ഡി.കെ. ശിവകുമാറിന് ഇ.ഡി സമൻസ്; മകൾക്ക് സി.ബി.ഐ നോട്ടീസ്

ഡി.കെ. ശിവകുമാറിന് ഇ.ഡി സമൻസ്; മകൾക്ക് സി.ബി.ഐ നോട്ടീസ്

ബംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചു. ഫെബ്രുവരി 22ന് ഇ.ഡിക്ക് മുന്നിൽ ഹാജരാവാനാണ് നിർദേശമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു.തന്റെ മകൾക്ക് സി.ബി.ഐയുടെ നോട്ടീസ് ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി...

Read moreDetails

ഡിജിറ്റല്‍ കറൻസി വ്യാപിപ്പിക്കുമെന്ന് റിസർവ് ബാങ്ക്

ഡിജിറ്റല്‍ കറൻസി വ്യാപിപ്പിക്കുമെന്ന് റിസർവ് ബാങ്ക്

മും​ബൈ: ഡി​സം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ തു​ട​ങ്ങി​യ ഇ- ​രൂ​പ (റീ​ട്ടെ​യി​ൽ സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡി​ജി​റ്റ​ൽ ക​റ​ൻ​സി) പ​ദ്ധ​തി​യി​ൽ അ​ഞ്ച് ബാ​ങ്കു​ക​ൾ കൂ​ടി പ​ങ്കാ​ളി​യാ​കു​മെ​ന്നും പ​ദ്ധ​തി ഒ​മ്പ​ത് ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് കൂ​ടി വ്യാ​പി​പ്പി​ക്കു​മെ​ന്നും റി​സ​ർ​വ് ബാ​ങ്ക്. നി​ല​വി​ൽ ഇ​ത് 50,000 ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.​ ഇ​തി​ൽ 5,000...

Read moreDetails

ത്രിപുരയിൽ ബിജെപി സുനാമിയെന്ന് മുഖ്യമന്ത്രി മണിക്ക് സാഹ , ബിജെപി പ്രകടനപത്രിക ഇന്ന്

ത്രിപുരയിൽ ബിജെപി സുനാമിയെന്ന് മുഖ്യമന്ത്രി മണിക്ക് സാഹ , ബിജെപി പ്രകടനപത്രിക ഇന്ന്

ദില്ലി : ത്രിപുരയിൽ ബിജെപി ഇന്ന് പ്രകടനപത്രിക പുറത്തിറക്കും. ദേശീയ അധ്യക്ഷൻ ജെ പി നഡ്‌ഡയാണ് പ്രകടനപത്രിക പുറത്തിറക്കുക. സംസ്ഥാനത്തെ വികസനത്തിന് വലിയ വാഗ്ദാനങ്ങൾ പ്രകടനപത്രികയിൽ ഉന്നയിച്ചേക്കും. അതേസമയം സിപിഎം പ്രചാരണത്തിനായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ത്രിപുരയിൽ എത്തി. ഉദയ്പൂരിലെ...

Read moreDetails

പ്രകൃതിവിരുദ്ധ പീഡനം: രാഖി സാവന്തിന്റെ പരാതിയിൽ ഭർത്താവ് റിമാൻഡിൽ

നടി രാഖി സാവന്തിന്റെ പരാതിയിൽ ഭർത്താവ് ആദിൽ ഖാൻ ദുറാനി അറസ്റ്റിൽ

മുംബൈ: രാഖി സാവന്തിന്റെ പരാതിയിൽ ഭർത്താവ് ആദിൽ ഖാൻ ദുറാനിക്കെതിരെ കേസ്. കോടതിയിൽ ഹാജരാക്കിയ ദുറാനിയെ അന്തേരി കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഭർത്താവ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നും പണവും സ്വർണവും തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് രാഖി പരാതി നൽകിയത്. ഭർത്താവ്...

Read moreDetails

പളനി ക്ഷേത്രത്തിൽ കോയമ്പത്തൂർ – ഇടപ്പാടി പോര്: തേങ്ങയും കല്ലും പരസ്പരം എറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

പളനി ക്ഷേത്രത്തിൽ കോയമ്പത്തൂർ – ഇടപ്പാടി പോര്: തേങ്ങയും കല്ലും പരസ്പരം എറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ചെന്നൈ: പളനി ക്ഷേത്രത്തിൽ തൈപ്പൂയം ഉത്സവത്തോടനുബന്ധിച്ച് സംഘർഷം. പളനി മലയടിവാരത്തുള്ള ഉപക്ഷേത്രത്തിലാണ് ഭക്തർ തമ്മിൽ സംഘർഷമുണ്ടായത്. തേങ്ങയും കല്ലും കൊണ്ട് ഇരു സംഘവും പരസ്പരം എറിഞ്ഞു. ഏറുകൊണ്ട് ഏതാനും പേർക്ക് പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് ക്ഷേത്രം താത്കാലികമായി അടച്ചു. പളനി ശ്രീമുരുകൻ...

