ദില്ലി: പാൻ നമ്പർ അപ്‌ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയോ ക്ലോസ് ചെയ്യുകയോ ചെയ്യുമെന്ന അറിയിപ്പുകൾ വ്യാജമാണെന്ന് എസ്‌ബിഐ. എസ്‌ബിഐയുടെ യോനോ ആപ്പിലെ അക്കൗണ്ട് ഉടമകൾക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എസ്ബിഐയുടെ എന്ന രീതിയിൽ പ്രചരിക്കുന്ന...
Read moreന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യത്തിനായുളള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ 2024ൽ കേന്ദ്രസർക്കാറിനെ കോണ്‍ഗ്രസ് നയിക്കുമെന്നും ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എങ്ങനെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നതിനെ കുറിച്ച് മറ്റ് കക്ഷികളുമായി തുറന്ന ചർച്ചകൾ നടത്തും. ജനാധിപത്യം നിലനിൽക്കണമെങ്കിൽ കോൺഗ്രസ് അധികാരത്തിൽ വരണം. നാഗാലാന്‍ഡ് നിയമസഭ...
Read moreന്യൂഡൽഹി: സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത വർഗീയ കാർഡാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹിന്ദുസംഘടനകളും മുസ്‍ലിം സംഘടനകളും തമ്മിൽ ചർച്ച നടന്നാൽ എങ്ങനെയാണ് വർഗീയതയാവുന്നതെന്ന് മുഖ്യമന്ത്രി പറയണം. മുട്ടനെയും ചട്ടനെയും തമ്മിൽ അടിപ്പിച്ച് ചോര കുടിക്കുന്ന...
Read moreബംഗളൂരു: ജോലിക്ക് കയറാനിരുന്ന ജീവനക്കാരുടെ ശമ്പളം കുറച്ച് വിപ്രോ. പുതുതായി തെരഞ്ഞെടുത്ത ജീവനക്കാർ ട്രെയിനിങ് പൂർത്തിയാക്കി ജോലിക്ക് കയറുന്നതിന് മുമ്പാണ് നേരത്തെ വാഗ്ദാനം നൽകിയ ശമ്പളം കൊടുക്കാനാവില്ലെന്ന് വിപ്രോ അറിയിച്ചിരിക്കുന്നത്. പ്രതിവർഷം 6.5 ലക്ഷം രൂപ ശമ്പളം നൽകുമെന്നായിരുന്നു വിപ്രോ അറിയിച്ചിരുന്നത്....
Read moreലഖ്നൗ: ഉത്തർപ്രദേശ് ടൂറിസം വകുപ്പ് ഉന്നതഉദ്യോഗസ്ഥന്റെ ആത്മഹത്യ ജോലിഭാരം മൂലമെന്ന് ആരോപണം. ടൂറിസം വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായ വിമലേഷ് കുമാർ ഔദിച്യ ആണ് മുംബൈയിലെ രണ്ട് നില കെട്ടിട്ടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ജോലിഭാരം മൂലം ഇദ്ദേഹം കനത്ത...
Read moreദില്ലി: വിരമിക്കലിനു ശേഷം സാമ്പത്തിക ഭദ്രത ആഗ്രഹിക്കുന്നവർക്കായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) നൂതനമായ ചില പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും സമ്പന്നർക്ക് വേണ്ടി നിരവധി പദ്ധതികളുണ്ട്. പ്രതിമാസ പെൻഷനിലൂടെ ആശ്വാസം ആഗ്രഹിക്കുന്നവർക്കായി എൽഐസി ജീവൻ ശാന്തി സ്‌കീം അവതരിപ്പിച്ചു....
Read moreദില്ലി: ദില്ലി ജലബോർഡിലെ ഇ പേയ്മെൻ്റ സംവിധാനത്തിൽ നടന്ന തട്ടിപ്പിൽ രണ്ട് മലയാളികൾ പിടിയിൽ. കൊച്ചി സ്വദേശി രാജേന്ദ്രൻ നായർ, പന്തളം സ്വദേശി അഭിലാഷ് പിള്ള എന്നിവരെയാണ് ദില്ലി ആൻ്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തിരിക്കുന്നത്. ദില്ലി ജൽ ബോർഡിൻ്റെ ഇ...
Read moreദില്ലി: നിയവിരുദ്ധമായി നിര്‍ബന്ധിച്ച് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനെതിരേ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി. ബിഹാര്‍, ചത്തീസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട വനിതകളുടെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനെതിരേയാണ് ഹര്‍ജി. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേന്ദ്ര...
Read moreബെംഗളൂരു: ഹോമം നടത്താന്‍ വിചിത്ര സർക്കുലറുമായി ആന്ധ്രയിലെ സർവകലാശാല. ജീവനക്കാരുടെ മരണത്തെത്തുടർന്ന് 'മഹാമൃത്യുഞ്ജയ ശാന്തി ഹോമം' നടത്തുമെന്ന് സർവകലാശാല സർക്കുലർ ഇറക്കിയിരിക്കുന്നത്. ആന്ധ്രയിലെ അനന്തപൂരിലുള്ള ശ്രീ കൃഷ്ണദേവരായ സർവകലാശാലയുടേതാണ് സർക്കുലർ. കഴിഞ്ഞ മാസം സർവകലാശാലയിലെ വിവിധ വിഭാഗങ്ങളിലുള്ള അഞ്ച് ജീവനക്കാർ മരിച്ചിരുന്നു. മരണത്തില്‍...
Read moreബെംഗളൂരു: കുളത്തിൽ മുങ്ങിത്താഴ്ന്ന അമ്മായിയുടെ ജീവൻ രക്ഷിച്ച് പതിനൊന്നുകാരി. ബെംഗളൂരു ദോഡ്ഢബെല്ലാപൂരിലാണ് സംഭവം. കൃഷിസ്ഥലത്തെ കുളത്തിൽ കൺമുന്നിൽ അമ്മയും സഹോദരനും മുങ്ങി മരിക്കുന്നതിനും പതിനൊന്നുകാരിയായ കീർത്തന സാക്ഷിയാവുകയായിരുന്നു. അമ്മായിയുടെ ജീവൻ രക്ഷിച്ചെങ്കിലും അമ്മയേയും സഹോദരനേയും രക്ഷിക്കാൻ കീർത്തനക്കായില്ല. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം....
Read more