഗ്രസ് നേതാവിന്റെ പ്രസ്താവന വവിാദമായി. രാജസ്ഥാനിലെ പാർട്ടി ചുമതലയുള്ള സുഖ്ജിന്ദർ സിംഗ് രാന്ധവയുടെ പരാമർശമാണ് വിവാദമായിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസ്താവന രാജ്യത്തെയും പ്രധാനമന്ത്രിയെയും അപകീർത്തിപ്പെടുത്തുന്നതാണെന്ന് ബിജെപി ആരോപിച്ചു. രാഹുൽ ഗാന്ധിയെ പോലെ ലോകത്തിന് മുന്നിൽ ഇന്ത്യയെ താഴ്ത്തിക്കെട്ടാനാണ് സുഖ്ജിന്ദറിന്റെ...
Read moreകോയമ്പത്തൂര്‍: പ്രണയ ബന്ധത്തില്‍ വഞ്ചന കാണിച്ച കാമുകനെ തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ച് യുവതി. 27കാരനായ യുവാവ് വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം പിന്മാറിയതാണ് അക്രമത്തിലേക്ക് നയിച്ചത്. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. ഭവാനിയിലെ വര്‍ണാപുരം സ്വദേശിയായ കാര്‍ത്തി എന്ന യുവാവിനാണ്...
Read moreമലപ്പുറം: തിരൂരിൽ ഏഴു വയസ്സുകാരിയായ കർണാടക സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒഡീഷ സ്വദേശിക്ക് 27 വർഷം തടവും 1.10 ലക്ഷം രൂപ പിഴയും വിധിച്ചു. ഒഡീഷ നബരംഗപൂർ ബാറ്റിഗോൺ വില്ലേജിലെ ഹേമധാർ ഛലനയെ ആണ് 2021ൽ പരപ്പനങ്ങാടി പൊലീസ്...
Read moreദില്ലി: തന്റെ വീട്ടിൽ നിന്ന് സഹോദരിമാരുടെ സ്വർണ്ണമുൾപ്പെടെ ഇഡി പിടിച്ചെടുത്തുവെന്ന് ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. തേജസ്വിയുടേയും കുടുംബാംഗങ്ങളുടേയും വീട്ടിൽ നിന്ന് 600 കോടിയുടെ അഴിമതിയുടെ തെളിവ് കിട്ടിയെന്ന് ഇഡി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് തേജസ്വി യാദവ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ വിവാഹിതരായ...
Read moreചെന്നൈ: തമിഴ്നാട് പളനിക്ക് സമീപം ഒട്ടൻഛത്രത്ത് കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു. ഒരാഴ്ചക്കിടെ പ്രദേശത്ത് രണ്ടാമത്തെയാളെയാണ് ആന ചവിട്ടിക്കൊല്ലുന്നത്. ജീവന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ച് മോർച്ചറിക്ക് മുമ്പിൽ ഏറെ നേരം കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒട്ടൻഛത്രത്തിന് സമീപം...
Read moreലക്‌നൗ: അലഹബാദ് ഹൈക്കോടതി വളപ്പില്‍ സ്ഥിതി ചെയ്യുന്ന പള്ളി പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി ഉത്തരവ്.ജസ്റ്റീസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവരാണ് കേസില്‍ വാദം കേട്ടത്.മൂന്ന് മാസത്തിനുള്ളില്‍ ഭാരവാഹികള്‍ പള്ളി സ്വമേധയാ പൊളിച്ചുനീക്കണമെന്നും ഇല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിക്കും തുടര്‍ നടപടികള്‍...
Read more