തെലുങ്കാനയില്‍ മേദക് മുനിസിപ്പാലിറ്റിയിലെ ഗാന്ധി നഗര്‍ 18 -ാം വര്‍ഡില്‍ നിന്ന് കഴിഞ്ഞ ദിവസം ഒരു വിചിത്രമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഭാര്യാ പിതാവ് തന്‍റെ വിവാഹത്തിന് സ്വര്‍ണ്ണം തന്നില്ലെന്നും ഇനിയെങ്കിലും തനിക്ക് സ്ത്രീധനമായി അല്പം സ്വര്‍ണ്ണം വേണമെന്നും ആവശ്യപ്പെട്ട് ശേഖര്‍...
Read moreദില്ലി:രാഷ്ട്രീയ അടവുകൾ മാറ്റുന്നതിലെ പരാജയമാണ് യുപിഎ സർക്കാരിൻ്റെ പതനത്തിനിടയാക്കിയതെന്ന് രാഹുൽ ഗാന്ധി.മാറ്റങ്ങൾ തിരിച്ചറിയാൻ കഴിയാതെ പോയി.ഗ്രാമീണ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ നഗര മേഖലകൾ പാർട്ടിയെ കൈവിട്ടു.കോൺഗ്രസ് തകർന്നെന്ന ബിജെപിയുടെ വിശ്വാസം പരിഹാസ്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.ഫാസിസ്റ്റ് സംഘടനയായ ആര്‍എസ്എസ് ഭരണഘടന...
Read moreദില്ലി: മദ്യനയ കേസിൽ ഒരു മലയാളി കൂടി അറസ്റ്റില്‍ .അരുൺ രാമചന്ദ്രന് പിള്ളയെയാണ് ഇഡി അറസ്റ്റ് ചെയ്തത്.തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയുമായി അടുപ്പമുള്ള വ്യവസായിയാണ്.സിബിഐ കേസില് പതിനാലാം പ്രതിയാണ് അരുൺ.നേരത്തെ കേസിലെ മുഖ്യ സൂത്രധാരനായ മലയാളി വിജയ് നായരും അറസ്റ്റിലായിരുന്നു.ജെയിലില് കഴിയുന്ന...
Read moreനോയ്ഡ: ജിമ്മിൽ നിന്നും പണം മോഷ്ടിച്ചുവെന്നാരോപിച്ച് ജിമ്മിലെ ക്ലീനിംങ് തൊഴിലാളിയായ പതിനെട്ടുകാരനെ രണ്ടാം നിലയിൽ നിന്നെറിഞ്ഞു കൊന്നു. നോയ്ഡയിൽ ഇന്നലെയാണ് ശിവശർമ്മ എന്നയാൾ കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് ശിവശർമ്മയെ കെട്ടിടത്തിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് ഗൗതം നഗർ പൊലീസ് പറഞ്ഞു. സംഭവത്തിൽ നീരജ്...
Read moreകൊൽക്കത്ത: തലവെട്ടിയാലും സർക്കാർ ഉദ്യോഗസ്ഥർക്ക് ഡിഎ വർധിപ്പിക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി നിയമസഭയിൽ. ഡിഎ വിഷയത്തിൽ പ്രതിപക്ഷ സമരത്തിനെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. സംസ്ഥാന ജീവനക്കാർക്ക് കൂടുതൽ ശമ്പളം നൽകാൻ പണമില്ല. പ്രതിപക്ഷമായ ബിജെപിയും കോൺഗ്രസും ഇടതുപക്ഷവും കേന്ദ്രസർക്കാർ ജീവനക്കാർക്ക് തുല്യമായ ക്ഷാമബത്തയോ ഡിഎയോ ആവശ്യപ്പെടുകയാണ്....
Read moreരത്‌ലാം(മധ്യപ്രദേശ്): മധ്യപ്രദേശിലെ രത്‌ലാമിൽ ബിജെപി സംഘടിപ്പിച്ച ബോഡിബിൽഡിംഗ് മത്സരത്തിന്റെ വേദിയിൽ കോൺഗ്രസ് പ്രവർത്തകർ ഗംഗാ ജലം ഉപയോഗിച്ച് ശുദ്ധീകരിച്ചു. വനിതാ ബോഡി ബിൽഡർമാർ ഹനുമാന്റെ ചിത്രത്തിന് മുന്നിലാണ് പോസ് ചെയ്തതെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ ഗംഗാജലം തളിച്ചതും ഹനുമാൻ ചാലിസ ആലപിച്ചതും. നിത്യ...
Read moreദില്ലി: കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളിൽ തീരുമാനം ഉടൻ. ഹോളിക്ക് ശേഷം ചർച്ച തുടങ്ങും. തരൂരിന്റെ കാര്യത്തിൽ അതിമ തീരുമാനമായില്ല. ക്ഷണിതാവ് പദവി സ്വീകരിക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം. എന്നാൽ ഭൂരിപക്ഷം പേർക്കും അദ്ദേഹത്തെ പ്രവർത്തക സമിതി അംഗമാക്കുന്നതിൽ യോജിപ്പില്ല. ഒരു മാസത്തിനുള്ളിൽ...
Read moreദില്ലി: രാത്രിയുള്ള ട്രെയിൻ യാത്രകൾ അച്ചടക്കമുള്ളതാക്കാൻ പുതിയ നിർദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ. രാത്രി യാത്രക്കാരുടെ ഉറക്കത്തെ ബാധിക്കാതിരിക്കാനാണ് രാത്രി പത്ത് മണിക്ക് ശേഷം പാലിക്കേണ്ട പുതിയ നിരവധി നിർദേശങ്ങൾ റെയിൽവേ അധികൃതർ നൽകിയിരിക്കുന്നത്. ഇയർഫോണില്ലാതെ ഫോണിൽ ഉച്ചത്തിൽ പാട്ട് കേൾക്കാനും, ഉച്ചത്തിൽ...
Read moreഎല്ലാ വീടുകളിലും പതിവായി അടുക്കളാവശ്യത്തിന് ഉപയോഗിക്കുന്ന ചേരുവകളാണ് സ്പൈസുകള്‍ അഥവാ മസാല. മുളക്, മഞ്ഞള്‍, മല്ലി, പട്ട, ഗ്രാമ്പൂ, ജീരകം, ഏലയ്ക്ക, കുരുമുളക് എന്നുതുടങ്ങി പാചകത്തിന് പതിവായി നാമുപയോഗിക്കുന്ന സ്പൈസുകള്‍ തന്നെ ഒരുപിടിയുണ്ട്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭക്ഷണം പാകം...
Read moreകാൺപൂർ: ഡോക്ടർ ദമ്പതികളുടെ മകളെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹുക്ക ബാറിൽ വച്ച് ശീതളപാനീയം കലർത്തി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഡോക്ടർ ദമ്പതികളുടെ മകളായ 16 കാരിയായ പെൺകുട്ടി പ്രതിയുമായി...
Read more