ലഖ്നോ: ഉത്തർപ്രദേശിൽ യുവതിയെ മൂന്നംഗ സംഘം വെടിവെച്ചുകൊന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം. യുവതിയുടെ ഭർത്താവും കുടുംബത്തിലെ മറ്റ് രണ്ട് അംഗങ്ങളും സാരമായ പരിക്കുകളോടെ ചികിത്സയിലാണ്. ഫൂൽ കുമാരി (48) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് പുട്ടിലാൽ (53) പരിക്കുകളോടെ ചികിത്സയിലാണ്. മൂന്നംഗ സംഘം വീടിന്റെ...
Read moreന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിലും പുനഃപരീക്ഷ സംബന്ധിച്ചും നിലപാടറിയിക്കാൻ കേന്ദ്ര സർക്കാറിന് ഒരു ദിവസത്തെ സമയം അനുവദിച്ചു നൽകി സുപ്രീംകോടതി. ചോദ്യപ്പേപ്പർ പുറത്തുപോയെന്ന് വ്യക്തമായ സ്ഥിതിക്ക് ചോർച്ചയുടെ വ്യാപ്തി കേന്ദ്രം കണ്ടെത്തണം. അഭിഭാഷകർ ഒരുമിച്ചിരുന്ന് വാദങ്ങൾ തയാറാക്കി കോടതിയിൽ...
Read moreന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അഭിഭാഷകരുമായി കൂടുതൽ വെർച്വൽ കൂടിക്കാഴ്ചകൾ നടത്താൻ അനുമതി ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ തിഹാർ ജയിൽ അധികൃതരോട് ഡൽഹി ഹൈക്കോടതി മറുപടി തേടി. ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ...
Read moreന്യൂഡൽഹി: ഇന്തോ-ബംഗ്ലാ അതിർത്തിയിലെ കള്ളക്കടത്തുകാർക്ക് പാസ് നൽകിയെന്ന് കേന്ദ്രമന്ത്രി ശന്തനു ഠാക്കൂറിനെതിരെ ടി.എം.സി നേതാവും ലോക്സഭ എം.പിയുമായ മഹുവ മൊയ്ത്ര. മൂന്നു കിലോ ബീഫ് കൊണ്ടുപോകാൻ അനുമതി നൽകിയതായി കാണിച്ച് അതിർത്തി രക്ഷാസേനയുടെ(ബി.എസ്.എഫ്) 85ാം ബറ്റാലിയനെ ശന്തനു ഠാക്കൂർ അഭിസംബോധന ചെയ്യുന്നതിന്റെ...
Read moreന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥയായി ഗൂഗിൾ ലൊക്കേഷൻ നൽകണമെന്ന് പ്രതികളോട് ഉത്തരവിടാൻ കഴിയില്ലെന്ന് സുപ്രീം കോടതി. പ്രതികളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുചെല്ലാനുള്ള ഉപാധിയാണ് ഇതെന്നും കോടതി പരാമർശിച്ചു. നൈജീരിയൻ പൗരനും മയക്കുമരുന്ന് കേസിലെ പ്രതിയുമായ ഫ്രാങ്ക് വിറ്റസ് സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. ഇടക്കാല ജാമ്യത്തിൽ...
Read moreസിൽച്ചർ: താൻ അസം ജനതക്കൊപ്പം നിൽക്കുമെന്നും പാർലമെന്‍റിൽ അവരുടെ പോരാളിയാകുമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വെള്ളപ്പൊക്കം രൂക്ഷമായ സംസ്ഥാനത്തിന്, സാധ്യമായ എല്ലാ സഹായവും എത്രയും വേഗത്തിൽ കേന്ദ്രം ലഭ്യമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. അസമിലെ കചാർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ്...
Read moreദില്ലി:ചലച്ചിത്രങ്ങളിലും, ഡോകുമെന്‍ററികളിലും ഭിന്നശേഷിക്കാരുടെ വൈകല്യത്തെ ഇക്കഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുത് എന്ന് സുപ്രീം കോടതി. ഭിന്നശേഷിക്കാരുടെ നേട്ടങ്ങൾ ആണ് ചിത്രങ്ങളിലും ഡോകുമെന്ററികളിലും കാണിക്കേണ്ടത് എന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. വൈകല്യത്തെ അവഹേളിക്കുന്നതിനായി ചീത്രീകരിക്കരുതെന്നും ചീഫ് ജസ്റ്റിസ്...
Read moreദില്ലി: പഞ്ചാബിൽ വെള്ളത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. വെടിയേറ്റാണ് നാലുപേരും കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഗുരുദാസ്പുരിലാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഗുരുദാസ്പൂരിലെ വിത്വ ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് ദാരുണ സംഭവം. കൃഷി സ്ഥലത്തേക്ക് കനാലിലെ വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട...
Read moreകൊൽക്കത്ത: കൊൽക്കത്തയിൽ ബഹുനില കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ് ആറ് വയസുകാരൻ മരിച്ചു. അഞ്ചാം നിലയിലെ പടികളിൽ സഹോദരിക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ കൈവരികൾക്ക് ഇടയിലുള്ള വിടവിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച...
Read moreന്യൂഡൽഹി: കശ്മീരിലെ കുൽഗാമിൽ തീവ്രവാദികൾ താമസിച്ചിരുന്ന ബങ്കറുകൾ കണ്ടെത്തി. ശനിയാഴ്ച രാത്രി സൈന്യം നടത്തിയ ഏറ്റമുട്ടലിൽ കൊലപ്പെടുത്തിയ തീവ്രവാദികൾ ഒളിച്ചിരുന്ന ബങ്കറുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. ഒരു അലമാരയുടെ അകത്തു നിന്നാണ് ബങ്കറിനകത്തേക്കുള്ള പ്രവേശന...
Read more