സമയം നഷ്ടപ്പെടുത്തിയതിന് 10,000 രൂപ നഷ്ടപരിഹാരം നൽകണം -സഞ്ജീവ് ഭട്ടിനോട് സുപ്രീംകോടതി

സമയം നഷ്ടപ്പെടുത്തിയതിന് 10,000 രൂപ നഷ്ടപരിഹാരം നൽകണം -സഞ്ജീവ് ഭട്ടിനോട് സുപ്രീംകോടതി

ന്യൂഡൽഹി: ജയിലിൽ കഴിയുന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് 10,000 രൂപ നഷ്ടപരിഹാരം ചുമത്തി സുപ്രീംകോടതി. ലഹരിമരുന്ന് കേസിൽ സാക്ഷി വിസ്താരത്തിന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് സമർപ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതി പിഴ ചുമത്തിയത്....

Read more

സ്‌ത്രീകളുടെ വിവാഹപ്രായം 21 ആക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

സ്‌ത്രീകളുടെ വിവാഹപ്രായം 21 ആക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി> സ്‌ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി നേതാവ്‌ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ബിജെപി നേതാവായ അഡ്വ. അശ്വിനി ഉപാധ്യായ നൽകിയ ഹർജി ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അദ്ധ്യക്ഷനായ ബെഞ്ചാണ്‌ തള്ളിയത്‌. വിവാഹപ്രായം ഉയർത്തൽ...

Read more

ഉയർന്ന പിഎഫ്‌ പെൻഷൻ; ഇപിഎഫ്‌ഒ സർക്കുലർ പുറപ്പെടുവിച്ചു

ഉയർന്ന പിഎഫ്‌ പെൻഷൻ; ഇപിഎഫ്‌ഒ സർക്കുലർ പുറപ്പെടുവിച്ചു

ന്യൂഡൽഹി > എംപ്ലോയീസ് പെൻഷൻ സ്‌കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷന് അപേക്ഷിക്കാനുള്ള മാനദണ്ഡം വിശദമാക്കിയുള്ള ഇപിഎഫ്‌ഒ സർക്കുലർ പുറത്തിറക്കി. ഉയർന്ന വേതനത്തിൽ പെൻഷന് അർഹതയുള്ള വ്യക്തികൾ, ഇപിപഫ്‌ഒ ​​വെബ്‌സൈറ്റിന്റെ യൂണിഫൈഡ് മെമ്പർ പോർട്ടൽ ഇന്റർഫേസിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി EPS-1995...

Read more

‘മുഖ്യമന്ത്രി സ്ഥാനത്തിനായി ഉദ്ധവ് താക്കറെ ശരദ് പവാറിന്റെ കാലിൽ വീണു’; ആരോപണവുമായി അമിത് ഷാ

‘മുഖ്യമന്ത്രി സ്ഥാനത്തിനായി ഉദ്ധവ് താക്കറെ ശരദ് പവാറിന്റെ കാലിൽ വീണു’; ആരോപണവുമായി അമിത് ഷാ

മുംബൈ: മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവസേന (ഉദ്ധവ് വിഭാ​ഗം) നേതാവ് ഉദ്ധവ് താക്കറെ എൻസിപി തലവൻ ശരദ് പവാറിന്റെ കാലിൽ വീണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യത്തിന് അധികാരത്തിൽ വന്നതിന് ശേഷം...

Read more

മോദി വാക്സീൻ ഉറപ്പാക്കിയതിനാൽ ഇന്ത്യക്കാര്‍ മാസ്ക് ധരിക്കേണ്ട സ്ഥിതി ഒഴിവായി: ജെപി നദ്ദ

മോദി വാക്സീൻ ഉറപ്പാക്കിയതിനാൽ ഇന്ത്യക്കാര്‍ മാസ്ക് ധരിക്കേണ്ട സ്ഥിതി ഒഴിവായി: ജെപി നദ്ദ

ഉഡുപ്പി: രാജ്യത്ത് ഇപ്പോൾ മാസ്ക് ധരിക്കേണ്ട സ്ഥിതി ഇല്ലാത്തത് പ്രധാനമന്ത്രി വാക്സീൻ ഉറപ്പാക്കിയതു കൊണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. അമേരിക്കയിൽ ജോ ബൈഡൻ ഇപ്പോഴും മാസ്ക് ധരിക്കുന്നത് അമേരിക്കയിൽ 67 ശതമാനം പേർക്ക് മാത്രമാണ് വാക്സീൻ കിട്ടിയത് എന്നതിനാലാണെന്നും...

