മോഹ വിലയുള്ള ‘വിഐപി’ നമ്പര്‍; ബൈക്കിന്‍റെ നമ്പറിനായി ലേലത്തുക 1.1 കോടി, ഞെട്ടി അധികൃതര്‍

മോഹ വിലയുള്ള ‘വിഐപി’ നമ്പര്‍; ബൈക്കിന്‍റെ നമ്പറിനായി ലേലത്തുക 1.1 കോടി, ഞെട്ടി അധികൃതര്‍

ഷിംല: വാഹനങ്ങള്‍ക്ക് ഫാൻസി രജിസ്ട്രേഷൻ നമ്പറുകൾ കിട്ടുക എന്നത് വാഹനപ്രേമികള്‍ക്ക് ഹരമാണ്. ആഡംബര കാറുകളിലും എന്തിന് ഇരുചക്ര വാഹനങ്ങൾക്കു പോലുമുണ്ട് ഇപ്പോൾ രസകരമായ ഫാൻസി നമ്പറുകൾ. ആഡംബര വാഹനങ്ങള്‍ക്കടക്കം തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നമ്പര്‍ ലഭിക്കാനായി വന്‍തുക ലേലം വിളിച്ച് സ്വന്തമാക്കുന്നവരുണ്ട്. എന്നാല്‍...

Read more

‘ആർഎസ്എസും ബിജെപിയും ഇന്ത്യയെ നാഥുറാം ഗോഡ്‌സെയുടെ രാജ്യമാക്കാൻ ശ്രമിക്കുന്നു’; വിമർശനവുമായി തേജസ്വി

‘ആർഎസ്എസും ബിജെപിയും ഇന്ത്യയെ നാഥുറാം ഗോഡ്‌സെയുടെ രാജ്യമാക്കാൻ ശ്രമിക്കുന്നു’; വിമർശനവുമായി തേജസ്വി

പട്‌ന: ബിജെപിക്കും ആർഎസ്എസിനുമെതിരെ രൂക്ഷ വിമർശനവുമായി ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്.  ബിബിസി ഓഫീസുകളിൽ ഐടി വകുപ്പ് നടത്തിയ റെയ്ഡുകളെയും തേജസ്വി യാദവ് വിമർശിച്ചു. ആർഎസ്എസും ബിജെപിയും ഇന്ത്യയെ  'നാഥുറാം ഗോഡ്‌സെയുടെ രാജ്യ'മാക്കാൻ ആഗ്രഹിക്കുകയാണെന്ന് തേജസ്വി ആരോപിച്ചു. ചോദ്യം ചെയ്യുന്നവരെ...

Read more

വിവാഹ പാർട്ടിയിൽ രസ​ഗുള കഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; 50കാരനെ ഇരുമ്പ് വടികൊണ്ട് തല്ലിക്കൊന്നു

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

ലക്‌നൗ: വിവാഹപാർട്ടിയിൽ രസ​ഗുള കഴിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ കുരവാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിക്കാപൂർ ​ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. 50 വയസ്സുള്ള രൺവീർ സിം​ഗ് എന്നയാൾക്കാണ് സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടത്. വധുവിന്റെ ബന്ധുവായിരുന്നു...

Read more

‘പഴഞ്ചനും ധനികനുമായ നിർബന്ധബുദ്ധി’; ജോർജ്ജ് സോറോസിനെ പരിഹസിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

‘പഴഞ്ചനും ധനികനുമായ നിർബന്ധബുദ്ധി’; ജോർജ്ജ് സോറോസിനെ പരിഹസിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ദില്ലി: ശതകോടീശ്വരനായ നിക്ഷേപകൻ ജോർജ്ജ് സോറോസിനെ പരിഹസിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.  സോറോസിനെ പഴഞ്ചനായ, നിർബന്ധബുദ്ധിയായ സമ്പന്നൻ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ഓസ്‌ട്രേലിയൻ മന്ത്രി ക്രിസ് ബ്രൗണുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കിടെ അദ്ദേഹം പരിഹസിച്ചത്.  " സോറോസ് ന്യൂയോർക്കിലുള്ള പഴഞ്ചനും ധനികനുമായ...

Read more

ഉദ്ദവ് താക്കറെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മാതോശ്രീയിൽ ശിവസേന പ്രവര്‍ത്തകര്‍ സംഘടിക്കുന്നു

ഉദ്ദവ് താക്കറെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മാതോശ്രീയിൽ ശിവസേന പ്രവര്‍ത്തകര്‍ സംഘടിക്കുന്നു

മുംബൈ: ഉദ്ദവ് താക്കറെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ശിവസേനാ പ്രവർത്തകർ മാതോശ്രീയിലേക്ക്. നൂറുകണക്കിന് പാർട്ടി പ്രവർത്തകരും അനുഭാവികളുമാണ് മാതോശ്രീയിലെത്തിയത്. ഉദ്ദവിനൊപ്പം നിൽക്കുന്ന എംഎൽഎമാരും എംപിമാരും മാതോശ്രീയിൽ എത്തിയിട്ടുണ്ട്. ഉദ്ദവിൻ്റെ നേതൃത്വത്തിൽ നിർണായകയോഗം പുരോഗമിക്കുകയാണ്. ഉദ്ദവിനെ പിന്തുണച്ചുള്ള വൈകാരിക മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ സ്ഥലത്ത്...