Read moreDetails

കോണ്‍സ്റ്റബിളിനേക്കൊണ്ട് മസാജ് ചെയ്യിച്ച എസ്.എച്ച്.ഒയുടെ വിഡിയോ വൈറൽ; നടപടിയെടുത്ത് ​പൊലീസ്

കോണ്‍സ്റ്റബിളിനേക്കൊണ്ട് മസാജ് ചെയ്യിച്ച എസ്.എച്ച്.ഒയുടെ വിഡിയോ വൈറൽ; നടപടിയെടുത്ത് ​പൊലീസ്

ലഖ്‌നൗ: പൊലീസ് സ്റ്റേഷനില്‍ വച്ച് കോണ്‍സ്റ്റബിളിനേക്കൊണ്ട് മസാജ് ചെയ്യിച്ച എസ്.എച്ച്.ഒയ്ക്കെതിരെ നടപടി. ഉത്തര്‍പ്രദേശിലെ കാസാഗഞ്ചിലെ പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയാണ് യൂനിഫോമിലുള്ള കോണ്‍സ്റ്റബിളിനെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചത്. വനിതാ കോണ്‍സ്റ്റബിള്‍ ചുമലുകളില്‍ മസാജ് ചെയ്ത് നല്‍കുന്നതിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഉദ്യോഗസ്ഥയ്ക്കെതിരെ...

Read moreDetails

അവർ സുഹൃത്തുക്കളല്ലെങ്കിൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രി അദാനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാത്തത് -രാഹുൽ

അവർ സുഹൃത്തുക്കളല്ലെങ്കിൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രി അദാനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാത്തത് -രാഹുൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റിലെ പ്രസംഗത്തിലൂടെ നിരവധി സത്യങ്ങൾ പുറത്ത് വന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്റെ പ്രസംഗം പ്രധാനമന്ത്രിയെ ഞെട്ടിച്ചുവെന്നും അതിനാലാണ് ത​നിക്കതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ അന്വേഷണം പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി തയാറായിട്ടില്ലെന്നും...

Read moreDetails

രാമേശ്വരം തീരത്ത് സ്വർണക്കടത്ത് സംഘത്തെ പിടികൂടി കോസ്റ്റ്ഗാർഡ്; സ്വർണമടങ്ങിയ പെട്ടികൾ കടലിൽ തള്ളി

രാമേശ്വരം തീരത്ത് സ്വർണക്കടത്ത് സംഘത്തെ പിടികൂടി കോസ്റ്റ്ഗാർഡ്; സ്വർണമടങ്ങിയ പെട്ടികൾ കടലിൽ തള്ളി

രാമേശ്വരം: ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് സ്വർണം കടത്താൻ ശ്രമം. തമിഴ്നാട് രാമേശ്വരത്തിന് സമീപം തീരക്കടലിലാണ് സംഭവം. ഇന്ത്യൻ തീരത്തേക്ക് സ്വർണം കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡും റവന്യൂ ഇൻ്റലിജൻസ് വിഭാഗവും നടത്തിയ തെരച്ചിലിനിടെ സ്വർണക്കടത്തുകാരുടെ ബോട്ട് കണ്ടെത്തി. ഇവരെ...

Read moreDetails

ട്രെയിൻ യാത്രക്കിടെ വാട്സാപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്യാം; പുതിയ സംവിധാനവുമായി ഐ.ആർ.സി.ടി.സി

ട്രെയിൻ യാത്രക്കിടെ വാട്സാപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്യാം; പുതിയ സംവിധാനവുമായി ഐ.ആർ.സി.ടി.സി

തീവണ്ടി യാത്ര ഇഷ്ടപ്പെടുന്നവരും അത് ഏറെ ആസ്വദിക്കുന്ന ഒരു വലിയ വിഭാഗവും നമുക്കിടയിലുണ്ട്. രാജ്യത്തെ പ്രധാന ഗതാഗത മാര്‍ഗമായ റെയിൽവേയെയാണ് രാജ്യത്തെ ഭൂരിഭാഗം ആളുകളും ദീര്‍ഘ യാത്രയ്ക്കായി ആശ്രയിക്കുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം സഞ്ചരിക്കാം എന്നതാണ് ട്രെയിൻ യാത്രകളുടെ ഏറ്റവും...

Read moreDetails

ജമ്മു കശ്മീരിൽ ദേശീയപതാക ഉയർത്തിയതിന് ജയിലിൽ കിടന്നു: അനുരാഗ് ഠാക്കൂർ

ജമ്മു കശ്മീരിൽ ദേശീയപതാക ഉയർത്തിയതിന് ജയിലിൽ കിടന്നു: അനുരാഗ് ഠാക്കൂർ

ന്യൂഡല്‍ഹി∙ ദേശീയപതാക ജമ്മു കശ്മീരിൽ ഉയർത്താൻ ശ്രമിച്ചതിന് താൻ ജയിലിൽ കിടന്നിട്ടുണ്ടെന്ന് കേന്ദ്ര യുവജനകാര്യ–കായിക മന്ത്രി അനുരാഗ് ഠാക്കൂർ. ജമ്മുകശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞതോടെ ഈ സ്ഥിതി മാറിയെന്നും അദ്ദേഹം പറഞ്ഞു. ‘‘2010 മുതൽ 2017 വരെ ബിജെപിയുടെ യുവജന വിഭാഗം പ്രസിഡന്റായിരുന്നു....

Read moreDetails
Page 1071 of 1748 1 1,070 1,071 1,072 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.