ന്യൂഡൽഹി ∙ കഴിഞ്ഞ വർഷം 14.25 മില്യൻ യാത്രക്കാർക്ക് സേവനം നൽകി അദാനി വിമാനത്താവളങ്ങൾ. ഇക്കാര്യത്തിൽ 100 ശതമാനം നേട്ടം കൈവരിക്കാനായെന്ന് അധികൃതർ അറിയിച്ചു. കോവിഡിനു മുൻപുണ്ടായിരുന്ന സ്ഥിതിയിലേക്ക് തിരിച്ചെത്തിയെന്നും കമ്പനി അധികൃതർ അറിയിച്ചു.അദാനിയുടെ ഏഴ് വിമാനത്താവളങ്ങളിലും ആഭ്യന്തര യാത്രക്കാരുടെ എണ്ണം...
Read moreദില്ലി: വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സയ്ക്ക് ആശംസകളറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രചോദനകരമായ വാക്കുകള്‍ക്ക് പ്രധാനമന്ത്രിക്ക് സാനിയ മിര്‍സ നന്ദി അറിയിച്ചു. 'ചാമ്പ്യന്‍ സാനിയ' എന്ന വിശേഷണത്തോടെയാണ് സാനിയ മിര്‍സയ്ക്ക് പ്രധാനമന്ത്രിയുടെ ആശംസ ആരംഭിക്കുന്നത്. 'ഇന്ത്യയുടെ എക്കാലത്തെയും...
Read moreന്യൂഡൽഹി∙ എച്ച്3എൻ2 രാജ്യത്ത് വലിയ വ്യാപനത്തിലേക്കു പോകില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അധ്യക്ഷൻ ഡോ. ശരത് കുമാർ അഗർവാൾ. രോഗമുക്തിക്കായി കൂടുതൽ സമയം ആവശ്യമായി വരും. ഗർഭിണികൾ, വാർധക്യസഹജമായ അസുഖമുള്ളവർ, കുട്ടികൾ എന്നിവർ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. വായുവിലൂടെയാണ് രോഗം...
Read moreന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത് ഇപ്പോൾ തിഹാർ ജയിലിൽ കഴിയുന്ന എ.എ.പി മുതിർന്ന നേതാവ് മനീഷ് സിസോദിയക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ. സിസോദിയ ജയിലിൽ കഴിയുന്നത് വലിയ ആഡംബരങ്ങളുടെ നടുവിലാണെന്നാണ് സുകേഷ് ഡൽഹി...
Read moreന്യൂഡൽഹി: എട്ടോളം യുട്യൂബ് ചാനലുകൾക്ക് കേന്ദ്ര സർക്കാറിന്‍റെ വിലക്ക്. പഞ്ചാബി ഭാഷയിലുള്ള ഈ യുട്യൂബ് ചാനലുകൾ ഖലിസ്താൻ അനുകൂല ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ചാണ് നടപടി. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയ സെക്രട്ടറി അപൂർവ ചന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്. ആറു മുതൽ എട്ട്...
Read moreമുംബൈ: മുംബൈയിലെ ഘട്‌കോപ്പർ ഏരിയയിൽ ബുധനാഴ്ച ദമ്പതികളെ താമസസ്ഥലത്തെ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഘട്‌കോപ്പർ പ്രദേശത്തെ കുക്രേജയിലുള്ള കെട്ടിടത്തിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. മരണകാരണം ഇതുവരെ അറിവായിട്ടില്ല.ഇവരുടെ വീട്ടുജോലിക്കാരി മൃതദേഹം കാണുകയും ഉടൻ ബന്ധുക്കളെ വിളിക്കുകയുമായിരുന്നു. വീട്ടുജോലിക്കാരിയുടെ കൈവശം...
Read moreദില്ലി : ദില്ലി മദ്യ നയ കേസിൽ ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുടെ മകളുമായ കെ.കവിതയെ ഇന്ന് ഇഡി ചോദ്യം ചെയ്യും. കവിതയെ ഇഡി അറസ്റ്റ് ചെയ്തേക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു വ്യക്തമാക്കി. അറസ്റ്റുണ്ടായാൽ ബിആർ എസ് നേതാക്കളും പ്രവർത്തകരും...
Read moreദില്ലി: ജർമ്മനിയിൽ ശിശു സംരക്ഷണ വകുപ്പ് കസ്റ്റഡിയിൽ വച്ചിരിക്കുന്ന കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ സർക്കാരിന്‍റെ ഇടപെടൽ തേടുന്ന കുടുംബമുണ്ട് മുംബൈയിൽ. കളിക്കുന്നതിനിടെ മകൾക്കേറ്റ ചെറിയൊരു പരിക്കിനെ ചൊല്ലിയാണ് ജർമ്മൻ സർക്കാർ കുഞ്ഞിനെ രക്ഷിതാക്കളിൽ നിന്ന് പിരിച്ചത്. ലാളിച്ച് കൊതി തീരും...
Read moreദില്ലി: ത്രിപുരയിലെ ആക്രമണത്തിൽ പരസ്പരം പഴിചാരി എം പിമാരും പോലീസും. പോലീസ് മതിയായ സുരക്ഷ നൽകിയില്ലെന്ന് എംപിമാർ ആരോപിച്ചു. അതിക്രമം തടയാൻ ശ്രമിച്ചില്ല. ഇന്നത്തെ സന്ദർശന പരിപാടികൾ റദ്ദാക്കിയതായും എം പിമാർ. ആക്രമണം നടന്ന സ്ഥലത്ത് പോകുന്ന കാര്യം മുൻകൂട്ടി അറിയിച്ചില്ലെന്ന്...
Read moreനല്ലബാരി: വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ മദ്യപിച്ച ലക്കുകെട്ട് ഉറങ്ങിപ്പോയ വരനുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറി വധു. കാര്‍മ്മികന്‍ മന്ത്രങ്ങള്‍ ഉരുവിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് പോലും സാധിക്കാതെ മണ്ടപത്തില്‍ തന്നെ കിടന്നുറങ്ങുകയായിരുന്നു വരന്‍ ചെയ്തത്. അസമിലെ നല്ലബാരിയിലാണ് സംഭവം. വ്യാഴാഴ്ച പതിനൊന്ന് മണിക്കായിരുന്നു...
Read more