ഛത്തീസ്ഗഢിലെ ഭട്ടപാറയിൽ ട്രക്കും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. മരിച്ചവരിൽ 4 കുട്ടികളും ഉൾപ്പെടുന്നു. അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഭട്ടപാരയിലെ ബലോഡ ബസാറിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ഗുരുതരമായി...
Read moreദില്ലി : കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗട്ടിലെ റായ്പൂരിൽ ഇന്ന് തുടക്കം. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോയെന്ന് ഇന്നറിയാം. രാവിലെ പത്ത് മണിക്ക് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയിൽ തീരുമാനം ഉണ്ടാകും. തെരഞ്ഞെടുപ്പ് വേണ്ടെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും നടക്കട്ടെയെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. വൈകീട്ട്...
Read moreമഹാരാഷ്ട്ര രാഷ്ട്രീയം തിളച്ചുമറിയുകയാണ്. മറാത്ത രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണയിച്ചിരുന്ന ശിവസേന രണ്ടായി പിളർന്നതിന് പിന്നാലെ, പാർട്ടിയുടെ അഭിമാനമായിരുന്ന ചിഹ്നം അമ്പും വില്ലും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പക്ഷത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചതുമാണ് പുതിയ സംഭവ വികാസങ്ങൾ. പാർട്ടി സ്ഥാപകൻ ബാൽ താക്കറെയുടെ മകനും...
Read moreദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശത്തിൽ അറസ്റ്റിലായ പവൻ ഖേര ഇടക്കാല ജാമ്യം ലഭിച്ചതോടെ പുറത്തിറങ്ങി. പവൻ ഖേരയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് പ്രവർത്തകർ ഏർപ്പെടുത്തിയത്. പൂച്ചെണ്ട് നൽകിയും മുദ്രാവാക്യം വിളിച്ചുമാണ് ഇദ്ദേഹത്തെ പ്രവർത്തകർ സ്വീകരിച്ചത്. സത്യം ജയിച്ചു എന്നായിരുന്നു കോടതി വളപ്പിൽ നിന്ന്...
Read moreന്യൂഡൽഹി∙ യുഎസ്, ബ്രിട്ടൻ, ഓസ്ട്രേലിയ ഉൾപ്പെടെ എല്ലാ ജി20 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്ന വിദേശ സഞ്ചാരികൾക്ക് ഇനി യുപിഐ ഉപയോഗിച്ച് വ്യാപാരസ്ഥാപനങ്ങളിൽ പണം നൽകാം. സേവനം ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നു. ആദ്യഘട്ടത്തിൽ ബെംഗളൂരു, മുംബൈ, ന്യൂഡൽഹി എന്നീ വിമാനത്താവളങ്ങളിൽ ഇറങ്ങുന്നവർക്കാണ്...
Read moreഹൈദരാബാദ്: വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. സുഡാനിൽ നിന്നെത്തിയ 23 യാത്രക്കാരിൽ നിന്നായി 14.09 കിലോ സ്വർണ്ണം പിടിച്ചു. സുഡാനിൽ നിന്ന് ഷാർജ വഴിയാണ് ഇവരെത്തിയത്. ഷൂസിനുള്ളിലെ ചെറു അറകളിലും വസ്ത്രങ്ങൾക്കിടയിൽ നിന്നുമാണ് സ്വർണം പിടിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന് എട്ട് കോടി രൂപയോളം...
Read moreതിരുവനന്തപുരം: വിദ്യാഭ്യാസ , വ്യക്തിവിവര സർട്ടിഫിക്കറ്റുകളുടെ വിയറ്റ്നാം, ഇറാഖ് എംബസി അറ്റസ്റ്റേഷൻ സേവനങ്ങൾ ഇനി മുതൽ നോർക്ക റൂട്ട്സിന്റെ മൂന്ന് റീജിയണൽ ഓഫീസുകളിൽ നിന്നും ലഭിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ സെന്ററുകളിൽ നിന്നാണ് സേവനം ലഭിക്കുക. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ക്ക്...
Read moreമുംബൈ: മകൻ മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി രണ്ടുകോടി രൂപ ഇൻഷുറൻസ് തുക തട്ടാൻ ശ്രമിച്ച അമ്മക്കെതിരെ കേസെടുത്ത് പൊലീസ്. 50 കാരിയായ വീട്ടമ്മയായ നന്ദബായ് പ്രമോദ് ആണ് 29 കാരനായ മകൻ മരിച്ചെന്ന് കാട്ടി എൽ ഐ സി തുക തട്ടാൻ...
Read moreഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ ഉയര്‍ന്നൊരു കാലമാണിത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്നുണ്ടായ മരണങ്ങളും ആശുപത്രി കേസുകളും തന്നെയാണ് ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ത്തിയത്. പ്രധാനമായും ഹോട്ടല്‍ ഭക്ഷണങ്ങളുടെ സുരക്ഷ സംബന്ധിച്ചാണ് ചര്‍ച്ചകളുയര്‍ന്ന് വന്നിരുന്നത്. ഇപ്പോഴിതാ സമാനമായ രീതിയില്‍ വിവാദമാവുകയാണ് മഹാരാഷ്ട്രയില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ...
Read moreതിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ബീച്ചായ കോവളവും ചേര്‍ന്നുളള ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പ് വരുത്താനും 93 കോടിയുടെ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് ലക്ഷ്യമിട്ട് രണ്ട് ഘട്ടമായിട്ടാണ് നവീകരണ പ്രവൃത്തി നടക്കുക. ഹവ്വാബീച്ച്, ലൈറ്റ്...
Read more