ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ മാമ്പഴം ഉത്പാദിപ്പിക്കാൻ ഒരുങ്ങി പശ്ചിമ ബംഗാൾ. ജാപ്പനീസ് മിയാസാക്കി എന്നാണ് ഈ മാമ്പഴത്തിന്റെ പേര്. ആഗോള വിപണിയിൽ കിലോയ്ക്ക് ലക്ഷങ്ങൾ വരെ ഇതിന് വില വരാറുണ്ട്. ജപ്പാനിലെ മിയാസാക്കി നഗരത്തിൽ ആദ്യം കൃഷി ചെയ്തിരുന്ന ഈ...
Read moreചെന്നൈ: സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് അടക്കം അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി. ജി ദേവരാജന്‍ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. അമിതമായി ഈടാക്കിയ തുക തീയറ്ററുകളില്‍ നിന്നും തിരിച്ചുപിടിക്കണമെന്ന് കോടതി തമിഴ്നാട് സര്‍ക്കാറിനോട് നിര്‍ദേശിച്ചു. സര്‍ക്കാര്‍...
Read moreദില്ലി : ത്രിപുരയിൽ ബിജെപി ഭരണം നിലനിർത്തുമെന്ന് മുഖ്യമന്ത്രി മണിക് സാഹ. നിയമസഭാ തെരഞ്ഞെടുപ്പിൽ ടൗൺ ബോർദോവാലിയിലെ പതിനാറാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ബിജെപി മുഖ്യമന്ത്രി. സംസ്ഥാനത്ത് സിപിഎം- കോൺഗ്രസ് പാർട്ടികളുടേത് അവിശുദ്ധ കൂട്ടുകെട്ടാണെന്ന് മണിക് സാഹ...
Read moreദില്ലി : സമൂഹമാധ്യമങ്ങളെ മറയാക്കി നിരവധി രാജ്യങ്ങളിൽ അട്ടിമറികളും വ്യാജപ്രചാരണവും നടത്തുന്ന ഇസ്രായേലി ഗൂഢസംഘത്തിന്റെ വിവരങ്ങൾ പുറത്ത്. ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയൻ ആണ് 6 മാസം നീണ്ട അന്വേഷണത്തിലൂടെ അമ്പരപ്പിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. ഈ സംഘം ഇന്ത്യയിലും പ്രവർത്തിച്ചതായാണ് ഗാർഡിയന്‍റെ വെളിപ്പെടുത്തൽ....
Read moreദില്ലി : ആദായ നികുതി വകുപ്പിൻ്റെ ബിബിസി ഓഫീസുകളിലെ പരിശോധന മൂന്നാം ദിവസത്തിൽ. പരിശോധന ഇന്ന് അവസാനിച്ചേക്കുമെന്നാണ് വിവരം.നികുതി നൽകാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് പരിശോധന തുടരുന്നത്. എന്നാൽ പരിശോധന സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം മൂന്നാം ദിവസത്തിലും വകുപ്പ്...
Read moreദില്ലി : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ ഇന്ന് വോട്ടെടുപ്പ് അറുപത് സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ത്രികോണ മത്സരം നടക്കുന്ന ത്രിപുരയിൽ വോട്ടിങ്ങിനായി 3, 327 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്.28 ലക്ഷത്തോളം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് കനത്ത...
Read moreഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്രസർവകലാശാലയിൽ വൻ വിദ്യാർഥി സംഘർഷം. വിദ്യാർഥി യൂണിയൻ ഭാരവാഹികളും എബിവിപി പ്രവർത്തകരും തമ്മിൽ ഇന്നലെ വൈകിട്ടാണ് സംഘർഷമുണ്ടായത്. ഇന്നലെ വൈകിട്ട് സ്റ്റുഡൻറ്സ് യൂണിയൻ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഘർഷം. തെരഞ്ഞെടുപ്പിന് മുന്നോടിയായി യൂണിയൻ റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെ എബിവിപി പ്രവർത്തകർ വേദിയിലേക്ക്...
Read moreന്യൂഡൽഹി: ഗൗതം അദാനിയും കൂട്ടാളികളും പൊതുഖജനാവിൽ നിന്ന് കബളിപ്പിച്ച് ലക്ഷക്കണക്കിന് കോടികൾ തട്ടിയതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജയ ഠാക്കൂർ സമർപ്പിച്ച ഹരജി കേൾക്കാമെന്ന് സുപ്രീംകോടതി. അടിയന്തിരമായി കേൾക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ 10 ദിവസം കഴിഞ്ഞ് കേൾക്കാമെന്നായിരുന്നുചീഫ് ജസ്റ്റിസ്...
Read moreപ്രണയദിനം ആഘോഷിക്കാൻ ഗോവയിലെത്തിയ യുവാവും യുവതിയും കടലിൽ മരിച്ച നിലയിൽ. ഗോയിലെ പാലോലിം ബീച്ചിലായിരുന്നു ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശികളായ വിഭു ശര്‍മ(27) സുപ്രിയ ദുബെ(26) എന്നിവരാണ് മരിച്ചത്. സുപ്രിയ വെള്ളത്തിൽ മുങ്ങിമരിക്കുകയായിരുന്നെന്നും വിഭു ശർമ്മ അവരെ...
Read moreദില്ലി: യുവതിയെ ലിവിംഗ് ടുഗെദര്‍ പങ്കാളി കൊലപ്പെടുത്തിയ വാര്‍ത്ത പുറത്ത് വന്നതിന്‍റെ ഞെട്ടലിലാണ് രാജ്യതലസ്ഥാനം. ഹരിയാനയിലെ ഝജ്ജർ സ്വദേശിനിയായ നിക്കി യാദവാണ് കൊല്ലപ്പെട്ടത്. ലിവിംഗ് ടുഗെദര്‍ പങ്കാളി സഹില്‍ ഗെഹ്‍ലോട്ട് ആണ് നിക്കിയെ ഡാറ്റ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്....
Read more