മഹാരാഷ്ട്രയിൽ മലയാളിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത, അന്വേഷണം തുടങ്ങി

മഹാരാഷ്ട്രയിൽ മലയാളിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത, അന്വേഷണം തുടങ്ങി

ഇടുക്കി: ഇടുക്കി പാറത്തോട് സ്വദേശിയായ യുവാവിനെ മഹാരാഷ്ട്രയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറത്തോട് ശാന്തി ഇല്ലം രത്തിന പാണ്ഡ്യന്റെ മകന്‍ വസന്ത്(32) ആണ് മരിച്ചത്. ഫെബ്രുവരി 27 നാണ് വസന്ത് മുംബൈയിലേക്ക് പോയത്. മാര്‍ച്ച് 10 ന് നാട്ടില്‍...

Read more

മകന്‍റെയും ഗേള്‍ ഫ്രണ്ടിന്‍റെയും ചിത്രങ്ങള്‍ വിവാദമായി; പ്രതികരണവുമായി ഉദയനിധി സ്റ്റാലിന്‍

മകന്‍റെയും ഗേള്‍ ഫ്രണ്ടിന്‍റെയും ചിത്രങ്ങള്‍ വിവാദമായി; പ്രതികരണവുമായി ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: തമിഴ് സിനിമ രംഗത്തെ അതികായനാണ് ഇപ്പോള്‍  ഉദയനിധി സ്റ്റാലിന്‍. ഇദ്ദേഹത്തിന്‍റെ റെഡ് ജൈന്‍റ് മൂവിസ് വിതരണത്തിന് എടുക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ വന്‍ ഹിറ്റാണ്. അതിന് പുറമേ കഴിഞ്ഞ ഡിസംബറില്‍ തമിഴ്നാട് മുഖ്യമന്ത്രിയായ അച്ഛന്‍ എംകെ സ്റ്റാലിന്‍റെ സര്‍ക്കാറില്‍ ക്യാബിനറ്റ് മന്ത്രിയായി...

Read more

മന്ത്രവാദത്തിനായി ആർത്തവ രക്തം; യുവതിയെ കെട്ടിയിട്ട് ശേഖരിച്ച് 50000 രൂപക്ക് വിറ്റു, ഭർത്താവടക്കം പിടിയില്‍

അലര്‍ച്ച കേട്ട് ഓടിയെത്തി, മകള്‍ കണ്ടത് രക്തത്തില്‍ കുളിച്ച അച്ഛനെയും അമ്മയേയും; ദുര്‍മന്ത്രവാദമെന്ന് സംശയം

മുംബൈ: അഘോരി പൂജയ്ക്കായി സ്ത്രീയെ കെട്ടിയിട്ട് ആർത്തവ രക്തം ശേഖരിച്ചതായി പരാതി. മഹാരാഷ്ട്രയിലെ പുനെയിലാണ് ദാരുണ സംഭവം റിപ്പോർട്ട് ചെയ്തത്.  28 കാരിയായ യുവതിയെ മന്ത്രവാദ ചടങ്ങുകൾക്കായി ഭർത്താവും ബന്ധുക്കളും നിർബന്ധിച്ചെന്നും സംഭവത്തിൽ ഏഴ് പേർക്കെതിരെ കേസെടുത്തെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. യുവതിയുടെ...

Read more

ബംഗളൂരുവില്‍ നിന്ന് മൈസൂരിലേക്ക് ഇനി 75 മിനിറ്റ് മാത്രം, അതിവേഗപാത രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ബംഗളൂരുവില്‍ നിന്ന് മൈസൂരിലേക്ക് ഇനി 75 മിനിറ്റ് മാത്രം, അതിവേഗപാത രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ബംഗളൂരു: മൈസൂരു -ബെംഗളുരു എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ടു കിലോമീറ്റർ ദൂരത്തിൽ  പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടന്നു. മാണ്ഡ്യയിൽ വികസനം കൊണ്ടുവരാൻ ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാരിന് മാത്രമേ കഴിയൂ എന്ന് പാത ഉദ്ഘാടനം...

Read more

വീട്ടിൽ അതിക്രമിച്ച് കയറി, ഉറങ്ങിക്കിടക്കുന്ന യുവാവിനെ സഹോദരിയുടെ മുൻ ഭർത്താവ് കുത്തിക്കൊന്നു

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ദില്ലി: ദില്ലിയില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ സഹോദരിയുടെ മുന്‍ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. കിഴക്കന്‍ ദില്ലിയിലെ കല്യാൺവാസിലെ 44-ാം ബ്ലോക്കിലാണ് സംഭവം. ശനിയാഴ പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. 40 കാരനായ നീരജ് ആണ് മരിച്ചത്. ആക്രമണത്തില്‍ നീരജിന്‍റെ ഭാര്യ  വിമല്‍(38), അമ്മ സുനിത...

