മുംബൈ∙ ബോളിവുഡ് നടി രാഖി സാവന്തിന്റെ പരാതിയിൽ ഭർത്താവ് ആദിൽ ഖാൻ ദുറാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ ഒഷിവാര പൊലീസാണ് ദുറാനിയെ അറസ്റ്റ് ചെയ്തത്. റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മറാത്തി പതിപ്പിൽ പങ്കെടുക്കുന്ന സമയത്ത് തന്റെ പണം ഭർത്താവ്...
Read moreമഥുര∙ പുതുവര്‍ഷദിനത്തില്‍ ഡല്‍ഹിയില്‍ യുവതിയെ കാറിടിപ്പിച്ചശേഷം കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ തനിയാവര്‍ത്തനം ഉത്തര്‍പ്രദേശിലെ മഥുരയില്‍. ചൊവ്വാഴ്ച പുലർച്ചെ അജ്ഞാതന്റെ ശരീരവുമായി പത്തുകിലോമീറ്ററോളം സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ആളെ ഇടിച്ചുവീഴ്ത്തിയശേഷം പത്തു കിലോമീറ്ററോളം സഞ്ചരിച്ചതാണെന്നാണു സംശയം. ഡല്‍ഹി സ്വദേശി...
Read moreദില്ലി: ഒരു ഇന്ത്യൻ പൗരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് ആധാർ കാർഡ്, ഇന്ത്യയിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും ആധാർ ഒരു ഐഡന്റിറ്റി കാർഡായി ഉപയോഗിക്കുന്നു, കൂടാതെ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ വിവരങ്ങൾ നൽകേണ്ടതായുണ്ട്. ഒരു ഐഡന്റിറ്റി കാർഡ് എന്ന...
Read moreദില്ലി: ഇന്ത്യയിലായാലും അമേരിക്കയിലായാലും ബ്രിട്ടനായാലും ഒരു രാജ്യത്ത് ജീവിക്കുന്നതിന് നികുതി നൽകേണ്ടത് അനിവാര്യമാണ്. കാരണം, സർക്കാരിന്റെ പ്രവർത്തനം നിലനിർത്താൻ പൗരന്മാർ നികുതി നൽകേണ്ടതുണ്ട്. എന്നാൽ അതേസമയം, ചില രാജ്യങ്ങളിൽ പൗരന്മാർക്ക് നികുതിയിനത്തിൽ ഒരു പൈസ പോലും നൽകേണ്ടതില്ല. ഏതൊക്കെയാണ് ആ രാജ്യങ്ങൾ?...
Read moreതാനെ: തെരുവ് നായയെ യുവാവ് ക്രൂരമായി ബലാത്സംഗത്തിനിരയാക്കുന്ന വീഡിയോ പ്രചരിക്കുന്നു. താനെ ജില്ലയിലെ ഉല്ലാസ്നഗർ മേഖലയിലാണ് സംഭവം. നഗരത്തിലെ ഗെയ്‌ക്‌വാദ് പാഡക്ക് സമീപം തെരുവ് നായയെ ഒരാൾ ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രവീൺ താംബെ എന്നയാളാണ് പ്രതി എന്ന്...
Read moreപാറ്റ്‌ന> ബിഹാറില്‍ രണ്ടുകിലോമീറ്ററോളം നീളത്തിലുള്ള റെയില്‍പാളം മോഷ്ടിച്ച് കടത്തിയതായി റിപ്പോര്‍ട്ട്.സമസ്തിപുര്‍ റെയില്‍വേ ഡിവിഷന് കീഴിലെ പണ്ഡൗല്‍ സ്റ്റേഷനെയും ലോഹത് ഷുഗര്‍ മില്ലിനെയും ബന്ധിപ്പിക്കുന്ന പാതയിലെ റെയില്‍പാളമാണ് മോഷ്ടാക്കള്‍ പൊളിച്ചെടുത്ത് കടത്തിക്കൊണ്ടുപോയത്. പഞ്ചസാര മില്‍ അടച്ചുപൂട്ടിയതോടെ പണ്ഡൗല്‍-ലോഹത് ഷുഗര്‍ മില്‍ പാതയില്‍ ഏതാനും...
Read moreന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഗാസിയാബാദ് പ്രത്യേക കോടതിയുടെ സമൻസ് ചോദ്യം ചെയ്ത് മാധ്യമപ്രവർത്തക റാണ അയ്യൂബ് നൽകിയ ഹരജി സുപ്രീം കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ മുംബൈയിൽ നടന്ന കുറ്റമായതിനാൽ ഗാസിയാബാദിൽ ഇ.ഡി ആരംഭിച്ച നടപടികൾ അധികാര പരിധി ലംഘിച്ച്...
Read moreഇഷ്ടഭക്ഷണം ആസ്വാദിച്ച് കഴിക്കാൻ ഇഷ്ടപെടുന്നവരാണ് നമ്മൾ. ഇവിടെ ഇതാ ഒരു ഭക്ഷണപ്രേമി തന്‍റെ പ്രിയപ്പെട്ട ഭക്ഷണത്തിന്‍റെ പേര് ശരീരത്തില്‍ ടാറ്റൂ ചെയ്തിരിക്കുകയാണ്. 'രാജ്മ ചാവല്‍' എന്നാണ് അയാള്‍ തന്റെ കൈയ്യില്‍ പച്ചകുത്തിയത്. ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയാണ് ഇയാളുടെ ചിത്രം ട്വിറ്ററിലൂടെ...
Read moreമുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നെ ബാങ്കുകളിൽ നിന്നും വായ്പയെടുക്കാൻ ഒരുങ്ങുന്നു. രണ്ട് ബാങ്കുകളിൽ നിന്നായി ഒരു വർഷത്തെ വായ്പയിലൂടെ 18,000 കോടി രൂപ വായ്പ എടുക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ...
Read moreഫെബ്രുവരി 14- പ്രണയിക്കുന്നവര്‍ക്കായി മാത്രമുള്ള ദിനം. ഒരാഴ്ച നീളുന്ന ഒരു ആഘോഷമാണ് പ്രണയ ദിനം. ഫെബ്രുവരി 7 മുതൽ 14 വരെയാണ് വാലന്റൈൻ വീക്ക്. ഈ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുമുണ്ട്. ഇന്ന്, ഫെബ്രുവരി ഏഴ് ആണ് വാലന്റൈൻ വീക്കിന്‍റെ തുടക്കം. ഫെബ്രുവരി...
Read more