കർണാടക തെരഞ്ഞെടുപ്പ്; തിരക്കിട്ട നീക്കവുമായി കോൺ​ഗ്രസ്, സ്ഥാനാർത്ഥി നിർണയം പൂർത്തിയായി

കർണാടക തെരഞ്ഞെടുപ്പ്; തിരക്കിട്ട നീക്കവുമായി കോൺ​ഗ്രസ്, സ്ഥാനാർത്ഥി നിർണയം പൂർത്തിയായി

ബെം​ഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സ്ഥാനാർത്ഥികളേയും കുറിച്ച് കോൺ​ഗ്രസിൽ ധാരണയായതായി റിപ്പോർട്ട്. ഇന്നലെ നടന്ന സ്ക്രീനിങ് കമ്മിറ്റിയിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. എന്നാൽ ലിസ്റ്റ് അന്തിമ തീരുമാനത്തിനായി ഹൈക്കമാന്റിന് സമർപ്പിക്കാനൊരുങ്ങുകയാണ് കോൺ​ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷൻ തെര‍ഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതോടെ...

Read moreDetails

രാത്രിയില്‍ യുവതിയെ കടന്ന് പിടിച്ച് പോലീസ്; വീഡിയോ വൈറല്‍, പിന്നാലെ നടപടിയുമായി എംപി പോലീസ്

രാത്രിയില്‍ യുവതിയെ കടന്ന് പിടിച്ച് പോലീസ്; വീഡിയോ വൈറല്‍, പിന്നാലെ നടപടിയുമായി എംപി പോലീസ്

സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത വരുന്ന ചില വീഡിയോകളില്‍ പോലീസിനുള്ളിലെ ചിലരുടെ തനിനിറം പൊതുമദ്ധ്യത്തില്‍ ചോദ്യം ചെയ്യപ്പെടുന്നു. ഇരകളില്‍ പലരും സംവിധാനത്തിന്‍റെ അധികാരത്തെ ഭയന്ന് ഒന്നും പുറത്ത് പറയാന്‍ തയ്യാറാകാതാകുമ്പോഴാണ് ഇത്തരം ചില വീഡിയോകള്‍ പുറത്ത് വരുന്നത്.  മധ്യപ്രദേശിലാണ് സംഭവം. ബൈക്കില്‍ ഇരിക്കുകുന്ന...

Read moreDetails

ഉത്തരേന്ത്യക്കാർക്ക് നേരെ തമിഴ്നാട്ടിൽ ആക്രമണമെന്ന പ്രചാരണം പൊളിഞ്ഞു; ഒടുവിൽ കൊലയാളി പിടിയിൽ

ഉത്തരേന്ത്യക്കാർക്ക് നേരെ തമിഴ്നാട്ടിൽ ആക്രമണമെന്ന പ്രചാരണം പൊളിഞ്ഞു; ഒടുവിൽ കൊലയാളി പിടിയിൽ

ചെന്നൈ: തമിഴ്നാട്ടിൽ ഹിന്ദി സംസാരിക്കുന്നവർക്ക് നേരെ വ്യാപക ആക്രമണം നടക്കുന്നുവെന്ന വ്യാജ പ്രചാരണം പൊളിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയകളിലായിരുന്നു തമിഴ്നാടിനെതിരെ വ്യാപക വിദ്വേഷ പ്രചാരണമുണ്ടായത്. ബിഹാർ സ്വദേശിയായ പവൻ യാദവ് എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പ്രചാരണം ആരംഭിച്ചത്. ഇയാളെ കൊലപ്പെടുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ...

Read moreDetails

ലോക്സഭയിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ ലോക്സഭാ അവകാശ സമിതി തുടർ നടപടികളിലേക്ക്

ലോക്സഭയിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ ലോക്സഭാ അവകാശ സമിതി തുടർ നടപടികളിലേക്ക്

ദില്ലി: അദാനിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ വിമർശനങ്ങളിൽ ലോക് സഭ അവകാശ സമിതി തുടർ നടപടികളിലേക്ക്. പരാതിക്കാരനായ നിഷികാന്ത് ദുബെ എംപിയുടെ മൊഴി സമിതി നേരിട്ടെടുക്കും. സമിതിക്ക് മുൻപാകെ തനിക്ക് പറയാനുള്ള കാര്യങ്ങൾ രാഹുൽ ഗാന്ധി എഴുതി നൽകിയിരുന്നു....

Read moreDetails

സിബിഐ കേസിൽ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

സിസോദിയയെ വിടാതെ ഇഡി: മദ്യനയ കേസിലെ പുതിയ കണ്ടെത്തലില്‍ വീണ്ടും ചോദ്യം ചെയ്യണം

ദില്ലി: മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ദില്ലി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ദില്ലിയിലെ സി.ബി.ഐ കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.നേരത്തെ ഹർജിയിൽ സിബിഐയുടെ മറുപടി കോടതി തേടിയിരുന്നു. അതെ സമയം ഇന്നലെ മദ്യനയത്തിലെ...

