വിവാഹ ദിനത്തിൽ ധരിച്ചത് അമ്മയുടെ സാരിയും ആഭരണങ്ങളും; വൈറലായി സ്വര ഭാസ്‍കറിന്‍റെ ട്വീറ്റ്

വിവാഹ ദിനത്തിൽ ധരിച്ചത് അമ്മയുടെ സാരിയും ആഭരണങ്ങളും; വൈറലായി സ്വര ഭാസ്‍കറിന്‍റെ ട്വീറ്റ്

സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരം താന്‍ വിവാഹിതയായ വിവരം ബോളിവുഡ് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കര്‍ രണ്ടു ദിവസം മുമ്പാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. സമാജ്‍വാദി പാര്‍ട്ടി യുവനേതാവ് ഫഹദ് അഹമ്മദ് ആണ് വരന്‍. ആഡംബരങ്ങളൊക്കെ ഒഴിവാക്കി നടത്തിയ വിവാഹത്തിന് ഏറ്റവും...

Read more

ശിവസേനയുടെ പേരും ചിഹ്‍നവും ഷിൻഡെ വിഭാഗത്തിന് ലഭിച്ചത് 2000 കോടിയുടെ ഇടപാടിലൂടെ -സഞ്ജയ് റാവുത്ത്

ശിവസേനയുടെ പേരും ചിഹ്‍നവും ഷിൻഡെ വിഭാഗത്തിന് ലഭിച്ചത് 2000 കോടിയുടെ ഇടപാടിലൂടെ -സഞ്ജയ് റാവുത്ത്

മും​ബൈ: ഷിൻഡെ വിഭാഗത്തിന് ശിവസേനയുടെ പേരും ചിഹ്നവും നൽകിയ തെരഞ്ഞെടുപ്പ് കമീഷൻ നടപടി 2000 കോടിയുടെ ഇടപാടാണെന്ന ആരോപണവുമായി ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത്. ശിവ സേനയുടെ പേരും അമ്പും വില്ലും എന്ന ചിഹ്നവും വാങ്ങാൻ 2000 കോടിയുടെ കൈമാറ്റമാണ് നടന്നത്....

Read more

‘മയക്കുമരുന്ന് ആദ്യം സൗജന്യമായി തന്നു; പിന്നീട് കാരിയറാകാൻ പറഞ്ഞു’; ഒമ്പതാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

‘മയക്കുമരുന്ന് ആദ്യം സൗജന്യമായി തന്നു; പിന്നീട് കാരിയറാകാൻ പറഞ്ഞു’; ഒമ്പതാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കോഴിക്കോട്: മയക്കുമരുന്ന് കാരിയറായി പ്രവർത്തിച്ചെന്ന് കോഴിക്കോട് ജില്ലയിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയുടെ വെളിപ്പെടുത്തൽ. ഇൻസ്റ്റഗ്രാം ഗ്രൂപ്പുവഴി പരിചപ്പെട്ട ഇടപാടുകാർ ആദ്യം സൗജന്യമായും പിന്നീട് കാരിയറാക്കിയും മയക്കുമരുന്ന് നൽകിയെന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ ഡീ അഡിക്ഷന്‍ സെന്‍ററിലാക്കുകയായിരുന്നു. മാസങ്ങളോളം...

Read more

മദ്യനയക്കേസ്: സിസോദിയയ്ക്ക് ഒരാഴ്ച സമയം അനുവദിച്ച് സിബിഐ; ഭയമെന്ന് ബിജെപി

മദ്യനയക്കേസ്: സിസോദിയയ്ക്ക് ഒരാഴ്ച സമയം അനുവദിച്ച് സിബിഐ; ഭയമെന്ന് ബിജെപി

ന്യൂഡൽഹി∙ മദ്യനയക്കേസിൽ സിബിഐയ്ക്കു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ഒരാഴ്ചത്തെ സാവകാശം ചോദിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. സിസോദിയയുടെ അഭ്യർഥന സിബിഐ അംഗീകരിച്ചതായാണ് വിവരം. ഇന്നു ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ സിസോദിയയ്ക്ക് നോട്ടിസ് അയച്ചിരുന്നു. ധനമന്ത്രി കൂടിയായ...

Read more

ഡിവൈസിനൊപ്പം കവറുമെത്തിക്കാനുള്ള നീക്കം തിരിച്ചടിയായി, ആപ്പിൾ 15 പ്രോയുടെ ഡിസൈൻ ചോർന്നു

ഡിവൈസിനൊപ്പം കവറുമെത്തിക്കാനുള്ള നീക്കം തിരിച്ചടിയായി, ആപ്പിൾ 15 പ്രോയുടെ ഡിസൈൻ ചോർന്നു

ദില്ലി: ആപ്പിൾ 15 പ്രോയുടെ ഡിസൈൻ ചോർന്നു. ഒരു കവർ നിർമ്മാതാവിൽ നിന്നാണ് ഫോണിന്റെ രൂപരേഖ ചോർന്നത്. പിന്നിൽ മൂന്ന് ക്യാമറകളും താഴെ യുഎസ്ബി സി പോർട്ടും ഉൾക്കൊള്ളുന്നതാണ് ചോർന്ന ഡിസൈൻ. യൂറോപ്യൻ യൂണിയൻ ഉത്തരവിന് പിന്നാലെ ഫോണിൽ ലൈറ്റ്നിംഗ് പോർട്ടിന്...

