ചെന്നൈ: അണ്ണാ ഡിഎംകെ നേതൃത്വ തർക്കവുമായി ബന്ധപ്പെട്ട ഹർജിയിൽ ഇന്ന് സുപ്രിംകോടതി വിധി പറയുന്നു. കഴിഞ്ഞ വർഷം ജൂലൈ 11ന് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിനെതിരെ ഒ പനീർശെൽവം വിഭാഗം നൽകിയ ഹർജിയിലാണ് കോടതി വിധി പറയുന്നത്. എടപ്പാടി പളനിസ്വാമിയെ ഇടക്കാല...
Read moreദില്ലി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കമാവും. പ്രതിപക്ഷസഖ്യത്തിലടക്കം നിർണായക പ്രമേയങ്ങൾ അവതരിപ്പിക്കും. പ്രവർത്തക സമതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തീരുമാനം നാളത്തെ സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിലുണ്ടാവും. പ്ലീനറി സമ്മേളനം കണക്കിലെടുത്ത് റായ്പൂപൂർ കനത്ത സുരക്ഷയിലാണ്. രണ്ടായിരത്തോളം പോലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. കോൺഗ്രസ് ചരിത്രത്തിലെ...
Read moreന്യൂഡൽഹി: സാധനങ്ങൾ വിൽക്കാൻ കച്ചവടക്കാർ പയറ്റാത്ത തന്ത്രങ്ങളില്ല. ഓരോ സ്ഥാപനങ്ങളും തങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ചാണ് വിവിധ രീതികളിൽ പരസ്യം നൽകുന്നത്. നല്ല പരസ്യങ്ങളിലൂടെ മാത്രമേ ഉത്പന്നങ്ങൾ ആളുകളിലേക്ക് എത്തൂഎന്നാൽ എല്ലാവർക്കും വലിയ രീതിയിൽ പരസ്യം ചെയ്യാൻ സാധിക്കണമെന്നില്ല. താൻ വിൽക്കുന്ന...
Read moreബംഗളൂരു: കർണാടകയിൽനിന്ന് മോഷണം പോയ കെ.കെ.ആർ.ടി.സി ബസ് കണ്ടെത്തി. തെലങ്കാനയിലെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച നിലയിലാണ് ബസ് പൊലീസ് കണ്ടെത്തിയത്.ബിഡർ ഡിപ്പോയിൽ ഉള്ള KA 38 F 971 നമ്പർ രജിസ്‌ട്രേഷൻ ബസ് കലബുറുഗി ജില്ലയിലെ ചിൻചോലി ബസ് സ്റ്റാൻഡിൽ നിന്ന്...
Read moreന്യൂഡൽഹി: ആർ.എസ്.എസും സി.പി.എമ്മും തമ്മിൽ എന്താണ് ചർച്ച നടത്തിയത് എന്നാണ് ആദ്യമറിയേണ്ടതെന്ന്കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നാല് ശതമാനം വോട്ടാണ് സി.പി.എമ്മിന് കിട്ടിയത്. ശ്രീ എമ്മിന്റെ മധ്യസ്ഥതയിലാണ് സിപിഎമ്മിന് വോട്ട് മറിച്ചത് എന്നാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്നും...
Read moreരാത്രി അശ്ലീല വീഡിയോ കണ്ടതിന് ഭാര്യയുമായി തർക്കം ഉണ്ടായതിനെ തുടർന്ന് ഭാര്യയെ ചുട്ടുകൊന്ന് യുവാവ്. സൂറത്തിലെ കതർഗാമിൽ തിങ്കളാഴ്ചയാണ് സംഭവം. ഭർത്താവ് തീകൊളുത്തിയ 30കാരിയായ യുവതി കാജൽ ചൊവ്വാഴ്ച പുലർച്ചെ പൊള്ളലേറ്റ് മരണത്തിന് കീഴടങ്ങി. പോൺ വീഡിയോ കാണുന്നതിന്റെ പേരിൽ ഞായറാഴ്ച...
Read moreവാഷിങ്ടൻ∙ 2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് വിവേക് രാമസ്വാമി. കേരളത്തിൽ വേരുകളുള്ള യുഎസ്സിലെ ടെക് സംരംഭകനാണ് വിവേക്. ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് വിവേകിന്റെ സ്ഥാനാർഥി പ്രഖ്യാപനം. ഇതോടെ അടുത്ത വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ...
Read moreദില്ലി: സ്വകാര്യഭാഗത്ത് വിരൽകൊണ്ട് കുത്തിയെന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമത്തിലെ മൂന്ന് (ബി) വകുപ്പ് പ്രകാരമുള്ള കുറ്റം എടുത്തുമാറ്റിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി നടപടിക്കെതിരെ 12 വയസുള്ള പെൺകുട്ടിയുടെ അമ്മ...
Read moreവർഗീയ, വിദ്വേഷ പരാമർശങ്ങൾ നടത്തി പ്രശസ്തയായ വ്യക്തിയാണ് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) നേതാവ് സാധ്വി പ്രാചി. ഇക്കുറി അവരുടെ വിഷലിപ്ത പരാമർശത്തിന് വിധേയയായത് കടുത്ത സംഘ്പരിവാർ വിരുദ്ധയും നടിയുമായ സ്വര ഭാസ്കർ ആണ്. അടുത്തിടെയാണ് സ്വര ഭാസ്കറും സമാജ്‌വാദി പാർട്ടി നേതാവ്...
Read moreഷില്ലോങ്: ഭാരത് ജോഡോ യാത്രക്ക് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സജീവമായി കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി മേഘാലയയിലെ കോൺഗ്രസ് തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചു. ബി.ജെ.പി അധികാരത്തിലെത്തുന്നത് ഉറപ്പാക്കാനാണ് മേഘാലയയിൽ തൃണമൂൽ...
Read more