കൂടത്തായി കൊലപാതക പരമ്പര കേസിലെ ദേശീയ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് തിരിച്ചടിയല്ലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍. കാലപ്പഴക്കം കൊണ്ട് മരണകാരണത്തില്‍ വ്യക്തത കിട്ടണമെന്നില്ല. കേരളത്തിലെ ഫൊറൻസിക്ക് ലാബിൽ പരിശോധിച്ചപ്പോഴും നാല് മൃതദേഹങ്ങളിൽ നിന്ന് വിഷത്തിന്‍റെയോ സൈനൈഡിന്‍റെയോ സാന്നിധ്യം...
Read moreദില്ലി: കോൺഗ്രസ് നേതാവ് ശശി തരൂരിന്‍റെ മുഷ്റഫ് പരാമർശത്തിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്ത്. ഒരു പാട് ജീവനുകൾ പൊലിയുന്നതിന് കാരണക്കാരനായിട്ടും മുഷറഫിനെ പോലുള്ളവർക്ക് ഇന്ത്യയിൽ കടുത്ത ആരാധകർ ഉണ്ടാകും എന്നാണ് തരൂരിന്‍റെ ട്വീറ്റ് പങ്കുവച്ച് രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ...
Read moreബംഗളൂരു: നഗരത്തിൽ ഡെലിവറി ബോയിയുടെ വേഷമണിഞ്ഞ് മയക്കുമരുന്ന് കച്ചവടം നടത്തിവന്ന മലയാളികളടക്കം മൂന്നു പേർ അറസ്റ്റിൽ. കെ.ആർ പുരം സീഗെഹള്ളിയിൽ താമസിക്കുന്ന പാലക്കാട് സ്വദേശി എ.എച്ച്. ഷാഹുൽ ഹമീദ് (32), അൾസൂരിൽ താമസിക്കുന്ന പാലക്കാട് സ്വദേശി എസ്. പ്രശാന്ത് (29), കെ.ആർ...
Read moreഭോപ്പാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ 16 വയസ്സുകാരൻ 58 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഹനുമാന പൊലീസ് സ്റ്റേഷൻ പരിധിയിലെ കൈലാഷ്പുരിൽ ജനുവരി 30നാണ് ദാരുണമായ സംഭവം നടന്നത്. കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടിൽ നിന്ന് രണ്ട് വർഷം മുമ്പ് അയൽവാസിയായ കുട്ടി...
Read moreന്യൂഡൽഹി: കടം വീട്ടാത്തതിന്റെ പേരിൽ 40കാരനെ തട്ടിക്കൊണ്ടുപോയതിന് കശ്മീർ സ്വദേശികളായ രണ്ട് പേരെ പഞ്ചാബ്, ഹരിയാന പൊലീസിന്റെ സഹായത്തോടെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 55 ലക്ഷം രൂപയുടെ കടം വീട്ടാൻ കഴിയാത്ത സാഹചര്യത്തിലാണ് നിഷാർ അഹമ്മദ്, ഇംതിയാസ് അഹമ്മദ് എന്നിവർ...
Read moreഅന്തരിച്ച മുൻ പാകിസ്ഥാൻ പ്രസിഡൻ്റ് പർവേസ് മുഷറഫിൻ്റെ മൃതദേഹം പാകിസ്ഥാനിലേക്ക് കൊണ്ടു പോകും. നാളെ പ്രത്യേക വിമാനത്തിലാവും പർവേസ് മുഷറഫിൻ്റെ മൃതേദഹം കൊണ്ടു പോകുക. ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു പർവേസ് മുഷറഫിൻ്റെ അന്ത്യം. ഇന്ത്യ - പാക് ബന്ധം ഏറ്റവും...
Read moreന്യൂഡൽഹി ∙ ചൈനീസ് ആപ്പുകള്‍ക്കെതിരെ വീണ്ടും നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. 138 ബെറ്റിങ് ആപ്പുകളും 94 ലോണ്‍ ആപ്പുകളും ഉടന്‍ നിരോധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ആപ്പുകളില്‍നിന്നു പണം വായ്പയെടുത്തവര്‍ ജീവനൊടുക്കുന്ന സാഹചര്യത്തിലാണ് നടപടി. ഏതാനും ദിവസങ്ങൾക്കകംതന്നെ ആപ്പുകൾ നിരോധിച്ചുള്ള ഉത്തരവ് പുറത്തിറക്കുമെന്നാണ് കരുതുന്നത്....
Read moreചൈനീസ് ആപ്പുകൾക്കെതിരായ നടപടി തുടർന്ന് മോദി സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യയിൽ നിരോധിച്ചു. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇൻഫർമേഷൻ...
Read moreവിവാഹദിനം എന്നത് പലര്‍ക്കും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിനമാണ്. ഇനിയുള്ള കാലം ഓർക്കാനുള്ള നല്ല നിമിഷങ്ങള്‍ കൂടിയാണ് ഈ ദിനം സമ്മാനിക്കുന്നത്. വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ചില വീഡിയോകള്‍ കണ്ണും മനസും നിറയ്ക്കും. അത്തരമൊരു...
Read moreഉത്തർ പ്രദേശിലെ രാംപൂരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആളുകളെ ഭയപ്പെടുത്തിക്കൊണ്ട് രാത്രികളിൽ ആരോ കോളിംഗ് ബെൽ അടിക്കുകയായിരുന്നു. പാതിരാത്രികളിലായിരുന്നു മിക്കവാറും കോളിംഗ് ബെൽ ശബ്ദം ആളുകളെ ഉണർത്തിയിരുന്നത്. ഇതിന് പിന്നിൽ ആരാണ് എന്നോ എന്താണ് എന്നോ അറിയാതെ നാട്ടുകാരും അധികൃതരും എല്ലാം...
Read more