ശിവസേന തർക്കം: ‘തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സറ്റേ ചെയ്യാനാകില്ല’; ഉദ്ധവിന്റെ ഹർജിയിൽ സുപ്രീം കോടതി

ശിവസേന തർക്കം: ‘തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സറ്റേ ചെയ്യാനാകില്ല’; ഉദ്ധവിന്റെ ഹർജിയിൽ സുപ്രീം കോടതി

ദില്ലി : ശിവസേന തർക്കത്തിൽ ഉദ്ധവ് താക്കറെയുടെ ഹർജിയിൽ നോട്ടീസ് അയയ്ക്കാമെന്ന് സുപ്രീംകോടതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിനെതിരെ ഉദ്ധവ് താക്കറെ നൽകിയ ഹർജിയിലാണ് നോട്ടീസ്. ഉദ്ധവ് പക്ഷത്തിന് കനത്ത...

Read more

ഡൽഹി കോർപ്പറേഷൻ മേയർ സ്ഥാനം എഎപിക്ക്; ഗുണ്ടകൾ പരാജയപ്പെട്ടുവെന്ന് കേജ്‌രിവാൾ

ഡൽഹി കോർപ്പറേഷൻ മേയർ സ്ഥാനം എഎപിക്ക്; ഗുണ്ടകൾ പരാജയപ്പെട്ടുവെന്ന് കേജ്‌രിവാൾ

ന്യൂഡൽഹി∙ ഡൽഹി മേയർ തിരഞ്ഞെടുപ്പിൽ എഎപി സ്ഥാനാർഥി ഷെല്ലി ഒബ്റോയ്ക്ക് ജയം. എഎപിയും ബിജെപിയും തമ്മിൽ വലിയ സംഘർഷത്തിലേക്ക് നീങ്ങിയതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് മൂന്ന് തവണ മാറ്റിവച്ചിരുന്നു. ഗുണ്ടകൾ പരാജയപ്പെട്ടുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ഡൽഹി മുനിസിപ്പിൽ കോർപ്പറേഷനിലെ ജനം വിജയിക്കുകയും...

Read more

ക്രൈസ്തവ സഭകളുടെ പ്രതിഷേധത്തിന് പിന്നാലെ പ്രത്യേക യോഗം ചേ‍‍ര്‍ന്ന് ബിജെപി: കേരളത്തിലെ സഭകളെ കൂടെ നി‍ര്‍ത്തും

ക്രൈസ്തവ സഭകളുടെ പ്രതിഷേധത്തിന് പിന്നാലെ പ്രത്യേക യോഗം ചേ‍‍ര്‍ന്ന് ബിജെപി: കേരളത്തിലെ സഭകളെ കൂടെ നി‍ര്‍ത്തും

ദില്ലി: ക്രിസ്ത്യൻ സഭാ സംഘടനകളുടെ പരസ്യ പ്രതിഷേധത്തിന് പിന്നാലെ ദില്ലിയിൽ കേരളത്തിലെ നേതാക്കളടക്കം പങ്കെടുത്ത ഉന്നതതല യോഗം വിളിച്ച് ബിജെപി. ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കേരളത്തിലെ ക്രിസ്ത്യൻ വിഭാഗങ്ങളെ ഒപ്പം നിർത്താൻ പ്രചരണം ശക്തമാക്കാൻ യോഗത്തിൽ തീരുമാനിച്ചു. കേരളത്തിലെ സഭാ നേതൃത്വവുമായി...

Read more

യോഗി സർക്കാരിനെ വിമർശിച്ച് പാട്ട്: നേഹ റാത്തോഡിന് പൊലീസ് നോട്ടിസ്

യോഗി സർക്കാരിനെ വിമർശിച്ച് പാട്ട്: നേഹ റാത്തോഡിന് പൊലീസ് നോട്ടിസ്

ലക്നൗ ∙ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച ഭോജ്‌‍പുരി നാടൻപാട്ടുകാരി നേഹ സിങ് റാത്തോഡിനു നോട്ടിസ് അയച്ച് യുപി പൊലീസ്. ‘യുപി മേം കാ ബാ’ (എന്തുണ്ട് യുപിയിൽ) എന്ന പേരിലുള്ള ഗാനത്തിന് എതിരെയാണു നടപടി. സർക്കാർ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് വീട്...

Read more

ഫോൺ ചോർത്തൽ കേസ്; ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

പിടിമുറുക്കി കേന്ദ്ര ഏജൻസികൾ ; സിസോദിയക്കെതിരെ ഇഡിയും, സിബിഐയോട് കേസ് വിവരങ്ങൾ തേടി?

ദില്ലി: ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.  മനീഷ് സിസോദിയയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിചാരണ ചെയ്യാന്‍ ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സ്‌ക്‌സേന...

