ലക്നൗ : ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിൽ എംഎൽഎ കൊലക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സാക്ഷിയായ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ 24 കാരനായ മുഹമ്മദ് അർബാസാണ് കൊല്ലപ്പെട്ടത്. ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്....
Read moreശ്രീനഗർ: കാശ്മീരിലെ പുൽവാമയിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ പണ്ഡിറ്റ് സഞ്ജയ് കുമാർ ശർമ്മയുടെ ശവസംസ്കാര ചടങ്ങുകൾ നടത്തി അയൽക്കാരായ മുസ്ലീങ്ങൾ. പുൽവാമയിൽ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പണ്ഡിറ്റ് സഞ്ജയ് കുമാർ ശർമ്മയെ തീവ്രവാദികൾ വെടിവെച്ചു കൊന്നത്. പുൽവാമയിലെ ഒരേയൊരു പണ്ഡിറ്റ് കുടുംബമായിരുന്നു സഞ്ജയ് കുമാർ...
Read moreഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങളില്‍ പേരുകേട്ട ഒരു വിഭവമാണ് ഗോല്‍ഗപ്പ അഥവാ പാനിപൂരി. ചെറിയ പൂരിക്കുള്ളില്‍ ഉരുളക്കിളങ്ങ് കൂട്ടും മറ്റും നിറച്ച് എരിവും മധുരവുമുള്ള പാനീയം കൂടി ചേര്‍ത്താണ് ഇത് സാധാരണയായി വിളമ്പുന്നത്. പാനിപൂരിയില്‍ തന്നെ പല തരം പരീക്ഷണങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്....
Read moreബാര്‍സിലോന: പുതിയ ലോഗോയുമായി നോക്കിയ.ഏകദേശം 60 വർഷത്തിനിടെ ആദ്യമായാണ് നോക്കിയ തങ്ങളുടെ ലോഗോ മാറ്റുന്നത്. നോക്കിയ എന്ന വാക്ക് അഞ്ച് വ്യത്യസ്ത രൂപങ്ങളില്‍ എഴുതുന്ന രീതിയിലാണ് പുതിയ ലോഗോ. പഴയ ലോഗോയുടെ ഐക്കണിക് നീല നിറം പുതിയ ലോഗോയില്‍ ഇല്ല. തിങ്കളാഴ്ച...
Read moreദില്ലി: ജമ്മു കശ്മീരീലെ അവന്തിപോറയിൽ ഏറ്റുമുട്ടൽ. സുരക്ഷ സേന ഒരു ഭീകരനെ വധിച്ചു . പുലർച്ചയോടെ തുടങ്ങിയ ഏറ്റുമുട്ടൽ തുടരുകയാണ്.
Read moreദില്ലി : ത്രിപുര ബിജെപിക്കൊപ്പം തന്നെയെന്ന് സൂചിപ്പിച്ച് എക്സിറ്റ് പോൾ ഫലം. ഇന്ത്യ ടുഡെയുടെയും ആക്സിസ് മൈ ഇന്ത്യയുടെയും എക്സിറ്റ് പോൾ ഫലം ത്രിപുരയിൽ ബിജെപി തുടരുമെന്ന സൂചനാണ് നൽകുന്നത്. നിലവിലെ 36 സീറ്റുകളോ 45 സീറ്റ് വരെയോ ത്രിപുരയിൽ ബിജെപി...
Read moreഹമീർപൂർ: ഹിമാചലിൽ വിവിധ ജില്ലകളിലായി ഈ വർഷം എട്ട് ഹെലിപോർട്ടുകൾ സ്ഥാപിക്കുന്നതിന് സർക്കാർ അനുമതി നൽകി. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.ഹെലിപോർട്ടുകൾ നിർമ്മിക്കുന്നതിന് ആറ് ജില്ലകളിലായി ഡെപ്യൂട്ടി കമ്മീഷണർമാർ സ്ഥലം തിരഞ്ഞെടുത്തുവെന്നും മാർച്ച് ഒന്ന് മുതൽ ഹെലിപോർട്ടുമായി ബന്ധപ്പെട്ട...
Read moreന്യൂഡൽഹി: ആസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് ഈയാഴ്ച ഇന്ത്യ സന്ദർശിക്കും. മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് വോങ് ഇന്ത്യയിലെത്തുന്നത്. വിദേശകാര്യ മന്ത്രാലയം സഹ-ആതിഥേയത്വം വഹിക്കുന്ന റെയ്‌സിന ഡയലോഗിലും വോങ് പങ്കെടുക്കുമെന്നാണ് സൂചന. വിദേശകാര്യ...
Read moreഹൈദരാബാദ്: മെഡിക്കൽ വിദ്യാർഥിനിയുടെ ആത്മഹത്യക്കു പിന്നാലെ തെലങ്കാനയിലെ വാറങ്കലിൽ സുഹൃത്തായ വിദ്യാർഥി സ്വകാര്യ ഫോട്ടോകൾ പ്രചരിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തു. എൻജിനീയറിങ് വിദ്യാർഥിയായ പെൺകുട്ടി ബിരുദ വിദ്യാർഥിയുമായി സൗഹൃദത്തിലായിരുന്നു.പിന്നീട് പെൺകുട്ടി മറ്റൊരു എൻജിനീയറിങ് വിദ്യാർഥിയുമായി ബന്ധത്തിലാവുകയായിരുന്നു. പെൺകുട്ടിയും ബിരുദ വിദ്യാർഥിയും...
Read moreന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്ത ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ചുദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. മാർച്ച് നാലുവരെയാണ് കസ്റ്റഡി കാലയളവ്. സി.ബി.ഐ ജഡ്ജി എൻ.കെ. നാഗ്പാലിന്റെതാണ് ഉത്തരവ്. സി.ബി.ഐ അറസ്റ്റ് ചെയ്ത സിസോദിയയെ ഇന്ന് ഡൽഹി...
Read more