ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാറിനെ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്തു. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംബന്ധിച്ച് ഇ.ഡിയും സി.ബി.ഐയും അന്വേഷിക്കുന്നുണ്ട്. ലൈസൻസ് ഫീസ് റദ്ദാക്കുകയോ കുറക്കുകയോ ചെയ്തതുവെന്നും മദ്യ വിൽപ്പന...
Read moreബംഗളൂരു: എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം വലിയ വാർത്തയായിരുന്നു. സമാന സംഭവം ഇപ്പോൾ നടന്നിരിക്കുന്നത് ബംഗളൂരുവിലാണ്, ബസിലാണെന്ന് മാത്രം. കർണാടക എസ്.ആർ.ടി.സിയുടെ ബസിലാണ് സംഭവം ഉണ്ടായത്. 32 കാരൻ സഹയാത്രക്കാരിയുടെ സീറ്റിൽ മൂത്രമൊഴിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി വിജയപുരയിൽനിന്നും...
Read moreന്യൂഡൽഹി: കോൺഗ്രസ് നേതാവ് പവൻ ഖേരയെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തതിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. കേസ് ഇന്ന് തന്നെ കേൾക്കാമെന്ന് കോടതി സമ്മതിച്ചു. ഇന്ന് മൂന്നുമണിക്ക് കേസ് പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ എ.എം സിങ്‍വിയാണ് കേസ് കോടതിയുടെ ശ്രദ്ധയിൽ...
Read moreദില്ലി: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയിലെ അധികാര തർക്കത്തിൽ മുൻ മുഖ്യമന്ത്രി ഒ പനീർസെൽവത്തിന് കനത്ത തിരിച്ചടി. പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി ഇടപ്പാടി പളനിസ്വാമിയെ തെരഞ്ഞെടുത്തത് സുപ്രീം കോടതി ശരിവെച്ചു. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ പനീർസെൽവം പക്ഷം നൽകിയ...
Read moreദില്ലി:ഒന്നാം ക്ലാസ് പ്രവേശനത്തിലെ ആറു വയസ് മാനദണ്ഡമെന്ന കേന്ദ്ര നിർദ്ദേശം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും, ഔദ്യോഗികമായി അറിയിപ്പ് കിട്ടിയിട്ടില്ലെന്നുമുള്ള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വാദം തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേന്ദ്ര ഉത്തരവിന് കേരളം ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ...
Read moreചെന്നൈ: പ്രസംഗത്തിനിടെ ഭീഷണിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയ വിരമിച്ച സൈനികനെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. എക്സ് സർവിസ് മെൻ സെൽ തമിഴ്നാട് യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് റിട്ടയേർഡ് കേണൽ ബി ബി പാണ്ഡ്യൻ വിവാദ പരാമർശങ്ങൾ നടത്തിയത്. തമിഴ്നാട് സർക്കാർ സൈനികരെ പ്രകോപിപ്പിക്കരുതെന്നും...
Read moreദില്ലി: ദില്ലി എംസിഡി സ്റ്റാന്റിങ് കൗൺസിൽ തെരഞ്ഞെടുപ്പ് വീണ്ടും നിർത്തിവെച്ചു. ആം ആദ്മി - ബിജെപി സംഘർഷത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് നിർത്തിവെച്ചത്. സുപ്രീം കോടതി ഇടപെട്ടിട്ട് പോലും എംസിഡിയിലെ സംഘർഷം അയയുന്നില്ല. ഇന്നലെ മേയർ, ഡപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് ഇന്നലെ സമാധാനപരമായി...
Read moreദില്ലി: കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് തന്നെയും മകനെയും മൂന്നു വർഷം വീട്ടിനുള്ളിൽ പൂട്ടിയിട്ട യുവതിയെ പൊലീസെത്തി രക്ഷിച്ചു. ഗുരുഗ്രാമിലെ ചക്കർപൂരിലാണ് സംഭവം. യുവതിയുടെ ഭർത്താവ് പൊലീസിൽ വിവരം നൽകിയതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ഒരു സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായ സുജൻ മാജിയുടെ...
Read moreചെന്നൈ: ചെന്നൈയിൽ പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ക്രിമിനൽ കേസ് പ്രതിയെ വനിതാ പൊലീസ് ഓഫീസർ കാലിൽ വെടിവച്ച് പിടികൂടി. സ്ഥിരം കുറ്റവാളിയായ ബന്ദു സൂര്യയാണ് ഇന്നലെ രാവിലെ അയനാവരം സ്റ്റേഷൻ പരിധിയിൽ വച്ച് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്....
Read moreബംഗളൂരു: ബിജെപി തന്നെ മാറ്റിനിർത്തിയെന്ന ആരോപണങ്ങൾ നിഷേധിച്ച് കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. തനിക്ക് അവസരങ്ങൾ നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഇങ്ങനെ എനിക്ക് സ്ഥാനവും ബഹുമാനവും നൽകുന്നത് കാണുമ്പോൾ, നരേന്ദ്ര മോദിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു....
Read more