കൈക്കൂലി വിഷയത്തിൽ എംഎൽഎക്കെതിരെ മോദി എന്തേ മിണ്ടാത്തത്, പങ്ക് കിട്ടുന്നുണ്ടോ? രൂക്ഷ വിമർശനവുമായി സിദ്ധരാമയ്യ

കൈക്കൂലി വിഷയത്തിൽ എംഎൽഎക്കെതിരെ മോദി എന്തേ മിണ്ടാത്തത്, പങ്ക് കിട്ടുന്നുണ്ടോ? രൂക്ഷ വിമർശനവുമായി സിദ്ധരാമയ്യ

ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രംഗത്ത്. ബെംഗളുരു - മൈസുരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തിയതിന് പിന്നാലെയാണ് സിദ്ധരാമയ്യ രംഗത്തെത്തിയത്. വികസനത്തെക്കുറിച്ച് പ്രസംഗിക്കുന്ന മോദി, ബി ജെ പി എം എൽ എ...

Read more

നാട്ടുകാരെയും പൊലീസിനെയും പരിഭ്രാന്തരാക്കി യുവാവിന്റെ ആത്മഹത്യാ ഭീഷണി; രണ്ടര മണിക്കൂർ മൊബൈൽ ടവറിൽ

നാട്ടുകാരെയും പൊലീസിനെയും പരിഭ്രാന്തരാക്കി യുവാവിന്റെ ആത്മഹത്യാ ഭീഷണി; രണ്ടര മണിക്കൂർ മൊബൈൽ ടവറിൽ

കോട്ടയം:  മാന്നാനത്ത് നാട്ടുകാരെയും പൊലീസിനെയും പരിഭ്രാന്തരാക്കി മൊബൈൽ ടവർ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. രണ്ടര മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് മാമലക്കണ്ടം സ്വദേശിയായ യുവാവിനെ ടവറിൽ നിന്ന് താഴെയിറക്കാൻ പൊലീസിനായത്. ഉച്ചയ്ക്ക് ഏതാണ്ട് രണ്ടരയോടെയാണ് ഇടുക്കി മാമലക്കണ്ടം സ്വദേശിയായ ഷിബു...

Read more

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടയിലെ സുരക്ഷാ വീഴ്ച; നടപടി വൈകുന്നതിൽ വിശദീകരണം തേടി കേന്ദ്രം

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടയിലെ സുരക്ഷാ വീഴ്ച; നടപടി വൈകുന്നതിൽ വിശദീകരണം തേടി കേന്ദ്രം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ നടപടി വൈകുന്നതിൽ വിശദീകരണം തേടി കേന്ദ്രം. സുരക്ഷാവീഴ്ചയിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് വിശദമാക്കുന്ന റിപ്പോർട്ടാണ് പഞ്ചാബ് ചീഫ് സെക്രട്ടറിയോട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല തേടിയത്. പ്രധാനമന്ത്രിയുടെ...

Read more

സതീഷ് കൗശിക്കിന്റെ മരണം കൊലപാതകമെന്ന്; തന്റെ ഭർത്താവിന് പങ്കുണ്ടെന്ന് ഫാം ഹൗസ് ഉടമയുടെ ഭാര്യ

സതീഷ് കൗശിക്കിന്റെ മരണം കൊലപാതകമെന്ന്; തന്റെ ഭർത്താവിന് പങ്കുണ്ടെന്ന് ഫാം ഹൗസ് ഉടമയുടെ ഭാര്യ

ന്യൂഡല്‍ഹി: ബോളിവുഡ് നടനും സംവിധായകനും നിര്‍മാതാവുമായ സതീഷ് കൗശിക്കിന്‍റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി സ്ത്രീ രംഗത്ത്. തന്‍റെ ഭര്‍ത്താവിന് സതീഷ് കൗശികിന്‍റെ മരണത്തില്‍ പങ്കുണ്ടെന്നാണ് സ്ത്രീ പൊലീസില്‍ പരാതി നല്‍കിയത്. മരണത്തിനു മുന്‍പ് സതീഷ് കൗശിക് ഹോളി ആഘോഷിച്ച ഫാം ഹൗസിന്‍റെ...

Read more

വെള്ളക്കരം ഒഴിവാക്കും; വീട്ടു നികുതി പകുതിയാക്കും -യു.പി പ്രാദേശിക തെരഞ്ഞെടുപ്പിൽ വിജയിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് എ.എ.പി

വെള്ളക്കരം ഒഴിവാക്കും; വീട്ടു നികുതി പകുതിയാക്കും -യു.പി പ്രാദേശിക തെരഞ്ഞെടുപ്പിൽ വിജയിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് എ.എ.പി

ലഖ്നോ: ഉത്തർ പ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് എ.എ.പി.തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ വെള്ളക്കരം ഒഴിവാക്കുമെന്നും വീട്ടുനികുതി പകുതിയായി കുറക്കുമെന്നുമാണ് എ.എ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം.വീട്ടു നികുതി പകുതിയാക്കും, വെള്ളക്കരം ഒഴിവാക്കും എന്നതാണ് പാർട്ടിയുടെ മുദ്രാവാക്യമെന്ന് യു.പി​യിൽ...

