ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സ്ഥാനാർത്ഥികളേയും കുറിച്ച് കോൺഗ്രസിൽ ധാരണയായതായി റിപ്പോർട്ട്. ഇന്നലെ നടന്ന സ്ക്രീനിങ് കമ്മിറ്റിയിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. എന്നാൽ ലിസ്റ്റ് അന്തിമ തീരുമാനത്തിനായി ഹൈക്കമാന്റിന് സമർപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതോടെ...
Read moreസാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത വരുന്ന ചില വീഡിയോകളില്‍ പോലീസിനുള്ളിലെ ചിലരുടെ തനിനിറം പൊതുമദ്ധ്യത്തില്‍ ചോദ്യം ചെയ്യപ്പെടുന്നു. ഇരകളില്‍ പലരും സംവിധാനത്തിന്‍റെ അധികാരത്തെ ഭയന്ന് ഒന്നും പുറത്ത് പറയാന്‍ തയ്യാറാകാതാകുമ്പോഴാണ് ഇത്തരം ചില വീഡിയോകള്‍ പുറത്ത് വരുന്നത്. മധ്യപ്രദേശിലാണ് സംഭവം. ബൈക്കില്‍ ഇരിക്കുകുന്ന...
Read moreചെന്നൈ: തമിഴ്നാട്ടിൽ ഹിന്ദി സംസാരിക്കുന്നവർക്ക് നേരെ വ്യാപക ആക്രമണം നടക്കുന്നുവെന്ന വ്യാജ പ്രചാരണം പൊളിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയകളിലായിരുന്നു തമിഴ്നാടിനെതിരെ വ്യാപക വിദ്വേഷ പ്രചാരണമുണ്ടായത്. ബിഹാർ സ്വദേശിയായ പവൻ യാദവ് എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പ്രചാരണം ആരംഭിച്ചത്. ഇയാളെ കൊലപ്പെടുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ...
Read moreദില്ലി: അദാനിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ വിമർശനങ്ങളിൽ ലോക് സഭ അവകാശ സമിതി തുടർ നടപടികളിലേക്ക്. പരാതിക്കാരനായ നിഷികാന്ത് ദുബെ എംപിയുടെ മൊഴി സമിതി നേരിട്ടെടുക്കും. സമിതിക്ക് മുൻപാകെ തനിക്ക് പറയാനുള്ള കാര്യങ്ങൾ രാഹുൽ ഗാന്ധി എഴുതി നൽകിയിരുന്നു....
Read moreദില്ലി: മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ദില്ലി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ദില്ലിയിലെ സി.ബി.ഐ കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.നേരത്തെ ഹർജിയിൽ സിബിഐയുടെ മറുപടി കോടതി തേടിയിരുന്നു. അതെ സമയം ഇന്നലെ മദ്യനയത്തിലെ...
Read moreബംഗളൂരു: പത്തുവരിപ്പാതയാക്കിയ ബംഗളൂരു-മൈസൂരു അതിവേഗപാതയുടെ ഉദ്ഘാടനം മാർച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. അന്നേദിവസം പാതയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ വാഹനങ്ങൾ വഴിതിരിച്ചുവിടുമെന്ന് മാണ്ഡ്യ ഡെപ്യൂട്ടി കമീഷണർ എച്ച്.എൻ. ഗോപാലകൃഷ്ണ അറിയിച്ചു.മാർച്ച് 11നാണ് ഉദ്ഘാടനമെന്നാണ് നേരത്തേ...
Read moreന്യൂഡൽഹി: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപി അഴിച്ചുവിട്ട അക്രമം രൂക്ഷമായി തുടരുന്നു. മണിക് സാഹ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ സംസ്ഥാനത്തെത്തിയ ദിവസം പോലും ബിജെപിക്കാർ ജനാധിപത്യ ധ്വംസനം തുടർന്നു. ബിജെപിയിൽ...
Read moreന്യൂഡൽഹി: ഡൽഹി സർക്കാറിന്‍റെ മദ്യ നയവുമായി ബന്ധപ്പെട്ട കേസിൽ ഏഴ് ദിവസത്തെ സി.ബി.ഐ കസ്റ്റഡി കാലാവധി അവസാനിച്ച് തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അറസ്റ്റു ചെയ്തു. വ്യാഴാഴ്ച തിഹാർ ജയിലിൽ എത്തി ...
Read moreഷാറൂഖ് ഖാന്റെ വസതിയായ മന്നത്തിൽ ആരാധകർ അതിക്രമിച്ചു കയറിയത് വലിയ വാർത്തയായിരുന്നു. പുലർച്ചെ 3 മണിയോടെ വീട്ടിൽ കയറിയ ഇവരെ തൊട്ടടുത്ത ദിവസം10.30നാണ് സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടിയത്.ഷാറൂഖ് ഖാനെ കാണാൻ വേണ്ടിയായിരുന്നു ഈ സാഹസം. ആരാധകർ അതിക്രമിച്ച് കയറിയ സംഭവത്തിൽ ,...
Read moreചെന്നൈ: പെരിയാറിന്‍റെ ഓർമകൾ ഉള്ളിടത്തോളം നരേന്ദ്ര മോദിക്കോ ആർഎസ്എസിനോ തെക്കേ ഇന്ത്യയിൽ കടക്കാനാകില്ലെന്ന് ജിഗ്നേഷ് മേവാനി.ചെന്നൈയില്‍ മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ സംസാരിക്കുകായിരുന്നു അദ്ദേഹം. രാജ്യം വലിയ പ്രതിസന്ധിയെ നേരിടുന്നു. രാജ്യത്തിന്‍റെ മതേതര സ്വഭാവം ചോദ്യം ചെയ്യപ്പെടുന്നു. ഇഡിയും സിബിഐയും...
Read more