Read more

ഡിഎംകെ മുൻ എംപി ഡി മസ്താനെ കാറിൽ ശ്വാസം മുട്ടിച്ച് കൊന്ന കേസ്: 26-കാരിയായ സഹോദരപുത്രിയും അറസ്റ്റിൽ

തമിഴ്നാട് മുൻ എംപി മസ്താന്റെ കൊലപാതകം: സഹോദര പുത്രി അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ നിന്നുള്ള ഡിഎംകെ മുൻ എംപി ഡി മസ്താന്‍റെ കൊലപാതകത്തിൽ സഹോദരപുത്രി ഹരിത ഷഹീനയെ പൊലീസ് അറസ്റ്റ് ചെയ്തു. മസ്താന്‍റെ ഇളയ സഹോദരൻ ഗൗസ് പാഷയുടെ മകളാണ് ഷഹീന. കേസിലെ മുഖ്യ പ്രതിയാണ് ഗൗസ് പാഷ. ഇയാൾ നേരത്തേ അറസ്റ്റിലായിരുന്നു....

Read more

അദാനി കമ്പനികൾക്ക് ഒരു മാസത്തിനിടെയുണ്ടായത് 11 ലക്ഷം കോടിയുടെ നഷ്ടം

അദാനി കമ്പനികൾക്ക് ഒരു മാസത്തിനിടെയുണ്ടായത് 11 ലക്ഷം കോടിയുടെ നഷ്ടം

ന്യൂഡൽഹി: ഇന്ത്യൻ വ്യവസായ ഭീമൻ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിന് ഒരു മാസത്തിനിടെയുണ്ടായത് 11 ലക്ഷം കോടിയുടെ നഷ്ടം. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം വിപണിമൂല്യത്തിൽ അദാനിക്ക് വൻ നഷ്ടമുണ്ടാകുകയായിരുന്നു. ഇതോടെ വിപണിമൂല്യത്തിൽ 100 ബില്യൺ ഡോളറിൽ താഴെയുള്ള കമ്പനിയായി...

Read more

കാപ്പികോ റിസോർട്ട് മാർച്ച് 28നകം പൊളിക്കണം, ഇല്ലെങ്കിൽ കോടതിയലക്ഷ്യ നടപടി; അന്ത്യശാസനവുമായി സുപ്രീംകോടതി

കാപ്പികോ റിസോർട്ട് മാർച്ച് 28നകം പൊളിക്കണം, ഇല്ലെങ്കിൽ കോടതിയലക്ഷ്യ നടപടി; അന്ത്യശാസനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: തീരദേശനിയമം ലംഘിച്ച്​ പണിത പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോർട്ട് മാർച്ച് 28നകം പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി. മാർച്ച് 28നകം റിസോർട്ട് പൊളിച്ചു നീക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ച റിസോർട്ട്...

Read more

അഫ്‌സ്​പ മൂന്നു-നാലു വർഷത്തിനകം പിൻവലിക്കും -നാഗാലാൻഡിൽ അമിത് ഷാ

അഫ്‌സ്​പ മൂന്നു-നാലു വർഷത്തിനകം പിൻവലിക്കും -നാഗാലാൻഡിൽ അമിത് ഷാ

കൊഹിമ: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാഗാലാൻഡിൽ വാഗ്ദാനങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്നു- നാലു വർഷത്തിനുള്ളിൽ നാഗാലാൻഡിൽ സായുധ സേന പ്രത്യേകാധികാര നിയമം അഫ്‌സ്​പ എടുത്തുകളയുമെന്ന് പ്രതീക്ഷിക്കുന്നതായി അമിത് ഷാ പറഞ്ഞു. ത്യുൻസാങ്ങിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു...

Read more

പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‍ലിം യുവാക്കളെ കൊന്ന് കത്തിച്ച സംഭവം: പ്രതികളിൽ മൂന്നുപേർ പൊലീസിന് വിവരം നൽകുന്നവർ

പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‍ലിം യുവാക്കളെ കൊന്ന് കത്തിച്ച സംഭവം: പ്രതികളിൽ മൂന്നുപേർ പൊലീസിന് വിവരം നൽകുന്നവർ

ന്യൂഡൽഹി: കാലിക്കടത്ത് ആരോപിച്ച് ഹരിയാനയിലെ മുസ്‍ലിം യുവാക്കളെ കൊന്ന അഞ്ച് ഗോരക്ഷാ ഗുണ്ടകളിൽ മൂന്നുപേർ ​പൊലീസിന് വിവരം നൽകുന്നവരാണെന്ന് റിപ്പോർട്ട്. കാലിക്കടത്ത് സംബന്ധിച്ച് പൊലീസിന് വിവരം നൽകുന്നവരാണ് മൂവരുമെന്നാണ് മുൻ കേസുകളിലുള്ള എഫ്.ഐ.ആർ വ്യക്തമാക്കുന്നത്. അനിൽ, ശ്രീകാന്ത്, റിങ്കു സൈനി, ലോകേഷ്...

Read more
Page 1044 of 1748 1 1,043 1,044 1,045 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.