Read more

രാഹുലിന്‍റെ ലോക്സഭാംഗത്വം റദ്ദാക്കാൻ നീക്കം ശക്തമാക്കി ബിജെപി; ‘ശിശുപാല വധത്തിന്’ തയ്യാറെന്ന് പരാതി നൽകിയ എംപി

രാഹുലിന്‍റെ ലോക്സഭാംഗത്വം റദ്ദാക്കാൻ നീക്കം ശക്തമാക്കി ബിജെപി; ‘ശിശുപാല വധത്തിന്’ തയ്യാറെന്ന് പരാതി നൽകിയ എംപി

ദില്ലി : രാഹുല്‍ ഗാന്ധിയുടെ ലോക് സഭാംഗത്വം റദ്ദാക്കണമെന്ന ആവശ്യം നാളെ തുടങ്ങുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ശക്തമാക്കാന്‍ ബിജെപി. അദാനി വിവാദത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച രാഹുലിനെ പുറത്താക്കണമെന്ന് അവകാശ സമിതിക്ക് മുന്‍പിലും ബിജെപി ആവശ്യപ്പെട്ടിരുന്നു. ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിലും അദാനി വിവാദം...

Read more

‘ഭാരതീയ കുടുംബ സങ്കല്‍പ്പവുമായി ചേരില്ല’: സ്വവർഗവിവാഹത്തെ എതിർത്ത് കേന്ദ്രം സുപ്രീംകോടതിയിൽ

‘ഭാരതീയ കുടുംബ സങ്കല്‍പ്പവുമായി ചേരില്ല’: സ്വവർഗവിവാഹത്തെ എതിർത്ത് കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി∙ സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സ്വവര്‍ഗരതിയും ഒരേ ലിംഗത്തില്‍പ്പെടുന്നവര്‍ പങ്കാളികളായി ഒരുമിച്ച് താമസിക്കുന്നതും ഭാരതീയ കുടുംബ സങ്കല്‍പ്പവുമായി താര്യതമ്യപ്പെടുത്താനാവില്ലെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് സ്വവര്‍ഗവിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്താണ് കേന്ദ്രം സത്യവാങ്മൂലം...

Read more

കർണാടകയിൽ മോദിക്കെതിരെ പ്രതിഷേധം; പണി തീരാത്ത എക്സ്പ്രസ് വേ ഉദ്ഘാ‌ടനം ചെയ്തെന്ന് ആരോപണം

കർണാടകയിൽ മോദിക്കെതിരെ പ്രതിഷേധം; പണി തീരാത്ത എക്സ്പ്രസ് വേ ഉദ്ഘാ‌ടനം ചെയ്തെന്ന് ആരോപണം

ബം​ഗളൂരു: പണി പൂർത്തിയാക്കാത്ത എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തെന്ന് ആരോപിച്ച് രാമനഗരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം. എക്സ്പ്രസ് വേയുടെ ഭാഗമായുള്ള അണ്ടർപാസുകളും സർവീസ് റോഡുകളും ഇപ്പോഴും മോശം അവസ്ഥയിലെന്നും ഇവർ ആരോപിച്ചു. കന്നഡ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കർഷകർക്ക് ഇനിയും നഷ്ടപരിഹാരം...

Read more

‘ഇത് എന്റെ നാടാണ്, ഞാനെന്തിന് ഹിന്ദിയിൽ സംസാരിക്കണം’ ഓട്ടോ ഡ്രൈവറും യാത്രികരും തമ്മിലുള്ള തര്‍ക്കം വൈറൽ

‘ഇത് എന്റെ നാടാണ്, ഞാനെന്തിന് ഹിന്ദിയിൽ സംസാരിക്കണം’ ഓട്ടോ ഡ്രൈവറും യാത്രികരും തമ്മിലുള്ള തര്‍ക്കം വൈറൽ

ബെംഗളൂരു: കര്‍ണാടകയിൽ  ഓട്ടോ റിക്ഷാ ഡ്രൈവറും യാത്രക്കാരും തമ്മിൽ ഭാഷയെ ചൊല്ലിയുള്ള വാക്ക് തർക്കത്തിന്റെ വീഡിയോ വൈറലാകുന്നു.   ഞാൻ എന്തിന് കന്നഡ സംസാരിക്കണം? എന്നാണ് യാത്രക്കാരായ സ്ത്രീകൾ ചോദിക്കുന്നത്.  ഇതോടെ  ഇരുവരും തമ്മിൽ തർക്കമായി. തുടര്‍ന്ന്, ഇത് എന്റെ നടാണ്,...

Read more

സ്വവർ​ഗവിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ; സുപ്രീംകോടതിയിൽ സത്യവാങ്മൂലം; ഭാര്യാഭർതൃ സങ്കൽപവുമായി ചേർന്നുപോകില്ല

സ്വവർ​ഗവിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ; സുപ്രീംകോടതിയിൽ സത്യവാങ്മൂലം; ഭാര്യാഭർതൃ സങ്കൽപവുമായി ചേർന്നുപോകില്ല

ദില്ലി: സ്വവർ​ഗ വിവാഹങ്ങളെ എതിർത്ത് കേന്ദ്ര സർക്കാർ. സുപ്രീംകോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. സ്വവർ​ഗ വിവാഹം പാരമ്പര്യത്തിനും സംസ്കാരത്തിനും വിരുദ്ധം. ഭാര്യാ ഭർതൃ സങ്കൽപവുമായി ചേർന്നു പോകില്ല.  കേന്ദ്രം സമാനമായ നിലപാട് നേരത്തെയും വ്യക്തമാക്കിയിരുന്നു. ദില്ലി ഹൈക്കോടതിയിൽ വന്ന ഒരു കൂട്ടം...

Read more
Page 1005 of 1748 1 1,004 1,005 1,006 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.