മുംബൈ: മഹാരാഷ്ട്രയിലെ അക്ലൂജിലുള്ള ശങ്കർറാവു മൊഹിതേ പാട്ടീൽ സഹകാരി ബാങ്കിന്റെ ഉപഭോക്താക്കൾക്ക് പിൻവലിക്കൽ പരിധി ഏർപ്പെടുത്തി ആർബിഐ. അടുത്ത ആര് മാസത്തേക്ക് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടിൽ നിന്ന് 5,000 രൂപയിൽ കൂടുതൽ പിൻവലിക്കാൻ കഴിയില്ല. ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്നാണ്...
Read moreദില്ലി : നരേന്ദ്ര മോദി സർക്കാർ മൂന്നിൽ രണ്ട് ഭൂരിപക്ഷവുമായി അധികാരത്തിൽ എത്തുമെന്ന് അമിത് ഷാ. നരേന്ദ്ര മോദിയുടെ ജനപിന്തുണയിൽ പ്രതിപക്ഷത്തിന് അസ്വസ്ഥതയെന്നും ബിജെപി ഒറ്റയ്ക്ക് വൻ ഭൂരിപക്ഷം നേടുമെന്നും അമിത് ഷാ പറഞ്ഞു. നിലവിൽ രാഷ്ട്രീയ ഇന്ത്യ ഒന്നടങ്കം ഉറ്റുനോക്കുന്നത് കോൺഗ്രസ്...
Read moreമുംബൈ: ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന് പിന്നാലെ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്‍റെ തകർച്ച തുടങ്ങിയിട്ട് ഇന്ന് ഒരുമാസമാവുന്നു. 12 ലക്ഷം കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ടത്. ഒരു മാസം കൊണ്ട് ലോക ധനികരുടെ പട്ടികയിൽ ആദ്യ...
Read moreദില്ലി: പ്രതിപക്ഷ സഖ്യം ലക്ഷ്യമിട്ടുള്ള നിർണ്ണായക രാഷ്ട്രീയപ്രമേയം ഇന്ന് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിക്കും. വരാനിരിക്കുന്ന നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സമാനമനസ്കരുമായി യോജിച്ച് പോകാമെന്ന നിർദ്ദേശമാകും പ്രമേയത്തിലുയരുക. ഇതിന് പുറമെ, സാമ്പത്തികം, വിദേശകാര്യ വിഷയങ്ങളിലും പ്രമേയങ്ങൾ അവതരിപ്പിക്കും. മല്ലികാർജ്ജുൻ ഖർഗയെ...
Read moreഅജ്മീർ: രാജസ്ഥാനിൽ വസ്തുതർക്കത്തെ തുടർന്ന് അമ്മാവന്റെ വെടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്. അജ്മീറിൽ ആണ് സംഭവം. ഭാഗ എന്നയാളാണ് വെടിയുതിർത്തതെന്നും ഹമീദ് എന്നയാൾക്കാണ് വെടിയേറ്റതെന്നും ടൈംസ് നൌ റിപ്പോർട്ട് ചെയ്യുന്നു. ധൈര്യമുണ്ടെങ്കിൽ വെടിവെക്കാൻ യുവാവ് വെല്ലുവിളിച്ചതിന്റെ പിന്നാലെയാണ്, തോക്കുമായി വന്ന അമ്മാവൻ...
Read moreമഹാരാഷ്ട്രയിലെ ഒസ്മനാബാദിന്റെയും ഔറംഗബാദിന്റെയും പേര് മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. ഔറംഗബാദിന്റെ പേര് ഇനി ഛത്രപതി സംഭാജിനഗർ എന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നുമാണ് അറിയപ്പെടുക.സംസ്ഥാന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. കേന്ദ്ര സർക്കാരിന്റെ അനുമതി പത്രവും...
Read moreഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കലിൽ ദളിത് മെഡിക്കൽ പിജി വിദ്യാർഥിനി വിഷം കുത്തിവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സീനിയർ വിദ്യാർഥിയുടെ മാനസികപീഡനം സഹിക്കാൻ വയ്യാതെയാണ് ആത്മഹത്യാശ്രമം. അനസ്തീഷ്യ വിഭാഗത്തിലെ രണ്ടാം വർഷ പിജി വിദ്യാർഥി സൈഫിനെ പൊലീസ് കേസിൽ അറസ്റ്റ് ചെയ്തു. അതേസമയം ഇത്...
Read moreന്യൂഡൽഹി: വിമാനങ്ങളുടെ അടിയന്തര ലാൻഡിങ്ങും പറന്നുയരുന്നതിന്റെ കാലതാമസവും ഭയാനകമായ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ അവയുടെ അറ്റകുറ്റപ്പണി പരിശോധിക്കാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് സി.പി.ഐ രാജ്യസഭ നേതാവ് ബിനോയ് വിശ്വം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. കോഴിക്കോട്-ദമ്മാം എയർ ഇന്ത്യ...
Read moreദില്ലി: ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള എയർ ഇന്ത്യ വമ്പൻ റിക്രൂട്മെന്റിന് ഒരുങ്ങുന്നു. ക്യാബിൻ ക്രൂവിനായി 4,200 ട്രെയിനികളെയും 900 പൈലറ്റുമാരെയും നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറിൽ ഈ മാസമാണ് എയർ ഇന്ത്യ ഒപ്പുവെച്ചത്. അന്തർദ്ദേശീയ, ആഭ്യന്തര നെറ്റ്‌വർക്കുകളിൽ...
Read moreദില്ലി: ഡാറ്റാ പ്രൈവസി ലേബലുകൾ നോക്കി ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പുകൾ സുരക്ഷിതമാണെന്ന് പറയുന്നവരോട് മോസില്ലയ്ക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. മറ്റൊന്നുമല്ല, ഈ ഡാറ്റാ പ്രൈവസി ലേബലുകൾ വൻ പരാജയമാണെന്നത് തന്നെ സംഭവം. ഗൂഗിളിന്‍റെ ഡാറ്റാ സേഫ്റ്റി ഫോമിൽ ആപ്പുകൾ പബ്ലിഷ്...
Read more