നാഗാലാൻഡിൽ എൻഡിപിപി–ബിജെപി: 2 വനിതകൾ മുന്നിൽ; ചരിത്രം കുറിക്കുമോ?

നാഗാലാൻഡിൽ എൻഡിപിപി–ബിജെപി: 2 വനിതകൾ മുന്നിൽ; ചരിത്രം കുറിക്കുമോ?

കൊഹിമ ∙ നാഗാലാൻഡിൽ വൻ ഭൂരിപക്ഷത്തോടെ എൻഡിപിപി–ബിജെപി സഖ്യം ഭരണത്തുടർച്ചയിലേക്ക്. 60 മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ 43 ഇടത്ത് എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുന്നു. രണ്ടിടത്ത് ബിജെപിയും ഒരിടത്ത് മുന്‍മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുടെ എൻഡിപിപിയും (യുണൈറ്റഡ് ഡമോക്രാറ്റിക് അലയന്‍സ് (യുഡിഎ) വിജയിച്ചു....

Read more

ധർണയ്ക്ക് 20,000 രൂപ പിഴ, പ്രതിഷേധത്തിന് വിലക്ക്; ജെഎൻയുവിൽ കടുത്ത നിയന്ത്രണം

ധർണയ്ക്ക് 20,000 രൂപ പിഴ, പ്രതിഷേധത്തിന് വിലക്ക്; ജെഎൻയുവിൽ കടുത്ത നിയന്ത്രണം

ന്യൂഡല്‍ഹി∙ ജെഎൻയുവിൽ വിദ്യാർഥി പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തി സർവകലാശാല അധികൃതർ. പ്രതിഷേധങ്ങൾ അതിരുവിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിയന്ത്രണങ്ങൾ. ധർണ നടത്തിയാൽ വിദ്യാർഥികൾക്ക് 20,000 രൂപ പിഴയും അക്രമസംഭവങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ പ്രവേശനം റദ്ദാക്കുമെന്നും നിയമാവലിയിൽ പറയുന്നു. സർവകലാശാലയിലെ പാർട്ട് ടൈം വിദ്യാർഥികൾക്കും പുതുക്കിയ...

Read more

ത്രിപുരയിൽ ബിജെപി മുന്നേറ്റം, 33 സീറ്റിൽ ലീഡ്‌: സിപിഐ എം സഖ്യം 16 സീറ്റിൽ

ത്രിപുരയിൽ ബിജെപി മുന്നേറ്റം, 33 സീറ്റിൽ ലീഡ്‌: സിപിഐ എം സഖ്യം 16 സീറ്റിൽ

അഗർത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനഘട്ടത്തിൽ എത്തുമ്പോൾ ബിജെപിക്ക്‌ മുന്നേറ്റം. 33 സീറ്റിലാണ്‌ ബിജെപിക്ക്‌ ലീഡുള്ളത്‌. ആദ്യ മണിക്കൂറുകളിൽ ബിജെപിയും സിപിഐ എമ്മും ഒപ്പത്തിനൊപ്പം ആയിരുന്നെങ്കിൽ പിന്നീട്‌ ബിജെപി വ്യക്തമായ ലീഡിലേക്ക്‌ എത്തുകയായിരുന്നു. 17 മണ്ഡലങ്ങളിൽ ആയിരത്തിൽ താഴെയാണ്‌ ലീഡ്‌...

Read more

ഫ്ലാറ്റ് വില്‍പ്പനയെച്ചൊല്ലി പരാതി; ഷാരൂഖിന്‍റെ ഭാര്യ ഗൗരി ഖാന് എതിരെ എഫ്ഐആര്‍

ഫ്ലാറ്റ് വില്‍പ്പനയെച്ചൊല്ലി പരാതി; ഷാരൂഖിന്‍റെ ഭാര്യ ഗൗരി ഖാന് എതിരെ എഫ്ഐആര്‍

ഷാരൂഖ് ഖാന്‍റെ ഭാര്യയും ഇന്‍റീരിയര്‍ ഡിസൈനറുമായ ഗൗരി ഖാന് എതിരെ പൊലീസില്‍ പരാതി. ലഖ്നൌവിലുള്ള ഒരു ഫ്ലാറ്റിന്‍റെ വില്‍പ്പനയെച്ചൊല്ലി മുംബൈ സ്വദേശിയായ ജസ്വന്ത് സിംഗ് നല്‍കിയ പരാതി അനുസരിച്ച് ഗൌരിക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ലഖ്നൌവിലെ സുശാന്ത് ഗോള്‍ഫി സിറ്റിയിലുള്ള...

