സ്വന്തം പിതാവ് പീഡിപ്പിച്ചു; തുറന്നു പറഞ്ഞതിൽ യാതൊരു നാണേക്കടുമില്ല, കാരണം വ്യക്തമാക്കി ഖുശ്ബു

സ്വന്തം പിതാവ് പീഡിപ്പിച്ചു; തുറന്നു പറഞ്ഞതിൽ യാതൊരു നാണേക്കടുമില്ല, കാരണം വ്യക്തമാക്കി ഖുശ്ബു

പിതാവിനെതിരെ ഗുരുത ആരോപണമായി നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു രംഗത്ത് എത്തിയിരുന്നു. മാധ്യമപ്രവർത്തക ബർക്ക ദത്തയുമായുള്ള അഭിമുഖത്തിലാണ് സ്വന്തം പിതാവിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയത്.എട്ടു വയസ് മുതലാണ് പീഡനം നേരിട്ടു തുടങ്ങിയതെന്നും എന്നാൽ പതിനഞ്ചാം വയസിൽ മാത്രമാണ് ഇതിനെതിരെ...

Read more

ചൈനീസ് നിർമിത ഫോണിനോട് ‘നോ’; സൈനികർക്കും കുടുംബാംഗങ്ങൾക്കും മുന്നറിയിപ്പ്

ചൈനീസ് നിർമിത ഫോണിനോട് ‘നോ’; സൈനികർക്കും കുടുംബാംഗങ്ങൾക്കും മുന്നറിയിപ്പ്

ന്യൂഡൽഹി∙ യഥാർഥ നിയന്ത്രണ രേഖയിൽ ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങൾ നിലനിൽക്കെ, ചൈനീസ് ഫോൺ ഉപയോഗിക്കുന്നതിൽ മുന്നറിയിപ്പുമായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ. സൈനികരോ അവരുടെ കുടുംബാംഗങ്ങളോ ചൈനീസ് നിർമിത ഫോണുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകണമെന്ന് ഏജൻസികൾ പ്രതിരോധ വിഭാഗങ്ങളുടെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ‘‘ഇന്ത്യയോട്...

Read more

ഹോം വര്‍ക്ക് ചെയ്തില്ല, വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച് ട്യൂഷന്‍ ടീച്ചര്‍; പൊലീസ് കേസെടുത്തു

പഠിച്ചില്ല ; ട്യൂഷന്‍ ക്ലാസില്‍ നാലാം ക്ലാസുകാരിയെ നഗ്‌നയാക്കി മര്‍ദ്ദിച്ച് അധ്യാപിക

മുംബൈ: ഹോം വര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മാര്‍ച്ച് മൂന്നാം തീയതിയാണ് അധ്യാപിക കുട്ടികളെ മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഗോകുൽ നഗർ പ്രദേശത്തുള്ള  10 ഉം 12 ഉം...

Read more

‘രാജ്യത്തിന്റെ ശക്തി സ്ത്രീകൾ, സ്ത്രീ ശാക്തീകരണത്തിനായി തുടർന്നും പ്രവർത്തിക്കും’, വനിതാ ദിനത്തിൽ പ്രധാനമന്ത്രി

‘ബിജെപിയെ പിന്തുണച്ച വോ‍ട്ടർമാർക്ക് നന്ദി’, തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രധാനമന്ത്രി

അന്താരാഷ്ട്ര വനിതാ ദിന ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പുരോഗതിയിൽ സ്ത്രീകളുടെ പങ്ക് വളരെയധികം വിലമതിക്കുന്നതാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, സ്ത്രീ ശാക്തീകരണത്തിനായി കേന്ദ്ര സർക്കാർ തുടർന്നും പ്രവർത്തിക്കുമെന്നും ട്വിറ്ററിൽ കുറിച്ചു. “അന്താരാഷ്ട്ര വനിതാ ദിനത്തിൽ, നമ്മുടെ നാരി ശക്തിയുടെ...

Read more

ദില്ലി മദ്യനയക്കേസിൽ തെലങ്കാന മുഖ്യമന്ത്രി കെസിആറിൻ്റെ മകൾ കവിതയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

ദില്ലി മദ്യനയക്കേസിൽ തെലങ്കാന മുഖ്യമന്ത്രി കെസിആറിൻ്റെ മകൾ കവിതയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

ദില്ലി: മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. നാളെ ഇഡിക്ക് മുന്നിൽ ഹാജരാകണമെന്ന് കാണിച്ചാണ് കവിതയ്ക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളി വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയ്ക്കൊപ്പം ഇരുത്തി കവിതയെ ചോദ്യം...

