ലഖ്നോ: സ്കൂട്ടർ ഓടിക്കുന്നതിനിടെ ചുംബിച്ച കമിതാക്കളെ ചോദ്യം ചെയ്ത യുവാവിനെ അടിച്ചുക്കൊന്നു. ഉത്തർപ്രദേശിലെ സാഹിബാബാദിലാണ് സംഭവം. ജിം ട്രെയ്നറും പച്ചക്കറി മാർക്കറ്റിലെ ജീവനക്കാരനുമായ വിരാട് മിശ്ര(27) ആണ് കൊല്ലപ്പെട്ടത്. ആളുകൾ ഏറെയുള്ള സ്ഥലത്ത് വെച്ച് കമിതാക്കൾ അടുത്തിടപഴകിയതിനെ ചോദ്യം ചെയ്തതിനാണ് ഇവരും...
Read moreന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി അലങ്കരിച്ച് ഷാലിസ ധാമി ഇനി പടനയിക്കും. ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു വനിതാ ഓഫീസറെ മുന്നണിപ്പോരാളികളുടെ യൂനിറ്റ് മേധാവിയായി നിയമിക്കുന്നത്.പടിഞ്ഞാറന്‍ മേഖലയിലെ യൂനിറ്റിന്റെ മേധാവിസ്ഥാനത്തേക്കാണ് ഷാലിസയെ തിരഞ്ഞെടുത്തത്. പാകിസ്താന്‍ അതിര്‍ത്തിയായ പടിഞ്ഞാറന്‍...
Read moreന്യൂഡൽഹി: ബിരുദ കോഴ്സ് പഠിക്കാതെ ഓപൺ സർവകലാശാലയിൽ നിന്ന് നേടിയ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് അസാധുവാണെന്ന് സുപ്രീംകോടതി. അടിസ്ഥാന ബിരുദം നേടിയ ശേഷമുള്ള ബിരുദാനന്തര ബിരുദത്തിന് മാത്രമേ സാധുതയുള്ളൂ. നേരത്തെയുണ്ടായിരുന്ന ഒരു കേസിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നുവെന്നും കോടതി ഉദ്യോഗാർഥിയുടെ ഹരജി തള്ളിക്കൊണ്ട്...
Read moreദില്ലി : പോപ്പുലർ ഫ്രണ്ടിനായി ഹവാലാ ഇടപാട് നടത്തിയ മലയാളി അടക്കം അഞ്ച് പേരെ എൻ ഐ എ അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി അബിദ് കെ എം അടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായ മറ്റുള്ളവർ കർണാടക സ്വദേശികളാണ്. ബീഹാറിലെ...
Read moreമുംബൈ: ഹൃദയാഘാതത്തില്‍ നിന്നും രക്ഷപ്പെട്ട നടി സുസ്മിത സെൻ തന്‍റെ വ്യായാമം വീണ്ടും ആരംഭിച്ചു. ഡോക്ടറുടെ അനുമതി ലഭിച്ച ശേഷമാണ് 47 കാരിയായ നടി യോഗ ചെയ്യാന്‍ ആരംഭിച്ചത്. "എന്‍റെ കാര്‍ഡിയോളജിസ്റ്റ് അംഗീകരിച്ച ജീവിത ചക്രം വീണ്ടും ഉരുളാന്‍ തുടങ്ങയിരിക്കുന്നു. എന്‍റെ...
Read moreധാക്ക: ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ മരിച്ചു. എഴുപതിലേറെപ്പേർക്ക് പരിക്കേറ്റു. ഒരു ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം.
Read moreബെംഗളുരു: കൈക്കൂലിക്കേസിൽ മുൻകൂർ ജാമ്യം നേടിയ ചന്നാഗിരി എം എൽ എ മാഡൽ വിരൂപാക്ഷപ്പയ്ക്ക് വൻ സ്വീകരണമൊരുക്കി ബി ജെ പി പ്രവർത്തകർ. മുൻകൂർ ജാമ്യം നേടി മണ്ഡലത്തിലെത്തിയപ്പോഴാണ് വിരൂപാക്ഷപ്പയ്ക്ക് വൻ സ്വീകരണം ലഭിച്ചത്. പടക്കം പൊട്ടിച്ചും പൂ വിതറിയും എം...
Read moreസാഹിബാബാദ്: സ്കൂട്ടർ ഓടിക്കുന്നതിനിടെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് പരസ്പരം ചുംബിച്ച കമിതാക്കളെ ചോദ്യം ചെയ്ത യുവാവിന് ക്രൂര മര്‍ദ്ദനം. മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ യുവാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ സാഹിബാബാദിലാണ് ദാരുണമായ സംഭവം. സ്കൂട്ടർ ഓടിക്കുന്നതിനിടെ ചുംബിച്ച കമിതാക്കളെ ചോദ്യം ചെയ്തതിന്റെ പേരിൽ ജിം...
Read moreലഖ്നൗ: ഐപിഎല്‍ 2023 സീസണിന് മുന്നോടിയായി പുതിയ കുപ്പായം അവതരിപ്പിച്ചിരിക്കുകയാണ് ലഖ്നൗ സൂപ്പർ ജയന്‍റ്സ്. കഴിഞ്ഞ സീസണില്‍ നിന്ന് ഏറെ മാറ്റങ്ങളുള്ളതാണ് ഈ ജേഴ്സി. കടും നീലനിറത്തിലുള്ള പുതിയ ജേഴ്സിയില്‍ ചുവപ്പ്, പച്ച നിറങ്ങളിലുള്ള തിളക്കമേറിയ വരകളും കാണാം. ബിസിസിഐ സെക്രട്ടറി ജയ്...
Read moreമുംബൈ: മുൻ ഭാര്യ ആലിയ സിദ്ദിഖി നിരത്തിയ ആരോപണങ്ങളില്‍ മൗനം വെടിഞ്ഞു നടൻ നവാസുദ്ദീൻ സിദ്ദിഖി കഴിഞ്ഞ ദിവസമാണ് രംഗത്ത് എത്തിയത്. തിങ്കളാഴ്ച ഇൻസ്റ്റാഗ്രാമിലാണ് നവാസുദ്ദീൻ ഇത് സംബന്ധിച്ച് ഒരു പ്രതികരണം നടത്തിയത്. 'ഇത് ആരോപണമല്ല, എന്‍റെ വികാരങ്ങൾ പ്രകടിപ്പിക്കുകയാണ്' എന്ന അടിക്കുറിപ്പോടെയാണ്...
Read more