Read more

ഗോതമ്പ് കയറ്റുമതിയിൽ പിടിമുറുക്കി കേന്ദ്രം; വില കുത്തനെ ഉയരുന്നു

ഉക്രൈനും റഷ്യയും മാത്രമല്ല ഇന്ത്യയും ഇനി ഈജിപ്തിന് ഗോതമ്പ് നൽകും

ദില്ലി: രാജ്യത്ത് ഗോതമ്പിന്റെ വില കുതിച്ചുയർന്നതോടെ സർക്കാർ വഴിയുള്ള ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തി. 2022 നവംബർ മുതൽ രാജ്യത്ത് കയറ്റുമതി നിയന്ത്രണങ്ങളുണ്ട്. വിലക്കയറ്റം രൂക്ഷമായതോടെ ഇന്ത്യ കഴിഞ്ഞ വര്ഷം മെയ് മെയ് 14 ന് കേന്ദ്രം കയറ്റുമതിക്ക് സമ്പൂർണ നിരോധനം...

Read more

ഐഎഎസ്, ഐപിഎസ് പോര് അതിരുവിടുന്നു; നിയമനടപടിക്കൊരുങ്ങി സിന്ദൂരി, അന്വേഷണം വേണമെന്ന് ഡി രൂപ

ഐഎഎസ്, ഐപിഎസ് പോര് അതിരുവിടുന്നു; നിയമനടപടിക്കൊരുങ്ങി സിന്ദൂരി, അന്വേഷണം വേണമെന്ന് ഡി രൂപ

ബം​ഗളൂരു: കർണാടകയിൽ ഐഎഎസ്, ഐപിഎസ് വനിത ഉദ്യോ​ഗസ്ഥരുടെ പോര് അതിരുവിട്ട അവസ്ഥയിലേക്ക്. ഐഎഎസ് ഓഫീസർ രോഹിണി സിന്ദൂരിയും ഐപിഎസ് ഓഫീസർ ഡി രൂപയും തമ്മിലാണ് പോര് മുറുകുന്നത്. രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങൾ ഡി രൂപ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു....

Read more

ജോഷിമഠിൽ പുതിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു: പത്ത് കിലോമീറ്റര്‍ ദൂരത്തിൽ പലയിടത്തും വിള്ളലുണ്ടെന്ന് നാട്ടുകാര്‍

ജോഷിമഠിൽ പുതിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു: പത്ത് കിലോമീറ്റര്‍ ദൂരത്തിൽ പലയിടത്തും വിള്ളലുണ്ടെന്ന് നാട്ടുകാര്‍

ജോഷിമഠ്: പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി ജോഷിമഠിൽ പുതിയ വിള്ളലുകൾ കണ്ടെത്തി. ബദ്രിനാഥ് ഹൈവേയിൽ  ജോഷിമഠിനും മാർവാഡിക്കും ഇടയിലാണ് വിള്ളലുകൾ കണ്ടെത്തിയത്. ചാർധാം യാത്ര തുടങ്ങാനിരിക്കെയാണ് പുതിയ വിള്ളൽ. വിള്ളലുകൾ വീണ്ടും വരാനുള്ള കാരണം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് എത്തിയിട്ടുണ്ട്. പ്രദേശത്ത് പത്ത്...

Read more

കര്‍ണാടകയില്‍ ഐഎഎസുകാരിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ട് ഐപിഎസുകാരി, സമൂഹമാധ്യമത്തിലെ പോര് മുറുകുന്നു

കര്‍ണാടകയില്‍ ഐഎഎസുകാരിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ട് ഐപിഎസുകാരി, സമൂഹമാധ്യമത്തിലെ പോര് മുറുകുന്നു

ബംഗലൂരു: കർണാടകയിൽ വനിത ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിൽ പോര് മുറുകി.ഐഎഎസ് ഉദ്യോഗസ്ഥയുടെ സ്വകാര്യ ചിത്രങ്ങൾ ഐപിഎസ് ഉദ്യോഗസ്ഥ പുറത്ത് വിട്ടു .ഡി രൂപ ഐപിഎസ് ആണ് രോഹിണി സിന്ദൂരി ഐഎഎസ്സിന്റെ വ്യക്തിപരമായ ചിത്രങ്ങൾ പുറത്ത് വിട്ടത്.എഫ്ബി വഴിയാണ് ഇവർ ചിത്രങ്ങൾ...

Read more

കശ്മീ‍ര്‍ താഴ്വരയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

കശ്മീ‍ര്‍ താഴ്വരയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ താഴ്വരയിലെ ഉൾപ്രദേശങ്ങളിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ  പിൻവലിക്കാൻ ആലോചന. ജമ്മു കശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കിയപ്പോൾ വൻതോതിൽ സൈനികരെ വിന്യസിച്ചിരുന്നു. മൂന്നര വർഷത്തിന് ശേഷം ഇത് പിൻവലിക്കാനാണ് ആലോചന. പുതിയ നിർദേശത്തിന് അംഗീകാരം ലഭിച്ചാൽ നിയന്ത്രണരേഖയിൽ മാത്രമേ...

Read more
Page 1047 of 1748 1 1,046 1,047 1,048 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.