Read more

ത്രിപുരയിൽ ബിജെപിക്ക് തുടർച്ച; സഖ്യത്തിന്റെ ഗുണം നേടി കോൺഗ്രസ്, ക്ഷീണിച്ച് സിപിഎം

ത്രിപുരയിൽ ബിജെപിക്ക് തുടർച്ച; സഖ്യത്തിന്റെ ഗുണം നേടി കോൺഗ്രസ്, ക്ഷീണിച്ച് സിപിഎം

അഗർത്തല ∙ ആവേശകരമായ തിരഞ്ഞെടുപ്പു പോരാട്ടം നടക്കുന്ന ത്രിപുരയിൽ, ഭരണം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിൽ ബിജെപിയുടെ കുതിപ്പ്. കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകൾ വേണ്ട ത്രിപുരയിൽ, 30 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടിയും ഒരു...

Read more

‘തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണം, കമ്മീഷണര്‍ നിയമനത്തിന് സമിതി രൂപീകരിക്കണം’ സുപ്രീംകോടതി

‘തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണം, കമ്മീഷണര്‍ നിയമനത്തിന് സമിതി രൂപീകരിക്കണം’ സുപ്രീംകോടതി

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി.തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരുള്‍പ്പെട്ട സമിതിയുടെ ശുപാർശ വഴിയാകണമെന്നാണ് വിധി.തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.കമ്മീഷണർമാരുടെ നിയമനത്തിന് പുതിയ നിയമം വരും വരെ...

Read more

മേഘാലയയിൽ തൃണമൂൽ കോൺഗ്രസ് മുന്നേറ്റം

മേഘാലയയിൽ തൃണമൂൽ കോൺഗ്രസ് മുന്നേറ്റം

ദില്ലി:മേഘാലയയിൽ തൃണമൂൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. 20 സീറ്റിലാണ് തൃണമൂൽ കോൺഗ്രസ് ലീഡ് ചെയ്യുന്നത്. മേഘാലയയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി തൃണമൂൽ കോൺഗ്രസ് മാറിയേക്കും.എന്നാൽ ഒറ്റയ്ക്ക് ഭരിക്കാനാകുമോ എന്നതിൽ ഉറപ്പ് വരുത്താറായിട്ടില്ല

Read more

ത്രിപുരയിലും നാ​ഗാലാൻഡിലും ആദ്യ ലീഡ് ബിജെപിക്ക്; ത്രിപുരയിൽ 7 സീറ്റിൽ സിപിഐ എം

ത്രിപുരയിലും നാ​ഗാലാൻഡിലും ആദ്യ ലീഡ് ബിജെപിക്ക്; ത്രിപുരയിൽ 7 സീറ്റിൽ സിപിഐ എം

അഗർത്തല> ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ ബാലറ്റുകൾ എണ്ണി തുടങ്ങിയപ്പോൾ ത്രിപുരയിലും നാ​ഗാലാൻഡിലും ബിജെപി ലീഡ് ചെയ്യുകയാണ്. ത്രിപുരയിൽ 35 സീറ്റിൽ എൻഡിഎ ലീഡ് ചെയ്യുമ്പോൾ 7 സീറ്റിൽ സിപിഐ എമ്മും തിപ്രമോദ പാർട്ടി 12 സീറ്റിലും...

Read more

പൊതുവഴിയിൽ കാമുകിയെ തല്ലി യുവാവ്, യുവ നടന്‍റെ മാസ് ഇടപെടല്‍; മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു, വീഡിയോ വൈറൽ

പൊതുവഴിയിൽ കാമുകിയെ തല്ലി യുവാവ്, യുവ നടന്‍റെ മാസ് ഇടപെടല്‍; മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു, വീഡിയോ വൈറൽ

ഹൈദരാബാദ്: പൊതുവഴിയില്‍ വച്ച് കാമുകിയെ തല്ലിയ യുവാവിനെ തടഞ്ഞുനിര്‍ത്തി തെലുങ്ക് യുവ നടൻ നാഗ ശൗര്യ. വഴിയില്‍ വച്ച് യുവാവ് കാമുകിയെ തല്ലിയപ്പോള്‍ നടൻ രക്ഷകനായി എത്തുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം. ഹൈദരാബാദിലെ തിരക്കുള്ള റോഡില്‍ വച്ചാണ് യുവതിയെ കാമുകൻ പരസ്യമായി തല്ലിയത്....

Read more

ഗ്യാസ് വില വർധന ക്രൂരം; പിൻവലിക്കണം -സി.പി.എം

ഗ്യാസ് വില വർധന ക്രൂരം; പിൻവലിക്കണം -സി.പി.എം

ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില വർധന ഉടനെ പിൻവലിക്കമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. വീട്ടുപയോഗത്തിനുള്ള സിലിണ്ടറിന് ഇന്ന് മുതൽ 50 രൂപയാണ് കൂട്ടിയത്. പാചക വാതകവില വർധനക്കൊപ്പം ഭക്ഷ്യവസ്തുക്കൾക്കും അവശ്യസാധനങ്ങൾക്കും വില ഉയരുന്നത് ജനങ്ങളെ കടുത്ത ദുരിതത്തിലാക്കും. രാജ്യത്ത്...

Read more
Page 1030 of 1748 1 1,029 1,030 1,031 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.