ഗുരുദാസ്പുര്‍: പഞ്ചാബിൽ വീണ്ടും ഗുണ്ടാ ആക്രണം. ഗുരുദാസ്പൂരിൽ ഗുണ്ടകൾ യുവാവിൻ്റെ വിരൽ അറുത്തുമാറ്റി. ഗുരുദാസ്പുരിലെ ജില്ലയിലെ ബടാലയിൽ രണ്ടു ഗ്യാങ്ങുകൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവം. ഇതേക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞയാഴ്ച മൊഹാലിയിലും ഗുണ്ടകൾ യുവാവിൻ്റെ വിരൽ വെട്ടി മാറ്റിയിരുന്നു,...
Read moreമലപ്പുറം: പതിവു പോലെ തുവ്വൂര്‍ സ്റ്റേഷനില്‍ ഇറങ്ങാനുള്ളവര്‍ ബാഗും സാധനങ്ങളുമായി തയ്യാറായി നിന്നു. പക്ഷേ, സ്റ്റേഷന്‍ എത്താറായിട്ടും നിര്‍ത്താനുള്ള ലക്ഷണമൊന്നും ട്രെയിനിനില്ല. പുലര്‍ച്ചെയാണ് രാജ്യറാണി തുവ്വൂരില്‍ എത്തുക. തുവ്വൂര്‍ കഴിഞ്ഞിട്ടും കുതിച്ചു പായുന്ന ട്രെയിന്‍ കണ്ട് യാത്രക്കാരെ കൂട്ടാന്‍ എത്തിയവരും ഓട്ടോ തൊഴിലാളികളുമടക്കം...
Read moreന്യൂയോര്‍ക്ക്: പിരിച്ചുവിടലുകൾ വ്യാപകമാവുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി പേർക്കാണ് ജോലി നഷ്ടമായിക്കൊണ്ടിരിക്കുന്നത്. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പലരും സാമ്പത്തിക പ്രതിസന്ധിയിലാണ്. യുഎസിൽ താത്കാലിക എച്ച് 1 ബി വിസയിലുള്ള ഇന്ത്യൻ ടെക്കികൾ സമ്പാദിക്കാനുള്ള പുതിയ ജോലി അന്വേഷിക്കുകയാണ്...
Read moreഅഹമ്മദാബാദ്: ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ നാലാം ടെസ്റ്റിനായി അഹമ്മദാബാദില്‍ പേസിനെ പിന്തുണയ്ക്കുന്ന പുല്ലുള്ള പിച്ച് ഒരുക്കിയേക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുന്നില്‍ കണ്ട് ഓവലിന് സമാനമായ പിച്ചില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കളിച്ച് പരിചയിക്കാന്‍ വേണ്ടിയാണ് ഈ നീക്കം. നായകന്‍ രോഹിത് ശർമ്മ...
Read moreദില്ലി: മദ്യനയക്കേസിൽ അറസ്റ്റിലായ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് തിരിച്ചടി. അറസ്റ്റ് റദ്ദാക്കണമെന്ന ഹർജിയിൽ ഇപ്പോൾ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മനീഷ് സിസോദിയയെ നേരിട്ട് പിന്തുണയ്ക്കാതെ മാറി നില്‍ക്കുന്ന കോൺഗ്രസ് പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ ലക്ഷ്യമിടുകയാണെന്ന് പ്രതികരിച്ചു. മദ്യനയക്കേസിൽ സിബിഐ...
Read moreദില്ലി : ഇസ്ലാമിക് സ്റ്റേറ്റ് അംഗമായ കൊടുംഭീകരനെ വധിച്ചതായി അഫ്ഗാനിലെ താലിബാൻ ഭരണകൂടം. കാബൂളിലെ ഐ എസിന്റെ ഇന്റലിജൻസ് ആൻഡ് ഓപ്പറേഷൻസ് മേധാവി ഖാരി ഫത്തേയെ താലിബാൻ സൈന്യം വധിച്ചതായി അഫ്ഗാൻ സർക്കാർ വക്താവായ സബിനുള്ള മുജാഹിദാണ് അറിയിച്ചത്. കാബൂളിൽ നയതന്ത്ര...
Read moreപലതരത്തിലുള്ള മോഷണങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടാവും. എന്നാൽ, ഒരു മൊബൈൽ ടവർ തന്നെ അടപടലം മോഷ്ടിക്കാൻ ശ്രമിച്ചാൽ എന്തായിരിക്കും അവസ്ഥ. അത്തരത്തിലൊരു മോഷണത്തിന് ശ്രമിച്ച ആറംഗസംഘം ഇപ്പോൾ ജാർഖണ്ഡിൽ പിടിയിലായിരിക്കുകയാണ്. മുമ്പ് സമാനമായ രീതിയിൽ ബിഹാറിൽ ഒരു പാലം മുഴുവൻ മോഷ്ടിക്കാൻ ശ്രമിച്ച...
Read moreഐക്യരാഷ്ട്ര സഭാ യോഗത്തില്‍ ഇന്ത്യ, നിത്യാനന്ദയെ വേട്ടയാടുന്നുവെന്ന പരാതിയുമായി കൈലാസ പ്രതിനിധി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗീകാതിക്രമ കേസുകള്‍ നിന്ന് രക്ഷ നേടിയാണ് നിത്യാനന്ദ രാജ്യം വിട്ടത്. പിന്നീട് സ്വന്തമായി ഒരു രാജ്യം, 'കൈലാസ' സൃഷ്ടിച്ചുവെന്നും അവിടെ സ്വര്‍ണ്ണത്തിന്‍റെ...
Read moreബെംഗളൂരു: സ്വത്ത് തർക്കത്തെ തുടർന്ന് അച്ഛനെ കൊല്ലാൻ ഒരു കോടിയുടെ ക്വട്ടേഷൻ കൊടുത്ത മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു മറാത്ത് ഹള്ളിയിലാണ് 32കാരനായ മണികാന്ത അറസ്റ്റിലാവുന്നത്. ഫെബ്രുവരി 13നാണ് ഇയാളുടെ അച്ഛൻ നാരായണ സ്വാമി കൊല്ലപ്പെടുന്നത്. ഫ്ലാറ്റിന് പുറത്തുനിന്ന നാരായണ...
Read moreഅസാധാരണമായ ഉയര വ്യത്യാസമുള്ള ഇരട്ട സഹോദരിമാർ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി. ജപ്പാനിലെ ഒകയാമയിൽ നിന്നുള്ള ഇരട്ട സഹോദരിമാരാണ് ഇവർ. ഇരുവരും തമ്മിലുള്ള ഉയര വ്യത്യാസം 75 സെൻറീമീറ്റർ ആണ്. അതായത് 2 അടി 5.5 ഇഞ്ച്. ഉയരവ്യത്യാസം കൊണ്ട്...
Read more