Read more

കുഴിയില്‍ നിന്ന് തള്ളിക്കയറ്റിയ ജെസിബി കയ്യുമായി കൊമ്പ് കോര്‍ത്ത് കാട്ടാന, പടക്കം പൊട്ടിച്ച് വനപാലകര്‍

കുഴിയില്‍ നിന്ന് തള്ളിക്കയറ്റിയ ജെസിബി കയ്യുമായി കൊമ്പ് കോര്‍ത്ത് കാട്ടാന, പടക്കം പൊട്ടിച്ച് വനപാലകര്‍

കൊടഗ്: വന്യമൃഗ ശല്യം രൂക്ഷമായ മേഖലയില്‍ കുഴിയില്‍ വീണ കാട്ടുകൊമ്പനെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി. കര്‍ണാടകയിലെ കൊടഗ് ജില്ലയിലാണ് സംഭവം. കുഴിയില്‍ നിന്ന് കയറാനായി ആനയെ സഹായിക്കുന്ന ജെസിബി കൈകളുടെ വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമനാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. https://twitter.com/SudhaRamenIFS/status/1624979627054870528?s=20...

Read more

വർക്ക് ഫ്രം ഹോം, ബിറ്റ് കോയിൻ…: തട്ടിപ്പോട് തട്ടിപ്പ്; 49 കാരിയ്ക്ക് നഷ്ടമായത് 10 ലക്ഷം രൂപ

വർക്ക് ഫ്രം ഹോം, ബിറ്റ് കോയിൻ…: തട്ടിപ്പോട് തട്ടിപ്പ്; 49 കാരിയ്ക്ക് നഷ്ടമായത് 10 ലക്ഷം രൂപ

ഊരും പേരും മുഖവും ഒന്നുമില്ലാത്ത തട്ടിപ്പ് സംഘങ്ങൾ ഓൺലൈനിൽ ചതിക്കുഴികൾ തീർക്കുന്നതിന്‍റെ വാർത്തകൾ ഓരോ ദിവസവും പുറത്തുവരുന്നുണ്ടെങ്കിലും ഇപ്പോഴും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണത്തിൽ യാതൊരു കുറവുമില്ല. കഴിഞ്ഞ ദിവസം മുംബൈയിൽ ഓൺലൈൻ തട്ടിപ്പ് സംഘത്തിന്‍റെ വലയിൽ വീണ സ്ത്രീക്ക്  പത്ത് ലക്ഷം രൂപ...

Read more

മദ്യനയ അഴിമതിക്കേസ്; സിസോദിയയെ വിടാതെ സിബിഐ, വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം

പിടിമുറുക്കി കേന്ദ്ര ഏജൻസികൾ ; സിസോദിയക്കെതിരെ ഇഡിയും, സിബിഐയോട് കേസ് വിവരങ്ങൾ തേടി?

ദില്ലി: മദ്യനയ അഴിമതിക്കേസില്‍ സിസോദിയയെ വിടാതെ സിബിഐ. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ്ക്ക് സിബിഐ വീണ്ടും നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിന് നാളെ എത്താനാണ് നിർദ്ദേശം. സിസോദിയ തന്നെയാണ് ഇക്കാര്യം വിശദമാക്കി ട്വീറ്റ് ചെയ്തത്. സിബിഐ നാളെ വീണ്ടും ചോദ്യം ചെയ്യാനായി...

Read more

‘അതൊന്നും കാര്യമാക്കേണ്ട, ജനങ്ങൾ കൂടെ നിൽക്കും’; ഉദ്ധവ് താക്കറേയെ ആശ്വസിപ്പിച്ച് ശരദ് പവാർ

‘അതൊന്നും കാര്യമാക്കേണ്ട, ജനങ്ങൾ കൂടെ നിൽക്കും’; ഉദ്ധവ് താക്കറേയെ ആശ്വസിപ്പിച്ച് ശരദ് പവാർ

പൂനെ: ശിവസേന ഉദ്ധവ് താക്കറേ വിഭാ​ഗത്തിന് പാർട്ടി ചിഹ്നമായ അമ്പും വില്ലും നഷ്ടപ്പെട്ടത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലെന്ന് എൻസിപി നേതാവ് ശരദ് പവാർ. പുതിയ ചിഹ്നം ജനങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശിവസേന എന്ന പേരും അമ്പും വില്ലും ചിഹ്നവും ഏക്നാഥ്...

Read more

പ്രതികൂല കാലാവസ്ഥയും ട്രാക്കിലെ അറ്റകുറ്റപ്പണിയും; ഇന്ന് 448 ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

തീവണ്ടിയിലെ സ്ത്രീയാത്രക്കാരുടെ സുരക്ഷ ; ആകെയുള്ളത് 41 വനിതാ പോലീസുകാര്‍

ദില്ലി: ഇന്ന് രാജ്യ വ്യാപകമായി 448 ട്രെയിനുകള്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ. 2023 ഫ്രെബ്രുവരി 23 ശനിയാഴ്ച സര്‍വ്വീസ് നടത്തേണ്ട 448 ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്. പ്രതികൂല കാലാവസ്ഥയും ട്രാക്കിലെ പണിയും കാരണമാണ് തീരുമാനം. 12 ട്രെയിനുകളുടെ സര്‍വ്വീസ് പുനക്രമീകരിക്കുകയും 19 എണ്ണം...

Read more
Page 1052 of 1748 1 1,051 1,052 1,053 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.