ബംഗളൂരു: തെലുഗു നടൻ നന്ദമുരി താരകരത്ന അന്തരിച്ചു. 40 വയസ്സായിരുന്നു. ടിഡിപി ജനറൽ സെക്രട്ടറി നാരാ ലോകേഷിന്‍റെ 'യുവഗലം' യാത്രയുടെ ഉദ്ഘാടനത്തിനിടെ കുഴഞ്ഞുവീണ താരകരത്ന കഴിഞ്ഞ 23 ദിവസമായി ബെംഗളുരുവിൽ ചികിത്സയിലായിരുന്നു. തെലുഗു ഇതിഹാസതാരവും മുൻ ആന്ധ്ര മുഖ്യമന്ത്രിയുമായ എൻടിആറിന്‍റെ പേരക്കുട്ടിയാണ്...
Read moreകോഴിക്കോട് : ആദിവാസി യുവാവ് വിശ്വനാഥൻറ മരണത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ പോലീസ്. ഇന്നലെ ചോദ്യം ചെയ്ത ആറുപേരെയും വിട്ടയച്ചു. വിശ്വനാഥന്റെ മരണത്തിന് ഏതാനും മണിക്കൂറുകൾ മുൻപ് സംസാരിച്ചവരാണ് ഇവർ. സിസിടിവി ദൃശ്യങ്ങൾ കാണിച്ച് വിശദമായി മൊഴി എടുത്തെങ്കിലും, വിശ്വനാഥനെ...
Read moreകാരൈക്കുടി(തമിഴ്നാട്): മോഷ്ടിക്കാൻ കയറിയ വീട്ടിൽ കിടന്നുറങ്ങി കള്ളന്റെ വീഡിയോ വൈറൽ. തമിഴ്നാട് ശിവഗംഗയിലാണ് സംഭവം. ശിവഗംഗ തിരുപ്പത്തൂരിനടുത്ത് മധുവിക്കോട്ടൈ എന്ന സ്ഥലത്താണ് സംഭവം. വെങ്കിടേശ്വരൻ എന്നയാളിന്‍റെ വീട്ടിലാണ് കള്ളൻ കയറിയത്. കുറച്ചുനാളായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. രാമനാഥപുരത്തുകാരൻ സ്വാതിതിരുനാഥനാണ് മോഷ്ടിക്കാൻ കയറിയത്. ആളില്ലാത്ത...
Read moreമുംബൈ> ഷിൻഡെ പക്ഷത്തെ ഔദ്യോഗിക ശിവസേനയായി അംഗീകരിച്ചതിൽ തെരഞ്ഞെടുപ്പ് കമീഷനെ രൂക്ഷമായി വിമർശിച്ച് ഉദ്ദവ് താക്കറെ. തെരഞ്ഞെടുപ്പ് കമീഷൻ നരേന്ദ്ര മോദിയുടെ അടിമയായെന്ന് ഉദ്ദവ് പറഞ്ഞു. ഇതുവരെയില്ലാത്ത നടപടിയാണ് കമീഷന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇത് ജനാധിപത്യത്തിന് അപകടകരമാണ്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും...
Read moreമഡിക്കേരി(കർണാടക): കർണാടകയിലെ മഡിക്കേരിയിൽ സിമന്റ് സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാന ചരിഞ്ഞു. കൊഡഗ് ജില്ലയിലെ സോംവാർപേട്ട് താലൂക്കിലെ എളനീര്ഗുണ്ടി എസ്റ്റേറ്റിലാണ് സംഭവം. നിഡ്ത റിസർവ് വനത്തിൽ നിന്ന് എസ്റ്റേറ്റിൽ പ്രവേശിച്ച പിടിയാനയാണ് ഉപയോഗിക്കാതെ കിടന്നിരുന്ന സിമന്റ് സെപ്റ്റിക് ടാങ്കിൽ വീണ് ചരിഞ്ഞതെന്ന്...
Read moreദില്ലി: ശർക്കര പാനി, പെൻസിൽ ഷാർപ്പനറുകൾ, ചില ട്രാക്കിംഗ് ഉപകരണങ്ങൾ എന്നിവയുടെ ചരക്ക് സേവന നികുതി കുറച്ചു. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, സംസ്ഥാന സഹമന്ത്രിമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ഇന്ന് ദില്ലിയിൽ കേന്ദ്ര ധനമന്ത്രി നടത്തിയ 49-ാമത് ജിഎസ്ടി...
Read moreദില്ലി: ഒരാള്‍ക്ക് ഒരു പദവി നിബന്ധന പ്ലീനറി സമ്മേളനത്തോടെ യാഥാര്‍ത്ഥ്യമാക്കാന്‍ കോണ്‍ഗ്രസ്. പാര്‍ട്ടി പദവികളിലായിരിക്കും ഈ നിബന്ധന ബാധകമാവുക. പാര്‍ലമെന്‍ററി, പാര്‍ട്ടി പദവികള്‍ ഒന്നിച്ച് വഹിക്കുന്നവര്‍ക്ക് ഒരാള്‍ക്ക് ഒരു പദവി നിബന്ധന തടസമുണ്ടാകില്ല. അതേസമയം, പാര്‍ട്ടി സമിതികളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അന്‍പത്...
Read moreന്യൂഡൽഹി: സുപ്രീംകോടതി വിധിക്കു പിന്നാലെ, രണ്ടുമാസത്തിനിടെ മൂന്നുതവണ മാറ്റിവെച്ച ഡൽഹി മേയർ തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. ലഫ്. ഗവർണറും ഭരണ കക്ഷിയായ എ.എ.പിയും തമ്മിലുള്ള ഭിന്നത മൂലമാണ് തെരഞ്ഞെടുപ്പ് നീണ്ടുപോയത്. കഴിഞ്ഞ ദിവസം എ.എ.പിക്ക് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. മേയർ...
Read moreചെന്നൈ: തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ കമൽ ഹാസൻ നാളെ ഡിഎംകെ മുന്നണിക്കായി പ്രചാരണത്തിനെത്തും. കോൺഗ്രസിന്‍റെ ഇവികെഎസ് ഇളങ്കോവനാണ് ഡിഎംകെ മുന്നണിയുടെ സ്ഥാനാർത്ഥി. വൈകുന്നേരം 5 മുതൽ 7 മണി വരെ അഞ്ച് സ്വീകരണയോഗങ്ങളിൽ കമൽ ഹാസൻ പ്രസംഗിക്കും....
Read moreപനാജി: കോവിഡിന് ശേഷം ഇന്ത്യയിൽ അർബുദ രോഗികളുടെ എണ്ണം ഉയർന്നെന്ന് യോഗ ഗുരു ബാബ രാംദേവ്. ശനിയാഴ്ച ഗോവയിലെ മിറാമിർ ബീച്ചിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പരിപാടിക്കെത്തിയിരുന്നു. ആളുകൾക്ക് കാഴ്ചയും കേൾവി ശക്തിയും...
Read more