സാരി ഉടുത്ത് നദിയിലേക്ക് എടുത്ത് ചാടുന്ന സ്ത്രീകള്‍; അതിശയപ്പെടുത്തുന്ന വൈറല്‍ വീഡിയോ !

സാരി ഉടുത്ത് നദിയിലേക്ക് എടുത്ത് ചാടുന്ന സ്ത്രീകള്‍; അതിശയപ്പെടുത്തുന്ന വൈറല്‍ വീഡിയോ !

തമിഴ്നാട്ടിലെ ഏറ്റവും നീളം കൂടിയ നദികളിലൊന്നാണ് താമിരഭരണ നദി. ഏതാണ്ട് 125 കിലോമീറ്റര്‍ ദൂരത്തിലൂടെയാണ് താമിരഭരണി ഒഴുകുന്നത്. അഗസ്ത്യാര്‍കൂടം മലനിരകളില്‍ നിന്ന് ഉദ്ഭവിക്കുന്ന ഈ നദി തമിഴ്‌നാട്ടിലെ തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലൂടെ മാന്നാർ ഉൾക്കടലിലേക്ക് ഒഴുകുന്നു. തമിഴ്നാട്ടില്‍ ഈ നദി 'പൊരുനൈ'...

Read more

ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ; ഭൂചലനത്തിൽ മരണം 4300 ആയി ഉയർന്നു, സഹായഹസ്തവുമായി ഇന്ത്യ

ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ; ഭൂചലനത്തിൽ മരണം 4300 ആയി ഉയർന്നു, സഹായഹസ്തവുമായി ഇന്ത്യ

അങ്കാറ: തുർക്കി-സിറിയൻ അതിർത്തി മേഖലയിലെ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 കടന്നു. തുർക്കിയിൽ മാത്രം 2,900 പേർ കൊല്ലപ്പെട്ടതായും 15,000ൽ ഏറെ പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണ്. ഇന്ത്യയിൽ നിന്ന് ആദ്യബാച്ച് രക്ഷാ പ്രവർത്തക...

Read more

ഇഷ്ടഭക്ഷണത്തിന്‍റെ പേര് ടാറ്റൂ ചെയ്ത് യുവാവ്; വൈറലായി സ്വിഗ്ഗിയുടെ പോസ്റ്റ്

ഇഷ്ടഭക്ഷണത്തിന്‍റെ പേര് ടാറ്റൂ ചെയ്ത് യുവാവ്; വൈറലായി സ്വിഗ്ഗിയുടെ പോസ്റ്റ്

ഇഷ്ട ഭക്ഷണം കഴിക്കുക എന്നതാണ് പലരുടെയും പ്രധാന ഹോബി. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം എവിടെ കിട്ടുമെന്ന് തേടി പോവുന്നവരുമുണ്ട്. ഭക്ഷണ രംഗത്ത് അനുദിനം പുതിയ ആശയങ്ങളുമായി ഒട്ടേറെ സംരംഭകര്‍ കടന്നുവരുന്നുണ്ട്. പല വ്യത്യസ്ത രീതിയിലുള്ള ഭക്ഷണങ്ങള്‍ നല്‍കുന്ന റെസ്റ്റോറെന്റുകള്‍, ഇഷടപ്പെട്ട ഭക്ഷണം...

Read more

കഴിഞ്ഞ വര്‍ഷം ഹാക്ക് ചെയ്യപ്പെട്ടത് 50 ഓളം സർക്കാർ വെബ്‌സൈറ്റുകൾ ; കണക്കുമായി കേന്ദ്രമന്ത്രി

തമിഴ്നാട് മന്ത്രിക്ക് പണി കൊടുത്ത് ഹാക്കര്‍മാര്‍; ട്വിറ്റർ അക്കൗണ്ട് പോയി

ദില്ലി: കഴിഞ്ഞ വര്‍ഷം 50 ഓളം സർക്കാർ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടതായി കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വനി വൈഷ്ണവ് വെള്ളിയാഴ്ച രാജ്യസഭയെ രേഖാമൂലം അറിയിച്ചു. 2022-23  കാലയളവിലെ കണക്കാണിത്. 2020 മുതൽ കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും സംസ്ഥാന സർക്കാർ വെബ്‌സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ട...

Read more

നാല് മാസത്തോളം നീണ്ട കാത്തിരിപ്പ്, ശിഹാബ് ചോറ്റൂർ പാക്കിസ്ഥാനിലെത്തി, ഇനി ഇറാനിലേക്ക് നടക്കും

നാല് മാസത്തോളം നീണ്ട കാത്തിരിപ്പ്, ശിഹാബ് ചോറ്റൂർ പാക്കിസ്ഥാനിലെത്തി, ഇനി ഇറാനിലേക്ക് നടക്കും

മലപ്പുറം: കാൽനടയായി ഹജ്ജിന് പോകുന്ന മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂരിന് വിസ അനുദവിച്ചതോടെ പാക്കിസ്ഥാനിലെത്തി. പാക്കിസ്ഥാനിൽ ചായ കുടിച്ചിരിക്കുന്ന ഫോട്ടോയ്ക്കൊപ്പം സർവസ്തുതിയും അല്ലാഹുവിനാണെന്നും പാകിസ്താനിലെത്തിയെന്നും അദ്ദേഹം കുറിച്ചു. പാക്കിസ്ഥാൻ വിസ അനുവദിച്ചുവെന്നും യാത്ര തുടരുമെന്നും ശിഹാബ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ...

