ഹൈദരബാദ്: 62ാം വയസില്‍ ആദ്യമായി വിമാനത്തില്‍ കയറുന്ന സന്തോഷത്തില്‍ തെലങ്കാനയിലെ പ്രമുഖ വ്ലോഗര്‍ മില്‍കുറി ഗംഗവ്വ. ബോര്‍ഡിംഗ് പാസ് എടുത്ത് വിമാനത്തിനുള്ളില്‍ കയറുന്നത് മുതല്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നതും അടക്കം മുഴുവന്‍ യാത്രയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ടേക്ക് ഓഫ് സമയത്ത്...
Read moreന്യൂയോര്‍ക്ക്: പെട്രോള്‍ പമ്പിലെ ശുചിമുറിയിലെ ചവറ് കുട്ടയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെയാണ് നവജാത ശിശുവിനെ ജീവനോടെ ചവറ്റുകൂനയില്‍ കണ്ടെത്തിയത്. കാലിഫോര്‍ണിയയിലാണ് സംഭവം. വെനിസാ മാള്‍ഡൊനാഡോ എന്നയുവതിയെ ആണ് പൊലീസ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. പമ്പിലെ സിസിടിവി...
Read moreഹൈദരാബാദ്: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി നടിയും രാഷ്ട്രീയക്കാരിയുമായ നഗ്മ. 48 കാരിയായ നടി തന്‍റെ മൊബൈലില്‍ വന്ന ഒരു ലിങ്കിൽ ക്ലിക്ക് ചെയ്താണ് പണി വാങ്ങിയത്. ഏകദേശം ഒരു ലക്ഷം രൂപ നടിക്ക് നഷ്ടപ്പെട്ടുവെന്നാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്...
Read moreപെരിന്തൽമണ്ണ: 14 വയസ്സുള്ള ആണ്‍കുട്ടിയെ കടത്തികൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവും 70,000 രൂപ പിഴയും. പുലാമന്തോൾ വളപുരം അങ്ങാടിപ്പറത്ത് ഊത്തക്കാട്ടിൽ മുഹമ്മദ് ഷരീഫ് എന്ന ഉസ്മാൻ ഷരീഫിനെ (53) ആണ് പെരിന്തൽമണ്ണ ഫാസ്റ്റ്...
Read moreന്യൂഡൽഹി> നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വ്യാപക ആക്രമണം അരങ്ങേറിയ ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്‌തുതാന്വേഷണ സംഘത്തിനു നേരെ ബിജെപി ആക്രമണം. ത്രിപുരയിലെ ബിസാൽഗാർഹ് നിയമസഭാ മണ്ഡലത്തിൽ സന്ദർശനം നടത്തുന്നതിനിടയിൽ സംഘടിച്ചെത്തിയ ബിജെപി ഗുണ്ടകൾ ജയ് ശ്രീറാം, ഗോ ബാക്ക്...
Read moreദില്ലി : മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഏഴ് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു. ദില്ലി പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. പത്തു ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടത്. ഈ മാസം പതിനേഴിന് വീണ്ടും സിസോദിയയെ...
Read moreദില്ലി: ചൈനീസ് ഫോണുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സൈനിക രഹസ്യാന്വേഷണ വിഭാഗം. നിയന്ത്രണ രേഖയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സൈനിക രഹസ്യാന്വേഷണ വിഭാഗം സൈനികർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചൈനീസ് ഫോണുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത വേണമെന്ന മുന്നറിയിപ്പിന് പിന്നാലെ മറ്റ്...
Read moreബംഗളൂരു: വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ ബന്ധം എത്രകാലം തുടർന്നുവെന്നതിന് പ്രാധാന്യമുണ്ടെന്ന് കർണാടക ഹൈകോടതി. യുവാവിനെതിരെ യുവതി നൽകിയ പരാതിയിൽ ബലാത്സംഗക്കുറ്റം ഒഴിവാക്കിക്കൊണ്ടാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ വിധി. ദേഹോപദ്രവമേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ നിലനിൽക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി....
Read moreബംഗളൂരു: ബസിന് തീപിടിച്ച് കണ്ടക്ടർ വെന്തു മരിച്ചു. 45കാരനായ മുത്തയ്യ സ്വാമിയാണ് മരിച്ചത്. ലിങ്കധീരനഹള്ളിയിലെ ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട സർക്കാർ ബസിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 4.45 ഓടെയായിരുന്നു സംഭവം. സുമനഹള്ളി ബസ് ഡിപ്പോയിലെതാണ് തീപിടിച്ച...
Read moreതിരുവനന്തപുരം: ഇന്നാരംഭിച്ച പ്ലസ് വൺ പരീക്ഷയിൽ പിങ്ക് കലർന്ന ചുവപ്പ് ചോദ്യപേപ്പർ നൽകിയതിനെതിരെ അധ്യാപക സംഘടനകൾ. പരീക്ഷകൾക്ക് ആദ്യമായി പിങ്ക് കലർന്ന ചുവപ്പ് നിറത്തിലുള്ള ചോദ്യപേപ്പർ അച്ചടിക്കുന്നതിന് അക്കാദമികപരമായ തീരുമാനങ്ങളുണ്ടോയെന്നും, അതുണ്ടെങ്കിൽ എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ചോദ്യപേപ്പറുകൾ കളറിൽ പ്രിന്റ് ചെയ്തതെന്നും വ്യക്തമാക്കണമെന്ന്...
Read more