Read more

സോണിയ ഗാന്ധിയുടെ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു, പ്രതി ബിഹാറിൽ അറസ്റ്റിൽ

പാർട്ടിക്ക് ഗുണം ആകുമെങ്കിൽ രാജിക്ക് തയ്യാർ ; സോണിയാ ഗാന്ധിയും സ്ഥാനമൊഴിയുന്നുവെന്ന് സൂചന

ദില്ലി : സോണിയ ഗാന്ധിയുടെ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ബിഹാ‍ർ ലഖിസാരായ് സ്വദേശി ബിപിന് കുമാർ സിംഗ് ആണ് രാജസ്ഥാൻ പൊലീസിന്റെ പിടിയിലായത്. ട്വിറ്ററിൽ പ്രചരിപ്പിച്ച വീഡിയോ ട്വിറ്റർ നീക്കം ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജെയിലിലേക്ക് മാറ്റി. രാജസ്ഥാൻ...

Read more

താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് വേണ്ടെന്ന് വച്ചത് ഒറ്റ ഉപദേശത്തില്‍: വെളിപ്പെടുത്തി രജനികാന്ത്

താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് വേണ്ടെന്ന് വച്ചത് ഒറ്റ ഉപദേശത്തില്‍: വെളിപ്പെടുത്തി രജനികാന്ത്

ചെന്നൈ: രാഷ്ട്രീയത്തിലിറങ്ങാനുള്ള തന്‍റെ തീരുമാനം മാറ്റിയതിന്‍റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി നടൻ രജനികാന്ത്. ശനിയാഴ്ച നടന്ന ചെന്നൈയില്‍ നടന്ന ഒരു പരിപാടിയിലാണ് രജനികാന്ത് ഈ കാര്യം തുറന്നു പറഞ്ഞത്.  പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. രാജന്‍ രവിചന്ദ്രന്‍റെ സാപ്പിയന്‍സ് ഫൌണ്ടേഷന്‍റെ 25 വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു...

Read more

കാമുകനെ കാണാൻ ബെം​ഗളൂരുവിലെത്തിയ എയർഹോസ്റ്റസ് ഫ്ലാറ്റിൽ നിന്ന് വീണുമരിച്ചു; മലയാളി യുവാവ് കസ്റ്റഡിയില്‍

കാമുകനെ കാണാൻ ബെം​ഗളൂരുവിലെത്തിയ എയർഹോസ്റ്റസ് ഫ്ലാറ്റിൽ നിന്ന് വീണുമരിച്ചു; മലയാളി യുവാവ് കസ്റ്റഡിയില്‍

ബെം​ഗളൂരു: ബെം​ഗളൂരുവിൽ എയർഹോസ്റ്റസിനെ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. 28കാരിയായ അർച്ചനാ ധിമാനെയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് ഇവർ വീണതെന്നാണ് സൂചന....

Read more

‘ഒരു കോടി പണമായി, 600 കോടിയുടെ അഴിമതിയുടെ തെളിവ്’; ലാലു പ്രസാദിന്റെ വീട്ടിലെ റെയ്ഡിന്റെ വിവരങ്ങളുമായി ഇഡി

ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതി കേസുമായി സി.ബി.ഐ ; 15 ഇടത്ത് റെയ്ഡ്

പാറ്റ്ന: രാഷ്ട്രീയ ജനത ദൾ ചീഫ് ലാലുപ്രസാദ് യാദവിന്റെ വീട്ടിൽ നിന്ന് 600 കോടിയുടെ അഴിമതിയുടെ തെളിവ് കിട്ടിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കണക്കിൽപ്പെടാത്ത ഒരു കോടി രൂപ പണമായി വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 250 കോടിയുടെ ഇടപാടുകൾ നടന്നു....

Read more

രണ്ട് വർഷം മുമ്പ് 198 കോടിക്ക് വിമാനം വാങ്ങി, അറ്റകുറ്റപ്പണിക്കായി 20 കോടി ചെലവാക്കി; ​ഗുജറാത്ത് സർക്കാർ സഭയിൽ

രണ്ട് വർഷം മുമ്പ് 198 കോടിക്ക് വിമാനം വാങ്ങി, അറ്റകുറ്റപ്പണിക്കായി 20 കോടി ചെലവാക്കി; ​ഗുജറാത്ത് സർക്കാർ സഭയിൽ

അഹമ്മദാബാദ്: രണ്ട് വർഷം മുമ്പ് 198 കോടി രൂപക്ക് വാങ്ങിയ വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ഇതുവരെ 20 കോടി രൂപ ചെലവാക്കിയെന്ന് ​ഗുജറാത്ത് സർക്കാർ സഭയിൽ അറിയിച്ചു. 2019 നവംബറിലാണ് 198 കോടി രൂപ മുടക്കി സർക്കാർ പുതിയ വിമാനം വാങ്ങിയത്. ഇതുവരെ പ്രവർത്തനത്തിനും...

Read more
Page 1006 of 1748 1 1,005 1,006 1,007 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.