Read more

റെയിൽവേ ട്രാക്ക് മോഷണം പോയി; ജീവനക്കാർ മറിച്ചുവിറ്റതെന്ന് അഭ്യൂഹം, രണ്ട് പേർക്ക് സസ്പെൻഷൻ

റെയിൽവേ ട്രാക്ക് മോഷണം പോയി; ജീവനക്കാർ മറിച്ചുവിറ്റതെന്ന് അഭ്യൂഹം, രണ്ട് പേർക്ക് സസ്പെൻഷൻ

പട്ന: ബിഹാറിലെ സമസ്തിപൂരിൽ റെയിൽവേ ലൈൻ മോഷണം പോയതായി റിപ്പോർട്ട്.  ഏകദേശം 2 കിലോമീറ്റർ നീളമുള്ള ട്രാക്കാണ്  മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്  ആർപിഎഫ് ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു.   2023 ജനുവരി 24...

Read more

കത്തി വീശി ജനങ്ങളെയും പൊലീസിനെയും ഭീഷണിപ്പെടുത്തി, കാലിന് വെടിവച്ച് കീഴ്പ്പെടുത്തി

കത്തി വീശി ജനങ്ങളെയും പൊലീസിനെയും ഭീഷണിപ്പെടുത്തി, കാലിന് വെടിവച്ച് കീഴ്പ്പെടുത്തി

ബെംഗളൂരു: കർണാടകയിലെ കലബുറഗിയിൽ ആളുകൾക്ക് നേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ കാലിൽ വെടിവച്ച് വീഴ്ത്തി പൊലീസ്. കലബുറഗി സ്വദേശി ഫസൽ ഭഗവാൻ എന്നയാൾക്കാണ് പരിക്കേറ്റത്. പൊലീസ് ഇയാൾക്ക് നേരെ വെടിവയ്ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി. ബ്രഹ്മപുര പൊലീസ് സ്റ്റേഷനടുത്തുള്ള കലബുറഗി...

Read more

വിദ്വേഷ പ്രസംഗം നടത്തിയ വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീ. ജഡ്‌ജിയായി നിയമിച്ചു

വിദ്വേഷ പ്രസംഗം നടത്തിയ വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീ. ജഡ്‌ജിയായി നിയമിച്ചു

ന്യൂഡൽഹി> വിദ്വേഷ പ്രസംഗം നടത്തിയതിന് വിമർശനം നേരിട്ട അഭിഭാഷക വിക്‌ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്‌ജിയായി നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. വിക്‌ടോറിയയെ ജഡ്‌ജിയായി നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശുപാർശക്കെതിരായ ഹരജി വെള്ളിയാഴ്‌ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. വിക്ടോറിയ ഗൗരിയുടെ...

Read more

ഉപരാഷ്ട്രപതിയുടെ ചിത്രം ഉപയോ​ഗിച്ച് വ്യാജ വാട്സാപ് അക്കൗണ്ട്; യുവാക്കൾ അറസ്റ്റിൽ, ഒരാള്‍ ഇറ്റലിയില്‍ താമസം

ഉപരാഷ്ട്രപതിയുടെ ചിത്രം ഉപയോ​ഗിച്ച് വ്യാജ വാട്സാപ് അക്കൗണ്ട്; യുവാക്കൾ അറസ്റ്റിൽ, ഒരാള്‍ ഇറ്റലിയില്‍ താമസം

ദില്ലി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്ട്‌സാപ് അക്കൗണ്ട് ഉണ്ടാക്കി ആളുകളെ കബളിപ്പിച്ചതിന് ഇറ്റലിയിൽ താമസക്കാരനായ ജമ്മു സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നത ഉദ്യോ​ഗസ്ഥരിൽ നിന്ന് സഹായം തേടാനും ഇയാൾ ഈ വ്യാജ വാട്സാപ് ഉപയോ​ഗിച്ചിരുന്നു. 22കാരനായ...

Read more

സാമ്പത്തിക നില ഭദ്രമെന്ന് വിശ്വസിപ്പിക്കാൻ നിർണായക നീക്കവുമായി അദാനി ഗ്രൂപ്പ്; വായ്പകൾ അടച്ചു തീർക്കും

ഹിൻഡൻബർഗ് റിപ്പോർട്ട് വാർത്തയാക്കാൻ മടി; അദാനി ഏറ്റെടുത്തതിന് പിന്നാലെ എൻ.ഡി.ടി.വിയിൽ കൂട്ട രാജി

മുംബൈ: തങ്ങളുടെ സാമ്പത്തിക നില ഭദ്രമെന്ന് ഓഹരി നിക്ഷേപകരെ വിശ്വസിപ്പിക്കാൻ അദാനി ഗ്രൂപ്പിന്റെ നിർണായക നീക്കം. ഓഹരി ഈടാക്കി എടുത്ത വായ്പകൾ അദാനി ഗ്രൂപ്പ് അടച്ചുതീർക്കാനുള്ള സമയം ബാക്കിനിൽക്കേ തന്നെ തിരിച്ചടച്ചു. അടുത്ത വ‌ർഷം വരെ സാവകാശമുണ്ടെങ്കിലും വായ്പകൾ നേരത്തെ അടക്കാൻ...

Read more
Page 1074 of 1748 1 1,073 1,074 1,075 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.