ധാക്ക: ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ വൻ തീപിടിത്തം. നിരവധി വീടുകൾ കത്തി നശിക്കുകയും ആയിരങ്ങൾ തെരുവിലാകുകയും ചെയ്തു. പ്രദേശം കറുത്ത പുകപടലങ്ങളാൽ മൂടിയിരിക്കുകയാണ്. അതിർത്തി ജില്ലയായ കോക്സിലെ ബസാറിലെ ക്യാമ്പ് 11-ലാണ് തീപിടുത്തമുണ്ടായത്. നാശനഷ്ടങ്ങളുടെ റിപ്പോർട്ട് ഇതുനരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ആളപായത്തെക്കുറിച്ച്...
Read moreഒരു വീഡിയോയ്ക്കുള്ള ആശയം എന്താണെന്ന് കുറച്ച് കാലം മുമ്പുവരെ നമ്മുക്ക് ഒന്ന് ആലോചിച്ചെടുക്കേണ്ട കാര്യമായിരുന്നു. എന്നാല്‍ ഇന്ന് മൊബൈലുകളും അവയില്‍ ക്യാമറകളും വ്യാപകമായതോടെ വളരെ നിസാരമെന്ന് കരുതുന്ന സംഗതികള്‍ പോലും വീഡിയോയുടെ വിഷയങ്ങളായി വന്നു തുടങ്ങി. അത്തരം വിഷയങ്ങളില്‍ സ്നേഹത്തിനുള്ള മൂല്യം...
Read moreബെംഗളൂരു: ബെംഗളൂരു വ്യവയായിയുടെ മരണത്തിന് പിന്നിൽ സ്വവർഗനുരാഗിയെന്ന് പൊലീസ്. ബന്ധത്തിലെ വിള്ളലാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസിന് സൂചന ലഭിച്ചു. അടുത്തിടെയാണ് ബെംഗളൂരുവിൽ 44 വയസ്സുകാരനായ വ്യവസായിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്വവർഗാനുരാഗ ബന്ധത്തിലെ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസിന് ലഭിച്ച സൂചന....
Read moreലൈംഗികാതിക്രമത്തിന് ഇരയായ 15 കാരി യുട്യൂബിൽ നോക്കി പ്രസവിച്ചു. പ്രസവ ശേഷം പെൺകുട്ടി തൻ്റെ നവജാതശിശുവിനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിലാണ് സംഭവം. 15 കാരി തന്റെ വീട്ടിൽ വച്ച് പെൺകുഞ്ഞിന് ജന്മം നൽകുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അംബജാരി...
Read moreനടൻ നവാസുദ്ദീൻ സിദ്ദിഖിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ആലിയ. തന്നേയും മകളേയും വീട്ടിൽ നിന്ന് ഇറക്കി വിട്ടെന്നും മകളേയും കൊണ്ട് എങ്ങോട്ട് പോകണമെന്ന് അറിയില്ലെന്നും ആലിയ ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.കൈയിൽ ആകെ 81 രൂപ മാത്രമേയുള്ളൂ. പോകാൻ വീടുമില്ല....
Read moreമുംബൈ: വെറും 72 മണിക്കൂറിനുള്ളില്‍ നടന്ന തട്ടിപ്പിനുള്ളില്‍ പണം നഷ്ടമായവരില്‍ ചലചിത്ര താരങ്ങളുമെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ സ്വകാര്യ ബാങ്കിലെ 40ഓളം കസ്റ്റമേഴ്സിനെയാണ് അതി വിദഗ്ധമായി തട്ടിപ്പ് സംഘം പറ്റിച്ചത്. ബാങ്ക് അക്കൌണ്ട് ഇന്ന് ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും പാന്‍ കാര്‍ഡ് അത്യാവശ്യമായി അപ്ഡേറ്റ്...
Read moreലഖ്നൗ: ഒരേ സിറിഞ്ച് ഉപയോഗിച്ച് പല രോഗികളെ കുത്തിവച്ചതിനെ തുടർന്ന് യു.പിയിൽ പെൺകുട്ടിക്ക് എച്ച്.ഐ.വി ബാധ. ഇറ്റായിലെ റാണി അവന്തി ബായ് ലോധി സർക്കാർ മെഡിക്കൽ കോളജിലാണ് ഞെട്ടിക്കുന്ന സംഭവം. ഫെബ്രുവരി 20ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിക്കാണ് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത്.ഒരേ...
Read moreദില്ലി: മദ്യപിച്ച് സഹയാത്രികന്‍റെ ദേഹത്ത് മൂത്രമൊഴിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വിലക്കുമായി അമേരിക്കന്‍ എയര്‍ലൈന്‍ വിമാനം. ന്യൂയോര്‍ക്ക് ദില്ലി യാത്രയ്ക്കിടെ ശനിയാഴ്ചയാണ് 21കാരനായ വിദ്യാര്‍ത്ഥിയാണ് സഹയാത്രക്കാരന്‍റെ ദേഹത്ത് മൂത്രമൊഴിച്ചത്. യുഎസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ ആര്യ വൊഹ്റയ്ക്കാണ് വിലക്ക് പ്രഖ്യാപിച്ചത്. ജോണ്‍ എഫ് കെന്നഡി...
Read moreബുന്ദി: മരുമകളുമായി അമ്മായി അപ്പന്‍ ഒളിച്ചോടി. പരാതിയുമായി മകന്‍. രാജസ്ഥാനിലെ ബുന്ദിയിലാണ് സംഭവം. മരുമകളുമായുള്ള പ്രണയ ബന്ധത്തിന് മകന്‍ തടസമാണെന്ന് കണ്ടതിന് പിന്നാലെയാണ് ഭര്‍തൃ പിതാവ് മരുമകളുമായി വീട്ടില്‍ നിന്ന് ഒളിച്ചോടിയത്. മകന്‍റെ സൈക്കിളും മോഷ്ടിച്ചാണ് ഇരുവരും വീട്ടില്‍ നിന്ന് മുങ്ങിയത്....
Read moreകൊവിഡ് 19 തീര്‍ത്ത പ്രതിസന്ധികളെ നാമിനിയും മറികടന്നിട്ടില്ല.അതിനിടെ പലപ്പോഴായി പല പുതിയ വെല്ലുവിളികളും ആരോഗ്യമേഖല നേരിട്ടു.പകര്‍ച്ചവ്യാധികള്‍ തന്നെയാണ് ഏറെയും പ്രശ്നങ്ങള്‍ സൃഷ്ടിക്കാറ്. പകര്‍ച്ചവ്യാധികള്‍ നേരത്തെ ഉണ്ടായിരുന്നതിലും രൂക്ഷമായി രംഗപ്രവേശം ചെയ്യുകയും കൊവിഡ് പ്രതിസന്ധിയില്‍ കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാക്കുകയുമാണ് ചെയ്യുക. ഇപ്പോഴിതാ ഇത്തരത്തില്‍ രാജ്യത്ത്...
Read more