ചെന്നൈ: കൊല്ലപ്പെട്ട ബി.എസ്.പി തമിഴ്നാട് അധ്യക്ഷൻ കെ. ആംസ്ട്രോങ്ങിന്റെ ചെന്നൈയിലെ വീട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സന്ദർശിച്ചു. ആംസ്ട്രോങ്ങിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ മുഖ്യമന്ത്രി മരിച്ചയാളുടെ ഭാര്യയെയും മറ്റ് അടുത്ത ബന്ധുക്കളെയും ആശ്വസിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് ആംസ്ട്രോങ്ങിനെ ചെന്നൈയിലെ...
Read moreഗുരുഗ്രാം: അമ്മയുടെ ലിവ്-ഇൻ-പങ്കാളിയുടെ മർദനത്തിൽ ഏഴ് വയസുകാരൻ കൊല്ലപ്പെട്ടു. ഒമ്പത് വയസുകാരൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ബിജ്നോർ സ്വദേശിയായ വിനിത് ചൗധരി എന്നയാൾക്കെതിരെ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മനു (9), പ്രീത് (7) എന്നിവർക്കാണ് പരിക്കേറ്റത്. ഏതാനും മാസങ്ങളായി കൊല്ലപ്പെട്ട കുട്ടിയും...
Read moreദില്ലി: ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്നിരുന്ന അന്താരാഷ്ട്ര അവയക്കച്ചവട സംഘം പിടിയിലായി. ദില്ലി അപ്പോളോ ആശുപത്രിയിലെ സർജനായ ഡോക്ടർ വിജയകുമാരിയടക്കം 7 പേരെയാണ് പൊലീസ് പിടികൂടിയത്. 2019 മുതൽ അവയവക്കച്ചവടത്തിൽ ഏർപ്പെട്ട സംഘത്തിന് ബംഗ്ലാദേശിൽ ബന്ധങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. അവയവം ദാനം...
Read moreദില്ലി: കത്വ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. ഭീകരരുടേത് തിരിച്ചടി അർഹിക്കുന്ന ഭീരുത്വ നടപടിയാണെന്ന് രാഷ്ട്രപതി പ്രതികരിച്ചു. സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. അതിർത്തി കടന്ന് എത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് സുരക്ഷ ഏജൻസികളുടെ...
Read moreചെന്നൈ: ബഹുജൻ സമാജ് പാർട്ടിയുടെ പ്രമുഖ നേതാവ് ആംസ്ട്രോങ്ങിന്‍റെ കൊലപാതകം ഡിഎംകെയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് തമിഴ്നാട്ടില്‍ ഉയര്‍ത്തുന്നത്. ഇപ്പോള്‍ അംസ്ട്രോങ്ങിന്‍റെ കൊലപാതകത്തിൽ ഡിഎംകെ സർക്കാരിനെതിരെ ചോദ്യങ്ങളുമായി സംവിധായകന്‍ പാ രഞ്ജിത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. ആംസ്ട്രോങ്ങിന്‍റെ കൊലപാതകത്തില്‍ തമിഴ്‌നാട് സർക്കാരിനെതിരെ...
Read more'ഇമ്പമുള്ളതാണ് കുടുംബം' എന്നാണ് മലയാളത്തിലെ പഴഞ്ചൊല്ല്. കുടുംബത്തിന്‍റെ ഇമ്പം നഷ്ടപ്പെടുമ്പോള്‍ അത് തകര്‍ച്ചയിലേക്ക് നീങ്ങുന്നു. അതേസമയം കുടുംബ ബന്ധങ്ങള്‍ പലതും അതിസങ്കീര്‍ണ്ണമായ അവസ്ഥകളിലൂടെയാണ് കടന്ന് പോകുന്നത്. ഭാര്യയും ഭര്‍ത്താവും കുട്ടികളുമൊത്തുള്ള സൌഹാര്‍ദ്ദപൂര്‍വ്വമായ അന്തരീക്ഷം തകരുമ്പോള്‍ വീടുകള്‍ക്കുള്ളില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കുന്നു. ഇത് കുടുംബങ്ങളെ...
Read moreലഖ്നൗ: ഒന്നരമാസത്തിനിടെ ആറുതവണ പാമ്പുകടിയേറ്റിട്ടും അതിജീവിച്ച് യുവാവ്. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ സൗര ഗ്രാമത്തിൽ നിന്നുള്ള 24 കാരനാണ് ഒന്നര മാസത്തിനുള്ളിൽ ആറ് തവണ പാമ്പുകടിയേറ്റത്. പാമ്പ് കടിയേറ്റപ്പോഴെല്ലാം കൃത്യമായി ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷപ്പെട്ടു. ജൂൺ രണ്ടിന് വീട്ടിൽ കിടക്കയിൽ നിന്നാണ് വികാസ്...
Read moreകാസിരംഗ: അസമിൽ പ്രളയത്തിൽ കൊല്ലപ്പെട്ടത് ആറ് കാണ്ടാമൃഗമെന്ന് റിപ്പോർട്ട്. 130 വന്യ ജീവികളാണ് പ്രളയത്തിൽ കാസിരംഗ ദേശീയ പാർക്കിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. അടുത്ത കാലങ്ങളിലുണ്ടായതിൽ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് അസമിലുണ്ടായിരിക്കുന്നത്. ചത്ത വന്യജീവികളിൽ ബഹുഭൂരിപക്ഷവും മുങ്ങിമരിച്ചതാണെന്നാണ് ബിബിസി റിപ്പോർട്ട്. 117 ഹോഗ്...
Read moreദില്ലി: ജമ്മുകശ്മീരിലെ കത്വയിൽ ഇന്നലെ സൈനിക വ്യൂഹത്തിന് നേരെ ആക്രമണം നടത്തിയത് അതിർത്തി കടന്നെത്തിയ ഭീകരരെന്ന് നിഗമനം. ആക്രമണത്തിന് പിന്നിൽ കൂടുതൽ ഭീകരർ ഉണ്ടായിരുന്നു എന്നാണ് നിഗമനം. ഇവരെ കണ്ടെത്താൻ സൈന്യത്തിൻ്റെ കമാൻഡോ സംഘം വനമേഖലയിൽ തെരച്ചിൽ തുടരുകയാണ്. ജമ്മുകാശ്മീരിലെ കത്വ ജില്ലയിലെ...
Read moreകഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെമ്പാടും കാലാവസ്ഥാ വ്യതിയാനം ശക്തമായ സാന്നിധ്യം അറിയിച്ച് തുടങ്ങിയിരിക്കുന്നു. 2018 -ല്‍ കേരളത്തില്‍ സംഭവിച്ച പ്രളയത്തോടെയാണ് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ തീവ്രത മലയാളി അറിഞ്ഞ് തുടങ്ങിയത്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ അതിതീവ്രമഴയുടെ മറ്റൊരു ഭയാനക...
Read more