മുംബൈ: മാട്രിമോണിയൽ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത 65 കാരന് നഷ്ടമായത് 60 ലക്ഷം രൂപ. മാട്രിമോണിയൽ വെബ് സൈറ്റിൽ പരിചയപ്പെട്ട യുവതിയുമായി വീഡിയോ കോൾ ചെയ്തതാണ് വയോധികന് വിനയായത്. വീഡിയോ കോളിനിടെ സ്ത്രീ ലൈംഗികമായി പ്രലോഭിപ്പിച്ച് വയോധികനോട് വിവസ്ത്രനാകാൻ ആവശ്യപ്പെടുകയും ദൃശ്യങ്ങൾ റെക്കോർഡ്...
Read moreകണ്ണൂര്‍: സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ വെല്ലുവിളിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്ത്.ജി എസ് ടി കുടിശ്ശിക സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ പറഞ്ഞത് തെറ്റാണെങ്കിൽ അത് ബാലഗോപാൽ തെളിയിക്കണം.അങ്ങനെ തെളിയിച്ചാൽ കോൺഗ്രസ് കൂടെ...
Read moreരാജസ്ഥാനിലെ ഉദയ്‍പൂരിൽ പഞ്ചാബ് നാഷണൽ ബാങ്കിൽ ചിതല് കേറി. ചിതൽ കേറി എന്ന് മാത്രമല്ല ഒരു സ്ത്രീ സുരക്ഷിതമായിരിക്കാൻ വേണ്ടി വച്ചിരുന്ന 2.15 ലക്ഷം രൂപ നശിപ്പിക്കുകയും ചെയ്തു. ഉദയ്പൂരിൽ നിന്നുള്ള സുനിത മേത്ത, 2022 മെയ് മാസത്തിൽ തന്റെ ഭർത്താവെടുത്ത...
Read moreധാരാവി: മുംബൈയിൽ സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ ഗർഭിണിയെ കൊന്ന് കെട്ടിത്തൂക്കിയത്. 24 വയസ് പ്രായമുള്ള എട്ട് മാസം ഗര്‍ഭിണിയായ യുവതിയെയാണ് കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ധാരവിയിലാണ് സംഭവം. രോഷ്നി എന്ന ഇരുപത്തിനാലുകാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. യുവതി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ഭർത്താവ് സംഭവത്തേക്കുറിച്ച് പറഞ്ഞിരുന്നത്....
Read moreദില്ലി : പുൽവാമ ആക്രമണത്തിന് ഇന്ന് നാല് വർഷം. 40 സൈനികര്‍ക്ക് ജീവൻ നഷ്ടമായ പുൽവാമയിലെ ആക്രമണത്തിന് ബാലക്കോട്ടിലൂടെ ഇന്ത്യ തിരിച്ചടി നൽകി. നാല് വർഷങ്ങൾക്ക് ഇപ്പുറം ജീവൻ ബലിയർപ്പിച്ച സൈനികരുടെ ഓർമ പുതുക്കുകയാണ് രാജ്യം. ഒരോ ഭാരതീയന്റെയുള്ളിലും നോവാകുന്ന ഓർമ്മകളാണ് പുൽവാമ...
Read moreദില്ലി: അദാനി വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും മറയ്ക്കാനോ, ഭയക്കാനോ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. മോദിക്കെതിരെ പാര്‍ലമെന്‍റില്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും നടത്തിയ പ്രസംഗം രേഖകളില്‍ നിന്ന് നീക്കിയതിനെ അദ്ദേഹം ന്യായീകരിച്ചു. കോൺഗ്രസ് എം പിമാരുടെ പരാമർശങ്ങൾ നീക്കം ചെയ്യൽ പാർലമെൻ്റ്...
Read moreമലപ്പുറം : മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിയിലേക്ക് രാഹുൽ ഗാന്ധി എംപി അയച്ച 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു. സ്ഥലസൗകര്യം ഇല്ലെന്ന കാരണം പറഞ്ഞാണ് മെഡിക്കൽ ഓഫീസർ ഉപകരണങ്ങൾ തിരിച്ചയച്ചത്. എന്നാൽ ഇക്കാര്യം അറിഞ്ഞ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അയച്ച...
Read moreദില്ലി : പഞ്ചാബിൽ ഗവർണർ സർക്കാർ പോര് രൂക്ഷമാകുന്നതിനിടെ ഗവർണർ ബൻവാരിലാൽ പുരോഹിതിതിരെ തുറന്നടിച്ച് മുഖ്യമന്ത്രി ഭഗവന്ത് മൻ. മൂന്നര കോടി പഞ്ചാബികളോട് താൻ മറുപടി പറഞ്ഞാൽ മതിയെന്നും കേന്ദ്രം നിയോഗിച്ച ഗവർണറോട് മറുപടി പറയേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി ഭഗവന്ത് മൻ...
Read moreതിരുവനന്തപുരം : കെട്ടിടനിർമാതാക്കളായ ഹീര കൺസ്ട്രക്ഷൻസിന്റെ ഓഫിസിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്. തിരുവനന്തപുരത്തെ മൂന്ന് ഇടങ്ങളിൽ ആണ് കൊച്ചിയിൽ നിന്നുള്ള ഇഡി സംഘം റെയ്ഡ് നടത്തുന്നത്. 14 കോടി രൂപ വായ്പ എടുത്ത് ബാങ്കിനെ വഞ്ചിച്ച കേസിൽ ആണ് നടപടി. ആക്കുളത്തുള്ള...
Read moreഗുജറാത്ത്: ചുമ ഭേദമാകാൻ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊളളലേൽപിച്ചു. ഗുജറാത്തിലെ പോർബന്തറിലാണ് സംഭവം. കുഞ്ഞിനെ സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടർമാരുടെ നിരീക്ഷണത്തിലുള്ള കുഞ്ഞിനെ ആരോഗ്യനില തൃപ്തികരമാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കുഞ്ഞിനെ പൊള്ളലേൽപിച്ച...
Read more