ബെംഗളുരു: 25കാരിയെ യുവാവ് കുത്തിക്കൊന്നു. ഈസ്റ്റ് ബെംഗളുരുവിലെ മുരുഗേഷ് പാല്യയിലാണ് യുവതിയെ പുരുഷ സുഹൃത്ത് പട്ടാപ്പകൽ കുത്തിക്കൊന്നത്. ലീല പവിത്ര നലമതി എന്ന യുവതിയാണ് 16 തവണ കുത്തേറ്റ് കൊല്ലപ്പെട്ടത്. ആന്ധ്ര, ശ്രീകകുളം സ്വദേശി ദിനകർ ബനല (28) ആണ് കുറ്റവാളി....
Read moreന്യൂഡൽഹി: 70ാം ജന്മദിനമാഘോഷിക്കുന്ന എം.കെ സ്റ്റാലിനെ പുകഴ്ത്തി മുൻ ജമ്മുകശ്മീർ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല. മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ഫാറൂഖ് അബ്ദുല്ലയുടെ പ്രതികരണം. വളരെ മികച്ച തുടക്കമാണ് ഡി.എം.കെക്കും സ്റ്റാലിനും ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്തിന്റെ ഐക്യത്തിനായി വലിയ സംഭാവനയാണ് സ്റ്റാലിൻ...
Read moreന്യൂഡൽഹി: ഫെബ്രുവരിയിലെ ജി.എസ്.ടി പിരിവിൽ വർധന. 1,49,557 കോടിയായാണ് ജി.എസ്.ടി പിരിവ് വർധിച്ചത്. 12 ശതമാനം ഉയർച്ചയാണുണ്ടായത്. കഴിഞ്ഞ വർഷം ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോഴാണ് വളർച്ച. 2022 ഫെബ്രുവരിയിൽ ജി.എസ്.ടി വരുമാനം 1,33,026 കോടിയായിരുന്നു. തുടർച്ചയായ 12ാം മാസവും ജി.എസ്.ടി പിരിവ്...
Read moreന്യൂഡൽഹി: കാംബ്രിജ് യൂനിവേഴ്സിറ്റിയിലെ പ്രസംഗത്തിന് മുന്നോടിയായി മുഖം മിനുക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുടിയും താടിയും വെട്ടിയൊതുക്കി നല്ല സ്റ്റൈൽ ആയാണ് രാഹുൽ കാംബ്രിജിലെത്തിയത്. ഭാരത് ജോഡോ യാത്ര തുടങ്ങിയതിനു ശേഷം ആദ്യമായാണ് രാഹുൽ മുടിയും താടിയും വെട്ടിയൊതുക്കിയത്. ഒരാഴ്ചത്തെ...
Read moreദില്ലി: ഭോപ്പാല്‍ ഉജ്ജൈയ്‍ന്‍ ട്രെയിന്‍ സ്ഫോടന കേസിലെ പ്രതികളായ ഏഴ് പേര്‍ക്ക് വധശിക്ഷ. ഏഴ് ഐഎസ് പ്രവര്‍ത്തകര്‍ക്കാണ് ലഖ്നൗ പ്രത്യേക എന്‍ഐഎ കോടതി വധശിക്ഷ വിധിച്ചത്.
Read moreബെംഗളൂരു: വീട്ടുകാർ എതിർത്തതോടെ വിവാഹത്തിൽ നിന്നും പിൻമാറിയ കാമുകിയെ ആൾക്കൂട്ടത്തിനിടയിലിട്ട് കുത്തിക്കൊന്നു. ചൊവ്വാഴ്ച്ച വൈകുന്നേരം ബെംഗളൂരുവിലെ മുരുകേഷ്പല്യയിലാണ് 28 കാരനായ യുവാവ് 25കാരിയായ യുവതിയെ കുത്തിക്കൊന്നത്. യുവതിയുടെ ശരീരത്തിൽ 16 മുറിവുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ആന്ധ്രപ്രദേശ് സ്വദേശിനിയായ ലീല പവിത്രയാണ്...
Read moreലണ്ടന്‍: വസ്ത്രത്തിലും ഹെയർസ്റ്റൈലിലും ന്യൂലുക്ക് വരുത്തി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ താടിയും മുടിയും വെട്ടിയൊതുക്കി കോട്ടും ടൈയും ധരിച്ചാണ് രാഹുൽഗാന്ധി എത്തിയിരിക്കുന്നത്. മാസങ്ങൾ നീണ്ടുനിന്ന ഭാരത് ജോഡോ യാത്രയിൽ താടിയും മുടിയും വളർത്തി കാണപ്പെട്ട രാഹുൽഗാന്ധിയുടെ നിലവിലെ മാറ്റം...
Read moreചെന്നൈ: തമിഴ് മുഖ്യമന്ത്രി സ്റ്റാലിന് ഇന്ന് 70ാം പിറന്നാൾ. തമിഴ്നാടിന്റെ എട്ടാമത്തെ മുഖ്യമന്ത്രിയായി 2021ലാണ് സ്റ്റാലിൻ ചുമതലയേറ്റത്. സിനിമാതാരം രജനികാന്ത്, പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ സ്റ്റാലിന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തി. ദീർഘകാലം ആരോഗ്യത്തോടെയിരിക്കട്ടെയെന്ന് രജനീകാന്ത് ആശംസിച്ചു. സ്റ്റാലിന്റെ പിറന്നാളിനോടനുബന്ധിച്ച് വലിയ...
Read moreദില്ലി: 2022 ൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്‍റർനെറ്റ് വിച്ഛേദിച്ച രാജ്യം ഇന്ത്യ എന്ന് റിപ്പോർട്ട്. ന്യൂയോർക്ക് ആസ്ഥാനമായി ഡിജിറ്റൽ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആക്സസ് നൗ എന്ന എൻജിഒ ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ട് പ്രകാരം അഞ്ചാം തവണയാണ്...
Read moreബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ, സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബെംഗളുരു രൂപതാ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ. ദളിതർക്കും പാവപ്പെട്ടവർക്കും സൗജന്യവിദ്യാഭ്യാസവും വൈദ്യസഹായവും നൽകിയതിൻറെ പേരിൽ തനിക്കെതിരെ മതപരിവർത്തനത്തിന് കേസെടുക്കുമെങ്കിൽ താനിനിയും അത് തുടരുമെന്ന് പീറ്റർ മച്ചാഡോ പറഞ്ഞു. ക്രിസ്ത്യൻ...
Read more