പിണറായിയും രാഹുലും ത്രിപുരയില്‍ പ്രചാരണത്തിന് പോകാത്തതെന്ത്?: ബിജെപി നേതാവ്

പിണറായിയും രാഹുലും ത്രിപുരയില്‍ പ്രചാരണത്തിന് പോകാത്തതെന്ത്?: ബിജെപി നേതാവ്

കാസർകോട്∙ കേരളത്തിൽ ത്രിപുര ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിക്കുന്ന സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയനും സിപിഎമ്മുമായി മതേതര സഖ്യം ഉണ്ടാക്കിയ കോൺഗ്രസിന്റെ മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും എന്തുകൊണ്ട് ത്രിപുരയിൽ പ്രചരണത്തിനു പോയില്ലെന്ന ചോദ്യവുമായി ബിജെപി നേതാവ്...

Read more

കൂട്ട പിരിച്ചുവിടലിന്റെ കാരണം വ്യക്തമാക്കി അമേരിക്കൻ വാഹനഭീമൻ

കൂട്ട പിരിച്ചുവിടലിന്റെ കാരണം വ്യക്തമാക്കി അമേരിക്കൻ വാഹനഭീമൻ

ഐടി മേഖലയ്ക്ക് പിന്നാലെ വാഹനമഖലയിലും പിരിച്ചുവിടൽ നടപടി. അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ് 3800 ജീവനക്കാരെ പിരിച്ചുവിടുന്നു. വരുന്ന മൂന്ന് വർഷത്തിനകം യൂറോപ്പിലെ ഫോർഡിന്റെ വിവിധ സെന്ററുകളിൽ നിന്നായി ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയും ഇലക്ട്രിക് വാഹനരംഗത്ത് മത്സരം വർധിച്ചതുമാണ്...

Read more

ഷോർട്ട് സർക്യൂട്ട്; വീടിന് തീപിടിച്ച് ആൺകുട്ടി മരിച്ചു; ഏഴ് പേർക്ക് പൊള്ളലേറ്റു

ഷോർട്ട് സർക്യൂട്ട്; വീടിന് തീപിടിച്ച് ആൺകുട്ടി മരിച്ചു; ഏഴ് പേർക്ക് പൊള്ളലേറ്റു

ഷിം​ല: ഇരുനിലക്കെട്ടിടത്തിന് തീ പിടിച്ച് കുട്ടിക്ക് ദാരുണാന്ത്യം. ഏഴ് പേർക്ക് പൊള്ളലേറ്റു. ജില്ലയിലെ രോഹ്റു സബ്ഡിവിഷനിലെ സോഹൻലാൽ എന്നയാളുടെ ഇരുനിലക്കെട്ടിടത്തിനാണ് തീ പിടുത്തമുണ്ടായത്. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ​ഗുരുതരമായി പൊള്ളലേറ്റ ആൺകുട്ടി മരിച്ചത്. സംഭവത്തിൽ ഏഴ് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു....

Read more

പുതുവര്‍ഷത്തില്‍ നികുതി ലാഭിക്കാം; ഓര്‍ത്തുവെയ്ക്കാം ചില നിക്ഷേപമാര്‍ഗങ്ങള്‍

പുതുവര്‍ഷത്തില്‍ നികുതി ലാഭിക്കാം; ഓര്‍ത്തുവെയ്ക്കാം ചില നിക്ഷേപമാര്‍ഗങ്ങള്‍

ആദായനികുതി അടയ്ക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. എന്നാല്‍ ശമ്പളത്തില്‍ നിന്നും നല്ലൊരു ഭാഗം നികുതിയായി പോകുന്നുവെന്നുള്ള വിഷമമുണ്ട് പലര്‍ക്കും. വ്യക്തികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, അങ്ങനെ നികുതി നിരക്കുകള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ .നികുതിപ്പണം ലാഭകരമായി സേവ് ചെയ്യാം. അതിനായി...

Read more

‘ഒറ്റ ആശയത്തിന് മാത്രം മാറ്റം കൊണ്ടുവരാനാകില്ല’; രാജ്യത്ത് വിവിധ ആശയങ്ങൾക്ക് ഇടം നൽകണമെന്ന് ആര്‍എസ്എസ് മേധാവി

ഭാഷയിലും ഭക്ഷണത്തിലും വിശ്വാസത്തിലും വ്യത്യസ്തരെങ്കിലും ഇന്ത്യ ഒന്നാണ്: മോഹൻ ഭാഗവത്

മുംബൈ: രാജ്യത്ത് വിവിധ ആശയങ്ങൾക്ക് ഇടം നൽകണമെന്ന് ആര്‍എസ്എസ് മേധാവി മോഹൻ ഭഗവത്. ഒരൊറ്റ വ്യക്തിക്കോ ഒരൊറ്റ ആശയത്തിനോ രാജ്യത്തെ നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ലെന്നും ലോകത്തെ മികച്ച രാജ്യങ്ങളിൽ പല ആശയങ്ങൾക്ക് ഇടം നൽകിയതായി കാണാമെന്നും മോഹൻ ഭഗവത് പറഞ്ഞു.

