ദില്ലി : ബിബിസി ഓഫീസുകളിലെ പരിശോധനയിൽ പ്രതികരണവുമായി ആദായ നികുതി വകുപ്പ് . മൊഴി രേഖപ്പെടുത്തിയത് ഏറ്റവും പ്രധാനപ്പെട്ട ജീവനക്കാരുടെ മാത്രമാണ് . നടപടികൾക്കിടെ ആരുടെയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു. ക്ളോണിങ് നടത്തിയത് പ്രധാനപ്പെട്ട ഉപകരണങ്ങൾ...
Read moreഅഗര്‍ത്തല> പോളിംഗ് ദിനത്തില്‍ ബിജെപി വ്യാപക അക്രമം നടത്തുന്നതായി സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം മണിക് സര്‍ക്കാര്‍. അക്രമങ്ങളെ ജനകീയമായി പ്രതിരോധിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള അവകാശം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. അഗര്‍ത്തലയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...
Read moreമുംബൈ∙ പാക്കിസ്ഥാൻ യുവ പേസര്‍ നസീം ഷായ്ക്കു പിറന്നാൾ ആശംസകള്‍ അറിയിച്ച് ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ സഹതാരം ശതബ് ഖാന് വിവാഹ ആശംസകൾ അറിയിച്ച് നസീം ഷാ പോസ്റ്റ് ചെയ്ത ചിത്രത്തിന് കമന്റായാണ് ഉർവശിയുടെ പിറന്നാൾ...
Read moreന്യൂഡൽഹി∙ വാഷിങ് മെഷീനിൽ വീണ ഒന്നരവയസ്സുകാരന് അദ്ഭുതരക്ഷപ്പെടൽ. ഡൽഹിയിലെ വസന്ത് കുഞ്ചിലാണ് സംഭവം. അമ്മ മറ്റൊരു മുറിയിൽനിന്ന് വസ്ത്രങ്ങൾ എടുക്കാൻ പോയതിനിടെ, കസേരയിൽ കയറിയ കുട്ടി സോപ്പ് വെള്ളം നിറഞ്ഞ വാഷിങ് മെഷീനിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. 15 മിനിറ്റോളം കുഞ്ഞ് മെഷീനിൽ...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നുള്ള സാമ്പിള്‍ പരിശോധനയില്‍ മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്‍ലാടോക്സിന്‍ പാലില്‍ കണ്ടെത്തി. വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച 10 % സാമ്പിളിലാണ് അഫ്‍ലാടോക്സിന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത്. കേടായ കാലിത്തീറ്റ നല്‍കുന്നത് മൂലം പാലില്‍ ഉണ്ടാകുന്ന വിഷമാണിത്. കാന്‍സര്‍...
Read moreദില്ലി : ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. ഔദ്യോഗിക വോട്ടിംഗ് ശതമാനം അവസാനിച്ചപ്പോൾ നാലുമണിവരെ ത്രിപുരയിൽ 81 ശതമാനം പോളിങ് രേഖപ്പെടുത്തി. വോട്ടെടുപ്പിനിടെ ചിലയിടങ്ങളിൽ സംഘർഷമുണ്ടായി. ഇതിനിടെ പ്രധാന പാര്‍ട്ടികളിലെ നേതാക്കള്‍ താനുമായി സംസാരിച്ചെന്ന് തിപ്ര മോത പാർട്ടി അദ്ധ്യക്ഷൻ...
Read moreതിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന വൈക്കം ഐതിഹാസിക സമരത്തിന്റെ നൂറാം വാര്‍ഷികം ഒരു വര്‍ഷം നീളുന്ന പരിപാടികളോടെ 2023 മാര്‍ച്ച് 30 മുതല്‍ ആഘോഷിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എം.പി. മാര്‍ച്ച് 30ന് വൈക്കത്ത് കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖാര്‍ഗെ...
Read moreന്യൂഡൽഹി: ബി.ജെ.പി നേതാവ് കൗസർ ജഹാനെ ഡൽഹി ഹജ്ജ് കമ്മിറ്റി ചെയർപേഴ്‌സണായി തെരഞ്ഞെടുത്തു. ഇതാദ്യമായാണ് എ.എ.പിക്ക് ഡൽഹി ഹജ്ജ് കമ്മിറ്റിയിൽ സ്വാധീനം നഷ്ടപ്പെടുന്നത്. ഡൽഹി സെക്രട്ടറിയേറ്റിൽ നടന്ന തെരഞ്ഞെടുപ്പിൽ അഞ്ചിൽ മൂന്ന് വോട്ട് നേടിയാണ് കൗസർ ജഹാൻ തെരഞ്ഞെടുക്കപ്പെട്ടത്. ഡൽഹി ഹജ്ജ്...
Read moreദില്ലി: കോൺഗ്രസ് പ്രവർത്തക സമിതിയിൽ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ നീക്കവുമായി നേതൃത്വം. നോമിനേഷനിലൂടെ അംഗങ്ങളെ തെരഞ്ഞെടുത്താൽ മതിയെന്ന് അഭിപ്രായം. അന്തിമ തീരുമാനം 24-ന് ഖാർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിലുണ്ടാവും. പ്ലീനറി സമ്മേളനം നടക്കാനിരിക്കേ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി...
Read moreദില്ലി: ബിബിസി വിവാദത്തിൽ പരോക്ഷ വിമര്‍ശനവുമായി ഉപരാഷ്ട്രപതി. ഇന്ത്യയുടെ വളർച്ച തടയാൻ വ്യാജമായ ആഖ്യാനങ്ങൾ ചിലര്‍ നടത്തുന്നു. വിവരങ്ങൾ വലിച്ചെറിയുന്നത് പുതിയ രീതിയിലുള്ള അധിനിവേശമാണ്. ബിബിസിയുടെ പേര് പറയാതെയാണ് വിമർശനം. അവാസ്തവവും ജുഡീഷ്യറി തളളിയതുമായ വിവരങ്ങൾ ചിലർ പ്രചരിപ്പിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ...
Read more