ജയ്പുർ∙ രാജസ്ഥാൻ നിയമസഭയിൽ പഴയ ബജറ്റ് വായിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഏഴ് മിനിറ്റോളം അദ്ദേഹം പഴയ ബജറ്റ് വായിച്ചു. ഇതു ശ്രദ്ധയിൽപെട്ട ചീഫ് വിപ്പ് മഹേഷ് ജോഷി മുഖ്യമന്ത്രിയെ തടഞ്ഞു. പിന്നാലെ, പ്രതിഷേധവുമായി പ്രതിപക്ഷമായ ബിജെപി സഭയിൽ ബഹളം വച്ചു. ക്രമസമാധാനം...
Read moreമുംബൈ: മുംബൈക്ക് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിൽ ഇന്ന് പ്രധാനമന്ത്രി രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ്...
Read moreന്യൂഡൽഹി: ലഹരി കേസുകളിൽ വിമർശനവുമായി സുപ്രീംകോടതി. കേസുകളിൽ വൻകിട സിൻഡിക്കേറ്റുകളെ പിടിക്കുന്നില്ലെന്നും ചെറിയ കുറ്റവാളികളെ മാത്രമാണ് പിടികൂടുന്നതെന്നുമാണ് കോടതി പരാമർശം. ലഹരി കേസിലെ വിചാരണതടവുകാരന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നവേളയിലാണ് സുപ്രീംകോടതിയിൽ നിന്നും വാക്കാലുള്ള പരാമർശമുണ്ടായത്. മധ്യപ്രദേശിൽ കർഷകനിൽ നിന്നും കറുപ്പ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട...
Read moreന്യൂഡൽഹി: ബി.ബി.സി ഇന്ത്യയിൽ പ്രവർത്തിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേന പ്രസിഡന്റ് വിഷ്ണു ഗുപ്ത നൽകിയ ഹരജി സുപ്രീംകോടതി തള്ളി. ബി.ബി.സി ഇന്ത്യാ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നായിരുന്നു ഹരജിയിൽ ആരോപിച്ചത്. ആരോപണം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം.എം....
Read moreദില്ലി: അഭിഭാഷക പ്രാക്ടീസിന് ബാർ കൗൺസിൽ യോഗ്യത പരീക്ഷ പാസാകണമെന്ന വ്യവസ്ഥ സുപ്രീംകോടതി ശരിവെച്ചു. അഖിലേന്ത്യാ ബാർ പരീക്ഷ നടത്താൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് അധികാരമുണ്ടെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. യോഗ്യത പരീക്ഷ എൻറോൾമെന്റിന്...
Read moreദില്ലി: രാജ്യത്ത് കഴിഞ്ഞ 12 വർഷത്തിനിടെ 16 ലക്ഷം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയെന്ന് വിദേശകാര്യമന്ത്രി രാജ്യസഭയിൽ അറിയിച്ചു. കഴിഞ്ഞ വർഷം മാത്രം 2,25,620 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. 2011 മുതൽ 16 ലക്ഷത്തിലധികം ഇന്ത്യക്കാർ തങ്ങളുടെ...
Read moreഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി മന്ത്രിക്ക് നേരെ ചൊറിപ്പൊടിയാക്രമണം. ബിജെപിയുടെ വികാസ് രഥയാത്രക്കിടെയായിരുന്നു സംഭവം. പൊതുജനാരോഗ്യ-എഞ്ചിനീയറിംഗ് മന്ത്രി ബ്രജേന്ദ്ര സിംഗ് യാദവിന് നേരെയാണ് യോഗത്തിനിടെ ചൊറിപ്പൊടി എറിഞ്ഞത്. അശോക് നഗർ ജില്ലയിലെ മന്ത്രിയുടെ നിയമസഭാ മണ്ഡലമായ മുംഗവോലിയിലെ ദേവ്‌രാച്ചി ഗ്രാമത്തിലൂടെയാ യാത്ര നടക്കുമ്പോഴാണ് സംഭവം. ചൊറിച്ചിൽ...
Read moreചെന്നൈ: ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് എസ്എസ്എൽവിയുടെ രണ്ടാം പരീക്ഷണ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 9.18-ഓടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്ന് ഉപഗ്രഹങ്ങളെയാണ് ഈ ദൗത്യത്തിൽ എസ്എസ്എൽവി ബഹിരാകാശത്ത് എത്തിച്ചത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്...
Read moreതിരുവനന്തപുരം : ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് എസ്എസ്എൽവിയുടെ രണ്ടാം പരീക്ഷണ വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 9.18നാണ് വിക്ഷേപണം. മൂന്ന് ഉപഗ്രഹങ്ങളെയാണ് ഈ ദൗത്യത്തിൽ എസ്എസ്എൽവി ബഹിരാകാശത്ത് എത്തിക്കുക. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്...
Read moreമുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുംബൈയിൽ. മുംബൈ -സോളാപൂർ ,മുംബൈ - സായ്നഗർ ശിർദ്ദി എന്നീ രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും. രാജ്യത്തെ ഒമ്പതാമത്തെയും പത്താമത്തെയും വന്ദേ ഭാരത ട്രെയിനുകൾ ആവും ഇവ. വൈകിട്ട്...
Read more