ശൈശവ വിവാഹത്തിന് ഇന്നും ശക്തമായ വേരുകളുള്ള സംസ്ഥാനമാണ് അസം. കഴിഞ്ഞ ആഴ്ച മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ 2,580 പേരാണ് ബാലവിവാഹ നിരോധന നിയമപ്രകാരം സംസ്ഥാനത്ത് അറസ്റ്റിലായത്. 4,074 ശൈശവ വിവാഹ കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതിന് പിന്നാലെ അസമില്‍ നിന്ന്...
Read moreദില്ലി: ചെലവ് ചുരുക്കാൻ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി വാൾട്ട് ഡിസ്നി. 5.5 ബില്യൺ ഡോളർ ചെലവ് ലാഭിക്കുന്നതിനും ബിസിനസ്സ് ലാഭകരമാക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായി 7000 ത്തോളം ജീവനക്കാരെ പ്രിരിച്ചുവിടുമെന്ന ഡിസ്‌നി പ്രഖ്യാപിച്ചു. ഡിസ്നിയിലെ നിലവിലുള്ള ജീവനക്കാരുടെ 3.6 ശതമാനമാണ് കമ്പനി ഇപ്പോൾ പിരിച്ചു...
Read moreദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വകാര്യ വിവരങ്ങളെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ഇതിന് പൊതുതാത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയ്ക്ക് നൽകിയ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണമെന്ന് ദേശീയ ഇൻഫർമേഷൻ കമ്മീഷൻ...
Read moreനമ്മുടെ നാട്ടിലെ ഹോട്ടലുകളിലും ചായക്കടകളിലും ബേക്കറികളിലുമെല്ലാം ചായയ്ക്കൊപ്പം കഴിക്കാൻ ചെറുകടിയായി കിട്ടുന്ന സ്നാക്സ് മിക്കപ്പോഴും എണ്ണയില്‍ പൊരിച്ചതോ വറുത്തതോ ആയ വിഭവങ്ങളാണ്. ഇത്തരം കടികളെല്ലാം ആരോഗ്യത്തിന് ക്രമേണ വെല്ലുവിളി ഉയര്‍ത്തുന്നതുമാണ്. എങ്കില്‍ക്കൂടിയും പരമ്പരാഗതമായ രീതിയായതിനാല്‍ തന്നെ ഇന്നും എണ്ണക്കടിയോടാണ് അധികപേര്‍ക്കും പ്രിയം....
Read moreദില്ലി: നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) NEET PG 2023-ന്റെ ആപ്ലിക്കേഷൻ വിൻഡോ ഫെബ്രുവരി 9-ന് natboard.edu.in-ൽ വീണ്ടും ഓപ്പൺ ചെയ്യും. എംബിബിഎസ്, ബിഡിഎസ് ഇന്റേൺഷിപ്പ് സമയ പരിധി നീട്ടിയ സാഹചര്യത്തിലാണ് ഈ നടപടി. ഓഗസ്റ്റ്...
Read moreമുംബൈ: രണ്ട് ദിവസം നേട്ടമുണ്ടാക്കിയ അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്ന് വീണ്ടും നഷ്ടത്തിലേക്ക് വീണു. അദാനി ഗ്രൂപ്പ് ഓഹരികളെ സംശയ നിഴലിൽ നിർത്തിക്കൊണ്ട് അമേരിക്കൻ സാമ്പത്തിക ഉപദേശക സ്ഥാപനമായ MSCI രംഗത്ത് വന്നതാണ് വിപണയിൽ തിരിച്ചടിച്ചത്. ഓഹരി ഈടായി നൽകി എടുത്ത...
Read moreഅഗർത്തല: അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിൽ നിൽക്കുന്ന ത്രിപുരയിൽ ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ഇക്കുറി അതിശക്തമായ പോരാട്ടമാണ് ത്രിപുരയിൽ നടക്കുന്നതെന്നാണ് വിലയിരുത്തൽ. ഏറെക്കാലം ഒറ്റയ്ക്ക് സംസ്ഥാനം ഭരിച്ച സിപിഎം നേതൃത്വത്തിലുള്ള ഇടത് മുന്നണി കോൺഗ്രസുമായി ധാരണയുണ്ടാക്കിയാണ് സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. തിപ്ര...
Read moreഇന്ത്യന്‍ ഭൂഖണ്ഡം ഭരിച്ചിരുന്ന ബ്രിട്ടീഷുകാരാണ് 1929 ല്‍ ശൈശവ വിവാഹ നിയന്ത്രണ നിയമം കൊണ്ടുവരുന്നത്. അതായത് ഇന്ത്യയില്‍ നിയമം മൂലം ശൈശവ വിവാഹം നിരോധിച്ചിട്ട് ഒരു നൂറ്റാണ്ട് തികയാന്‍ ഇനി വെറും അഞ്ച് വര്‍ഷം മാത്രമാണ്. എന്നാല്‍, കഴിഞ്ഞ ആഴ്ചയില്‍ ഇന്ത്യയുടെ...
Read moreജയ്പൂര്‍ : രാജസ്ഥാനിലെ ബിക്കാനീറില്‍ ഉടമസ്ഥന്‍റെ തല കടിച്ചെടുത്ത ഒട്ടകത്തെ നാട്ടുകാര്‍ തല്ലിക്കൊന്നു. ബിക്കാനീറിലെ പാഞ്ചുവിലാണ് സംഭവം നടന്നത്. സോഹന്‍ റാം നായക് എന്നയാളെയാണ് ഒട്ടകം ആക്രമിച്ചത്. പ്രകോപിതനായ ഒട്ടകം ഉടമയുടെ കഴുത്തിന് കടിച്ച് തല പറിച്ചെടുക്കുക ആയിരുന്നു. ഉടമയെ തള്ളി...
Read moreദില്ലി: അദാനി വിവാദം കത്തുന്നതിനിടെ കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിൽ അദാനിയുടെ സ്ഥാപനത്തില്‍ എക്സൈസ് റെയ്ഡ്. വർഷങ്ങളായി ജിഎസ്ടി കുടിശിക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റെയ്ഡ്. ഹിൻഡൻ റിപ്പോർട്ടിനെതിരായ ഹർജികൾ നാളെ സുപ്രീം കോടതി പരിഗണിക്കും. അദാനിയുമായുള്ള ചങ്ങാത്തം ചൂണ്ടിക്കാട്ടി...
Read more