ദില്ലി: മേഘാലയയും നാഗാലാൻഡും പോളിംഗ് ബൂത്തിൽ. ഇതു സംസ്ഥാനങ്ങളിലുമായി 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മേഘാലയിൽ 369 ഉം നാഗാലാൻഡിൽ 183 ഉം സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. മേഘാലയയിലെ 3419 പോളിംഗ് സ്റ്റേഷനുകളിൽ 323 എണ്ണവും നാഗാലാൻഡിലെ 2315 ൽ 924 എണ്ണവും...
Read moreഹൈദരാബാദ്: വാറങ്കലിൽ സീനിയർ വിദ്യാർഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കൽ പിജി വിദ്യാർത്ഥിനി മരിച്ചു. വാറങ്കൽ സ്വദേശിനിയും കകാതിയ മെഡിക്കൽ കോളേജിലെ അനസ്തീഷ്യ വിഭാഗത്തിൽ ഒന്നാം വർഷ പിജി വിദ്യാർത്ഥിനിയുമായ ഡോ. പ്രീതി ആണ് മരിച്ചത്. ബുധനാഴ്ചയാണ് പ്രീതി...
Read moreന്യൂഡൽഹി: തനിക്ക് 52 വയസായെന്നും ഇപ്പോഴും സ്വന്തമായി വീടില്ലെന്നും വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അലഹാബാദിലെ കുടുംബ വീട് ഞങ്ങളുടേതല്ല. ഞാൻ താമസിക്കുന്നത് 12 തുഗ്ലക് ലെയിനിലെ വീട്ടിലാണ്. എന്നാൽ അത് എന്റേതല്ല-രാഹുൽ തുടർന്നു. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു...
Read moreന്യൂഡൽഹി: വലിയ വിജയം കണ്ട ഭാരത് ജോഡോ യാത്രക്കു ശേഷം മറ്റൊരു യാത്രക്ക് കോൺഗ്രസിന് പദ്ധതിയുണ്ടെന്ന് ജനറൽ സെക്രട്ടറി ജയ്റാം രമേഷ്. കന്യാകുമാരി മുതൽ കശ്മീർ വരെയായിരുന്നു(ഇന്ത്യയുടെ തെക്കു നിന്ന് വടക്കോട്ടേക്ക്) രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര. ഭാരതത്തിന്റെ...
Read moreകേപ്ടൗണ്‍: വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ് ബാറ്റിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ആറാം കിരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. ആദ്യ കിരീടമാണ് ആതിഥേയരായ...
Read moreറായ്പുർ∙ കോൺഗ്രസിന്റെ മുൻ അധ്യക്ഷ സോണിയ ഗാന്ധി രാഷ്ട്രീയത്തിൽനിന്നു വിരമിക്കുന്നില്ലെന്നു വ്യക്തമാക്കി കോൺഗ്രസ് നേതാവ് അൽക്ക ലാംബ. ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ്സ് അവസാനിപ്പിക്കുന്നു എന്ന് ഇന്നലെ റായ്പുർ പ്ലീനറിയുടെ ഉദ്ഘാടന വേദിയിൽ പരാമർശിച്ചതിനു പിന്നാലെയാണ് ലാംബയുടെ പ്രസ്താവന. രാഷ്ട്രീയത്തിൽനിന്ന്...
Read moreബെംഗളൂരു: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുനാസർ മഅദ്നി സുപ്രീംകോടതിയെ സമീപിച്ചേക്കും. ആരോഗ്യം കൂടുതൽ മോശമായ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാൻ ആലോചിക്കുന്നത്. പക്ഷാഘാതത്തിന്‍റെ തുടർലക്ഷണങ്ങൾ കണ്ടതോടെ ഈ മാസം ആദ്യം മഅദ്നിയെ ബെംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗദ്ധ പരിശോധനയിൽ തലച്ചോറിലേക്ക് രക്തയോട്ടം കുറവാണെന്ന്...
Read moreദില്ലി : മദ്യനയ കേസിൽ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. ദില്ലി സിബിഐ ആസ്ഥാനത്ത് എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.
Read moreഅഹമ്മദാബാദ്> ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 8 ദിവസത്തിനിടയിലില്‍ ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ ഭൂചലനമാണിത്. ഗുജറാത്തിലെ...
Read moreന്യൂഡൽഹി: പൊലീസും ഖാലിസ്താൻ അനുഭാവി അമൃത്പാൽ സിങ്ങിന്റെ അനുയായികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായ അജ്‌നാല സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. അജ്‌നാല സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചാബ് പൊലീസിനോട്...
Read more