Read more

‘പരിശോധനയോട് സഹകരിക്കണം, ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണം’; ജീവനക്കാര്‍ക്ക് ബിബിസിയുടെ ഇ-മെയില്‍ സന്ദേശം

ബിബിസി ഓഫീസുകളിലെ ആദായനികുതി റെയ്ഡ് തുടരുന്നു , പരിശോധനക്കെതിരെ ബിബിസി സുപ്രീംകോടതിയെ സമീപിച്ചേക്കും

ദില്ലി: ഇന്ത്യൻ നികുതി ഉദ്യോഗസ്ഥരോട് സഹകരിക്കാൻ ജീവനക്കാരോട് നിർദേശം നല്‍കി ബിബിസി. ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നൽകണമെന്ന് ബിബിസി നിര്‍ദ്ദേശം നല്‍കിയത്. വ്യക്തിപരമായ വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതില്ല, എന്നാൽ ശമ്പളത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി...

Read more

ബാങ്ക് ഇടപാടുകളെയും ബാധിക്കും; പാൻ ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി ഇതാണ്

ബാങ്ക് ഇടപാടുകളെയും ബാധിക്കും; പാൻ ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി ഇതാണ്

ഇന്ന് ഏറ്റവും അനിവാര്യമായ രണ്ടു രേഖകൾ ആണ് ആധാർ കാർഡും, പാൻ കാർഡും. ബാങ്ക് ഇടപാടിനും മറ്റുമായി ഈ രേഖകൾ അത്യാവശ്യവുമാണ്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവുകൾ കൃത്യസമയത്തിനുള്ളിൽ തന്നെ ചെയ്തു തീർക്കേണ്ടതുണ്ട് . നിർബന്ധമായും  മാർച്ച് 31 നു മുൻപ്...

Read more

‘സൈന്യത്തിൽ മുസ്ലീങ്ങൾക്ക് 30 ശതമാനം സംവരണം വേണം’; ആവശ്യവുമായി ജെഡിയു നേതാവ്

‘സൈന്യത്തിൽ മുസ്ലീങ്ങൾക്ക് 30 ശതമാനം സംവരണം വേണം’; ആവശ്യവുമായി ജെഡിയു നേതാവ്

പട്‌ന: ഇന്ത്യൻ സൈന്യത്തിൽ മുസ്‌ലീങ്ങൾക്ക് 30 ശതമാനമെങ്കിലും സംവരണം വേണമെന്നാവശ്യപ്പെട്ട് ജെഡിയു നേതാവ് ഗുലാം റസൂൽ ബാലിവായ്. സ്വന്തം കുറ്റം മറച്ചുവെക്കാൻ ബിജെപി സൈന്യത്തെ ഉപയോ​ഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ വാർഷികത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജെഡിയു നേതാവ് ഇക്കാര്യം പറഞ്ഞത്....

Read more

ഇന്ത്യന്‍ റെയില്‍വേയുടെ ഭക്ഷണത്തിന് ‘5 സ്റ്റാര്‍’ നല്‍കി സോഷ്യോളജി പ്രൊഫസര്‍; പിന്നാലെ രസികന്‍ കമന്‍റുകള്‍!

ഇന്ത്യന്‍ റെയില്‍വേയുടെ ഭക്ഷണത്തിന് ‘5 സ്റ്റാര്‍’ നല്‍കി സോഷ്യോളജി പ്രൊഫസര്‍; പിന്നാലെ രസികന്‍ കമന്‍റുകള്‍!

ഇന്ത്യന്‍ റെയില്‍വേയിലെ ഭക്ഷണത്തെ കുറിച്ച് പറയുമ്പോള്‍ പലരുടെയും നെറ്റി ചുളിയും. പലര്‍ക്കും മോശം അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍, കഴിഞ്ഞ ദിവസം വന്നൊരു ട്വീറ്റ് ഇന്ത്യന്‍ റെയില്‍വേയുള്ള ഭക്ഷണത്തിന് '5 സ്റ്റാറാ'ണ് നല്‍കിയത്. ഇതോടെ ഇന്ത്യന്‍ റെയില്‍വേ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇന്ത്യന്‍...

Read more

കോയമ്പത്തൂർ സ്ഫോടനം ; കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ജിഹാദി ലേഖനമോ സാഹിത്യമോ കൈവശം വച്ചതുകൊണ്ട് മാത്രം ഒരാളെ കുറ്റവാളിയായി കാണാനാകില്ലെന്ന് ദില്ലി കോടതി

ബെം​ഗളൂരു : കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് . കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ ആണ് റെയ്ഡ് തുടങ്ങിയത്. ഐസിസുമായി ബന്ധം പുലർത്തി എന്ന് സൂചന കിട്ടിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്. ആകെ...

Read more
Page 1058 of 1748 1 1,057 1,058 1,059 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.