അഗർത്തല: പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള കേന്ദ്രനേതാക്കളെ പ്രചാരണത്തിന് ഇറക്കി ത്രിപുരയിൽ ഭരണം നിലനിർത്താൻ ബിജെപി . നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്ത് പ്രചാരണത്തിനെത്തും. സിപിഎം, കോൺഗ്രസ് പാർട്ടികൾ ധാരണയിൽ മത്സരിക്കുന്ന ത്രിപുരയിലെ പ്രചാരണത്തിന് രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി...
Read moreദില്ലി: ത്രിപുരയിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ട് ബി ജെ പി.പ്രധാനമന്ത്രിയടക്കം വൻ സംഘം പ്രചാരണത്തിനായി ത്രിപുരയിലെത്തും.13ന് മോദിയുടെ റാലി ആറിടങ്ങളില്‍ നടത്തും.അമിത് ഷാ, ജെ പി നദ്ദ, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എന്നിവർ...
Read moreതിരുവനന്തപുരം : ഗായിക വാണി ജയറാമിന്റെ മരണത്തിലേക്ക് നയിച്ചത് തലയിലേറ്റ മുറിവെന്ന് പോലീസ്. കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ വീണ് മേശയിൽ തലയിടിക്കുകയായിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പോലീസ് വിശദീകരിക്കുന്നത്. മരണത്തിൽ മറ്റ് സംശയങ്ങൾ ഒന്നുമില്ലെന്നും പോലീസ് വ്യക്തമാക്കി. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിൽ...
Read moreഉത്തർപ്രദേശിൽ പശുവിനെച്ചൊല്ലി നടന്ന തർക്കത്തിൽ അമ്മാവനെ മരുമകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതു. അംരോഹ ജില്ലയിലെ ഹസൻപൂരിലെ ദൗലത്പൂർ കുടി ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. ജഹാൻ സ്വദേശിയായ വിജേന്ദറും അനന്തരവൻ സോനുവുമായി പശുവിനെച്ചൊല്ലി...
Read moreശൈശവ വിവാഹത്തിനെതിരെയുള്ള നടപടി കടുപ്പിച്ച് അസം സർക്കാർ. സംസ്ഥാനത്ത് 4074 കേസുകളിൽ ഇതുവരെ 2258 പേർ അറസ്റ്റിലായി. രണ്ടാഴ്ചക്കുള്ളിൽ രജിസ്റ്റർ ചെയ്ത ശൈശവ വിവാഹ കേസുകളിലാണ് പൊലീസ് ഇത്രയധികം അറസ്റ്റുകൾ രജിസ്റ്റർ ചെയ്തത്. 14 വയസിനു താഴെയുള്ള കുട്ടികളെ വിവാഹം ചെയ്യുന്ന...
Read moreലണ്ടന്‍: പരമ്പരാഗതമായ ചുവന്ന പന്തിനോട് വിട ചൊല്ലി ടെസ്റ്റ് ക്രിക്കറ്റ് പൂര്‍ണമായും പിങ്ക് പന്തിലാകുമോ? ബോൾ നിര്‍മ്മാതാക്കളായ ഡ്യൂക്‌സാണ് പിങ്ക് പന്തിന്‍റെ പുതിയ പതിപ്പുമായെത്തി ആവശ്യം ഉന്നയിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതൽ ആകര്‍ഷമാക്കാൻ ഡേ-നൈറ്റ് മത്സരങ്ങൾ സംഘടിപ്പിക്കാമെന്ന ആശയമുദിച്ചപ്പോൾ ആദ്യ പ്രശ്നമായി ഉയര്‍ന്ന്...
Read moreദില്ലി: വ്യവസായി ഗൗതം അദാനി കൂടുതൽ പ്രതിസന്ധിയിലേക്ക്. ബംഗ്ലദേശിന് വൈദ്യുതി നൽകാനുള്ള പദ്ധതി അനിശ്ചിതത്വത്തിൽ. കഴിഞ്ഞ ജനുവരിയിൽ തുടങ്ങേണ്ട പദ്ധതി ഇതിനോടകം രണ്ട് തവണ മുടങ്ങി. പദ്ധതി പൂർണമായി നടപ്പാകാൻ ആറു മാസം കൂടി വൈകിയേക്കുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ 'അയൽവാസിക്കാദ്യം' പദ്ധതിയുടെ ഭാഗമായാണ്...
Read moreന്യൂഡൽഹി ∙ മതപരിവർത്തനം ആരോപിച്ചു മധ്യപ്രദേശിലെ സിയോണിയിൽ മലയാളി വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി റവ. പ്രസാദ് ദാസിനെയാണ് നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തത്. സിഎസ്ഐ വൈദികനായ റവ. പ്രസാദ് ദാസ് 7 വർഷമായി...
Read moreന്യൂഡൽഹി ∙ പലിശനിരക്കു തീരുമാനിക്കുന്ന റിസർവ് ബാങ്ക് പണനയ സമിതിയുടെ (എംപിസി) യോഗം നാളെ ആരംഭിക്കും. 8ന് രാവിലെ ഗവർണർ ശക്തികാന്ത ദാസ് പലിശനിരക്കുകൾ പ്രഖ്യാപിക്കും. വിലക്കയറ്റ ഭീഷണി അയഞ്ഞു തുടങ്ങിയെങ്കിലും പലിശനിരക്കുകളിൽ 0.25% വർധനയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോർട്ടുകൾ. റീപ്പോ നിരക്കിനു...
Read moreഭുവനേശ്വര്‍: ഒഡീഷയിലെ നയാഗഡില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ സ്ഫോടനം. രണ്ട് തൊഴിലാളികള്‍ മരിച്ചു. ഗുരുതരമായി പരിക്കുപറ്റിയ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൈപ്പ് ലൈൻ വൃത്തിയാക്കുന്നതിനിടെ കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. മഹാരാഷ്ട്ര സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഗെയില്‍ ഇന്ത്യയുടെ ഗ്യാസ് പൈപ്പ്...
Read more