Read more

ജിഎസ്‌‌ടി നഷ്‌ടപരിഹാരം നീട്ടൽ: മുഖം തിരിഞ്ഞ്‌ കേന്ദ്രം

ജിഎസ്‌‌ടി നഷ്‌ടപരിഹാരം നീട്ടൽ: മുഖം തിരിഞ്ഞ്‌ കേന്ദ്രം

ന്യൂഡൽഹി> ജിഎസ്‌ടി നടപ്പാക്കിയതിനെ തുടർന്ന്‌ സംസ്ഥാനങ്ങൾക്ക്‌ സംഭവിച്ചിട്ടുള്ള വരുമാനനഷ്‌ടം നികത്തുന്നതിനുള്ള ജിഎസ്‌ടി നഷ്‌ടപരിഹാര കാലയളവ്‌ നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തോട്‌ അനുകൂലമായി പ്രതികരിക്കാതെ കേന്ദ്ര സർക്കാർ. ശനിയാഴ്‌ച ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിലും കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ജിഎസ്‌ടി നഷ്‌ടപരിഹാര കാലയളവായി നിശ്‌ചയിച്ചിട്ടുള്ള...

Read more

531 കിലോമീറ്റർ യാത്രക്ക് ടാക്സി വിളിച്ചു, പകുതിയെത്തിയപ്പോൾ മുങ്ങി; വിദേശ ടൂറിസ്റ്റിനെ തിരഞ്ഞ് പൊലീസ്

531 കിലോമീറ്റർ യാത്രക്ക് ടാക്സി വിളിച്ചു, പകുതിയെത്തിയപ്പോൾ മുങ്ങി; വിദേശ ടൂറിസ്റ്റിനെ തിരഞ്ഞ് പൊലീസ്

ബിജ്‌നോർ (ഉത്തർപ്രദേശ്): യുപിയിലെ ബിജ്‌നോറിലെ നൂർപൂർ മേഖലയിൽ നിന്ന് 50 കാരനായ ബ്രിട്ടീഷ് വിനോദസഞ്ചാരിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി റിപ്പോർട്ട്. സാം എൻഡ്രിച്ച് ബറ്റൂക്ക് എന്ന ബ്രിട്ടീഷ് പൗരനെയാണ് കാണാതായത്. വ്യാഴാഴ്ച ഋഷികേശിൽ നിന്ന് ലഖ്‌നൗവിലേക്ക് സാം എൻഡ്രിച്ച് ബറ്റൂക്ക് ടാക്സി...

Read more

താരിഫ് തർക്കം: ഡിസ്നി സ്റ്റാർ, സീ, സോണി കേബിൾ ഫീഡ് വിഛേദിച്ചു

താരിഫ് തർക്കം: ഡിസ്നി സ്റ്റാർ, സീ, സോണി കേബിൾ ഫീഡ് വിഛേദിച്ചു

മുംബൈ ∙ പുതിയ താരിഫ് ഓർഡർ (എൻടിഒ 3.0) പ്രകാരം വർധിപ്പിച്ച നിരക്കിലുള്ള കരാറിൽ ഒപ്പു വയ്ക്കാത്ത കേബിൾ ടിവി ഓപ്പറേറ്റർമാർക്കുള്ള ചാനൽ ഫീഡ് പ്രമുഖ ടിവി ചാനൽ ശൃംഖലകൾ വിഛേദിച്ചു. ഡിസ്നി സ്റ്റാർ, സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ്, സോണി പിക്ചേഴ്സ്...

Read more

പ്രണയപ്പക; പെൺകുട്ടിക്കുനേരെ ആസിഡ് ആക്രമണം, ഒരുകണ്ണ് നഷ്ടമായി

പ്രണയപ്പക; പെൺകുട്ടിക്കുനേരെ ആസിഡ് ആക്രമണം, ഒരുകണ്ണ് നഷ്ടമായി

ബംഗളൂരു: പ്രണയപ്പകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ യുവാവിന്റെ ആസിഡ് ആക്രമണം. പരിക്കേറ്റ പെൺകുട്ടിയുടെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടു. രാമനഗര ജില്ലയിലെ കനകപുര ടൗണിൽ നാരായണപ്പ ലേ ബൈപാസ് റോഡിൽ ശനിയാഴ്ചയാണ് സംഭവം. 22കാരനും കുറുപെട്ടെ സ്വദേശിയും മെക്കാനിക്കുമായ സുമന്ത് ആണ്...

Read more

ഭക്ഷണ പാഴ്സലിന് സേവന നികുതി പാടില്ലെന്ന് ട്രൈബ്യൂണൽ

ഭക്ഷണ പാഴ്സലിന് സേവന നികുതി പാടില്ലെന്ന് ട്രൈബ്യൂണൽ

ന്യൂഡൽഹി ∙ റസ്റ്ററന്റുകളുടെ പാഴ്സൽ/ടേക് എവേ സൗകര്യങ്ങൾക്കു സേവന നികുതി ഈടാക്കാൻ പാടില്ലെന്നു കസ്റ്റംസ് എക്സൈസ് ആൻഡ് സർവീസ് ടാക്സ് അപ്‌ലറ്റ് ട്രൈബ്യൂണൽ (സിഇഎസ്ടിഎടി) ഉത്തരവിട്ടു. സേവന നികുതി ഇനത്തിൽ 23 കോടി രൂപ അടയ്ക്കണമെന്ന ജിഎസ്‌ടി കമ്മിഷണറുടെ ഉത്തരവിനെതിരെ ഹൽദിറാം...

Read more
Page 1050 of 1748 1 1,049 1,050 1,051 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.