Read moreDetails

ബം​ഗ​ളൂ​രു-​മൈ​സൂ​രു അ​തി​വേ​ഗ​പാ​ത പൂർണമായും 12ന് തുറക്കും

ബം​ഗ​ളൂ​രു-​മൈ​സൂ​രു അ​തി​വേ​ഗ​പാ​ത പൂർണമായും 12ന് തുറക്കും

ബം​ഗ​ളൂ​രു: പ​ത്തു​വ​രി​പ്പാ​ത​യാ​ക്കി​യ ബം​ഗ​ളൂ​രു-​മൈ​സൂ​രു അ​തി​വേ​ഗ​പാ​ത​യു​ടെ ഉ​ദ്ഘാ​ട​നം മാ​ർ​ച്ച് 12ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ർ​വ​ഹി​ക്കും. അ​ന്നേ​ദി​വ​സം പാ​ത​യി​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടു​മെ​ന്ന് മാ​ണ്ഡ്യ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ എ​ച്ച്.​എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ അ​റി​യി​ച്ചു.മാ​ർ​ച്ച്​ 11നാ​ണ്​ ഉ​ദ്​​ഘാ​ട​ന​മെ​ന്നാ​ണ്​ നേ​ര​ത്തേ...

Read moreDetails

ത്രിപുരയിൽ ബിജെപി അക്രമം തുടരുന്നു: പശുക്കളെ ജീവനോടെ ചുട്ടുകൊന്നു; സിപിഐ എം എംഎൽഎയുടെ വീടാക്രമിച്ച്‌ അമ്മയെ തല്ലിച്ചതച്ചു

ത്രിപുരയിൽ ബിജെപി അക്രമം തുടരുന്നു: പശുക്കളെ ജീവനോടെ ചുട്ടുകൊന്നു; സിപിഐ എം എംഎൽഎയുടെ വീടാക്രമിച്ച്‌ അമ്മയെ തല്ലിച്ചതച്ചു

ന്യൂഡൽഹി: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന്‌ പിന്നാലെ ബിജെപി അഴിച്ചുവിട്ട അക്രമം രൂക്ഷമായി തുടരുന്നു. മണിക്‌ സാഹ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ തുടങ്ങിയവർ സംസ്ഥാനത്തെത്തിയ ദിവസം പോലും ബിജെപിക്കാർ ജനാധിപത്യ ധ്വംസനം തുടർന്നു. ബിജെപിയിൽ...

Read moreDetails

തിഹാർ ജയിലിൽ കഴിയുന്ന സിസോദിയയെ ഇ.ഡിയും അറസ്റ്റു ചെയ്തു

തിഹാർ ജയിലിൽ കഴിയുന്ന സിസോദിയയെ ഇ.ഡിയും അറസ്റ്റു ചെയ്തു

ന്യൂഡൽഹി: ഡൽഹി സർക്കാറിന്‍റെ മദ്യ നയവുമായി ബന്ധപ്പെട്ട കേസിൽ ഏഴ്​ ദിവസ​ത്തെ സി.ബി.ഐ കസ്റ്റഡി കാലാവധി അവസാനിച്ച്​ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയയെ എ​ൻ​ഫോഴ്​സ്​മെന്‍റ്​ ഡയ​റക്ടറേറ്റും​ അറസ്റ്റു ചെയ്തു. വ്യാഴാഴ്ച തിഹാർ ജയിലിൽ എത്തി ​...

Read moreDetails

മന്നത്തിലെ സുരക്ഷക്രമീകരണം പുനഃപരിശോധിക്കണം; ഷാറൂഖ് ഖാനോട് പൊലീസ്

മന്നത്തിലെ സുരക്ഷക്രമീകരണം പുനഃപരിശോധിക്കണം; ഷാറൂഖ് ഖാനോട് പൊലീസ്

ഷാറൂഖ് ഖാന്റെ വസതിയായ മന്നത്തിൽ ആരാധകർ അതിക്രമിച്ചു കയറിയത് വലിയ വാർത്തയായിരുന്നു. പുലർച്ചെ 3 മണിയോടെ വീട്ടിൽ കയറിയ ഇവരെ തൊട്ടടുത്ത ദിവസം10.30നാണ് സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടിയത്.ഷാറൂഖ് ഖാനെ കാണാൻ വേണ്ടിയായിരുന്നു ഈ സാഹസം. ആരാധകർ അതിക്രമിച്ച് കയറിയ സംഭവത്തിൽ ,...

Read moreDetails

‘പെരിയാറിന്‍റെ ഓർമകൾ ഉള്ളിടത്തോളം മോദിക്കോ ആർഎസ്എസിനോ തെക്കേ ഇന്ത്യയിൽ കടക്കാനാകില്ല’ ജിഗ്നേഷ് മേവാനി

ജിഗ്നേഷ് മെവാനി അറസ്റ്റിൽ

ചെന്നൈ: പെരിയാറിന്‍റെ  ഓർമകൾ ഉള്ളിടത്തോളം നരേന്ദ്ര മോദിക്കോ  ആർഎസ്എസിനോ തെക്കേ ഇന്ത്യയിൽ കടക്കാനാകില്ലെന്ന് ജിഗ്നേഷ് മേവാനി.ചെന്നൈയില്‍ മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ സംസാരിക്കുകായിരുന്നു അദ്ദേഹം. രാജ്യം വലിയ പ്രതിസന്ധിയെ നേരിടുന്നു. രാജ്യത്തിന്‍റെ  മതേതര സ്വഭാവം ചോദ്യം ചെയ്യപ്പെടുന്നു. ഇഡിയും സിബിഐയും...

Read moreDetails
Page 1011 of 1748 1 1,010 1,011 1,012 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.