Read more

ഗുവാഹത്തിയിൽ 89 പാലങ്ങൾ പൊളിക്കും; കാരണം ഇതാണ്…

ഗുവാഹത്തിയിൽ 89 പാലങ്ങൾ പൊളിക്കും; കാരണം ഇതാണ്…

ഗുവാഹത്തി: 89 പാലങ്ങൾ പൊളിക്കാനുള്ള തീരുമാനവുമായി ആസാം സർക്കാർ. വെള്ളക്കെട്ട് പരിഹരിക്കാനായി ഒരു നദിക്ക് കുറുകെയുള്ള പാലങ്ങളാണ് പൊളിച്ചുമാറ്റാൻ സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ന​ഗരത്തിലെ എട്ടുകിലോമീറ്ററിനുള്ളിലാണ് നിലവിൽ പാലങ്ങൾ സ്ഥിതി ചെയ്യുന്നത്. അതിനിടെ, പാലങ്ങൾ പൊളിച്ചുമാറ്റുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടിയായ കോൺ​​ഗ്രസ് രം​ഗത്തെത്തി....

Read more

അർച്ചന ​ഗൗതത്തിനെതിരെ ഭീഷണി; പ്രിയങ്ക ​ഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ കേസ്

അർച്ചന ​ഗൗതത്തിനെതിരെ ഭീഷണി; പ്രിയങ്ക ​ഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ കേസ്

ദില്ലി: ബി​ഗ് ബോസ് താരവും കോൺ​ഗ്രസ് നേതാവുമായ അർച്ചന ​ഗൗതത്തിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രിയങ്ക ​ഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗത്തിനെതിരെ കേസ്. അർച്ചന ​ഗൗതത്തിനെതിരെ ജാതി അധിക്ഷേപമുൾപ്പെടെ നടത്തിയെന്നാരോപിച്ച് അർച്ചനയുടെ പിതാവും രം​ഗത്തെത്തി. യുപി തെര‍ഞ്ഞെടുപ്പിൽ മത്സരിച്ച അർച്ചന കഴിഞ്ഞ മാസം...

Read more

മോദി തറക്കല്ലിട്ട മറ്റൊരു വേഗ വിപ്ലവം, ഈ നഗരങ്ങള്‍ തമ്മിലുള്ള ദൂരവും വെറും രണ്ടു മണിക്കൂറിലേക്ക്!

മോദി തറക്കല്ലിട്ട മറ്റൊരു വേഗ വിപ്ലവം, ഈ നഗരങ്ങള്‍ തമ്മിലുള്ള ദൂരവും വെറും രണ്ടു മണിക്കൂറിലേക്ക്!

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദില്ലി-ഡെറാഡൂൺ എക്‌സ്‌പ്രസ് വേ അടുത്ത വർഷം ജനുവരി മുതൽ പ്രവർത്തനക്ഷമമാകുമെന്ന് റിപ്പോര്‍ട്ട്.  ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയുടെ നിർമാണം ഡിസംബറോടെ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചില ഭാഗങ്ങളിൽ വന്യജീവി...

Read more

ദേശീയ മൃഗവും ദേശീയ പക്ഷിയും നേര്‍ക്കുനേര്‍; വിജയം ആരോടൊപ്പം? വൈറലായി ഒരു വീഡിയോ!

ദേശീയ മൃഗവും ദേശീയ പക്ഷിയും നേര്‍ക്കുനേര്‍; വിജയം ആരോടൊപ്പം? വൈറലായി ഒരു വീഡിയോ!

സ്വന്തം അതിരുകള്‍ക്കുള്ളിലെ ജീവിവര്‍ഗ്ഗങ്ങളില്‍ ചിലതിന് അതതിന്‍റെ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ ഓരോ രാജ്യവും ദേശീയ മൃഗം, ദേശീയ പക്ഷി എന്നിങ്ങനെയുള്ള പദവികള്‍ നല്‍കിയിട്ടുണ്ട്. ഇത് പലപ്പോഴും ആ പക്ഷിമൃഗാദികളെ മനുഷ്യന്‍റെ വേട്ടയാടലില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്തുകയും അവയുടെ വംശവര്‍ദ്ധനവിന് സഹായകരവുമാകുന്നു. ദേശീയ പദവി...

Read more

‘ബ്രില്യന്‍റ് മമ്മൂട്ടി സാര്‍’; ‘നന്‍പകലി’ന് കൈയടിച്ച് ബോളിവുഡ് സംവിധായകന്‍

‘ബ്രില്യന്‍റ് മമ്മൂട്ടി സാര്‍’; ‘നന്‍പകലി’ന് കൈയടിച്ച് ബോളിവുഡ് സംവിധായകന്‍

സമീപകാല മലയാള സിനിമകളില്‍ ഒടിടി റിലീസിലൂടെ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്ന് നന്‍പകല്‍ നേരത്ത് മയക്കമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫ്രെയിമുകളിലേക്ക് മമ്മൂട്ടി ആദ്യമായി എത്തിയ സിനിമ. ഒടിടിയില്‍ എത്തി രണ്ടാഴ്ച പിന്നിടുമ്പോഴും ചിത്രം പുതുതായി കണ്ട് പ്രശംസയുമായി സോഷ്യല്‍...

Read more
Page 1014 of 1748 1 1,013 1,014 1,015 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.